Chapter Title : എന്റെ ചിന്നു 2 [Unni]
, എഞ്ചിനീയറിംഗ് രണ്ടാം വര്ഷം പഠിക്കുന്ന സമയത് ....... അന്ന് നല്ല ഇടവപാതി മഴ ഉള്ള ദിവസം ആയിരുന്നു .... രെഞ്ചു മിസ്സിന്റെ തിയറി ഓഫ് structure ക്ലാസ്സ് തകൃതി അയി നടക്കുന്നുണ്ട് , ക്ലാസ് ഉട നീളം ക്ലാസ്സിൽ ശ്രെദ്ധിച്ചു ഇരിക്കുമ്പോഴാണ് അര്ജ്ജുനന് ഒന്ന് തല ഡെസ്കിൽ വെക്കാൻ തോനീത് , ഒറക്കം കണ്ണുകളിൽ വന്നു തലോടുമ്പോ അർജുൻ ഡെസ്കിൽ തല അമർത്തി കഴിഞ്ഞിരുന്നു , കോരിച്ചൊരിയുന്ന മഴയും ഇളം തണുപ്പും .... ബാക് ഗ്രൗണ്ട് മ്യൂസിക് അയി രെഞ്ചു മിസ്സിന്റ്റെ ക്ലാസും .....
ആ സമയത്താണ് അർജുന്റെ സ്വാപ്ങ്ങളിലേക്കു ഒരു സുന്ദരി കടന്നു വരുന്നത് .... മുഖം അത്ര വ്യക്തമല്ല ...... മഴയത് മഴത്തുള്ളികൾ തെറിപ്പിച്ച കൊണ്ട് നടന്നു വരുന്ന ഒരു സുന്ദരി ....വ്യക്തമായി ഒരു രൂപം ഇല്ലെങ്കിലും അവളുടെ നുണ കുഴി കാട്ടി ഉള്ള ആ ചിരി തൂവെള്ള നിറത്തിൽ നിര നിരയായി തിളങ്ങുന്ന പാൽ പല്ലുകൾ .......ആ പുഞ്ചിരി കണ്ട അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു ഇതെല്ലം തന്നെ അവന്റെ മനസ്സിൽ ഫോട്ടോ കോപ്പി പോലെ അറ്റാച്ച് ചെയ്ത ഇരുന്നു '' അങ്ങനെ സുന്ദര സ്വപ്നം കണ്ടു കിടക്കുമ്പോഴായിരുന്നു വിഷ്ണു അവനെ ശ്രെദ്ധിക്കുന്നേ ...... രെഞ്ചു മിസ് ന്റെ ക്ലാസ്സിന്റെ നടുവിൽ ഒരുത്തൻ സുഖമായത് ചിരിച്ചോണ്ട് സ്വാപ്നോം കണ്ടു കിടക്കുന്നു .... അവര് ഇത് വന്നു കണ്ടാ തീർന്ന് ....വിഷ്ണു അവനെ ഒന്ന് തോണ്ടി വിളിച്ചു .... ഇല്ല അനക്കം ഒന്നുമിലാ ..... ഒന്നുടെ ശക്തി ആയിട്ട് ഒന്ന് അവൻ
💬 Comments
View all comments