Chapter Title : എന്റെ ചിന്നു 2 [Unni]
കുലുക്കി നോക്കി ,,,, അപ്പോഴും രക്ഷ ഉണ്ടിരുന്നില്ല ....രണ്ടും കല്പിച്ചു അവന്റെ കൈയിൽ നല്ല ഒരു നുള്ളു അംഗ കൊടുത്തു ...... ആ സമയം സ്വപ്നത്തിലെ ആ മാലാഖ കുട്ടിയുടെ മുഖം കണ്ടു കണ്ടില്ല എന്ന അവസ്ഥയിൽ ആയിരുന്നു വിഷ്ണുന്റെ പരാക്രമണം ....
ഞെട്ടി എണീച്ച അർജുൻ കാണുന്നെ തന്നെ നോക്കി ഇളിച് ഇരിക്കുന്ന വിഷ്ണുനെ .... സ്വപ്നം പാതി വഴിക്കു മുടങ്ങിയ ദേഷ്യത്തിൽ അർജുൻ അവന്റെ കാലിൽ ഒരു ഒറ്റ ചവിട്ടു .....'' എന്റെ അമ്മോ '' ...... അപ്രതീക്ഷമായി കിട്ടിയ ചവിട്ടിൽ വിഷ്ണു അറിയാതെ തന്നെ നിലവിളിച്ചു പോയി ..... ആ കോരി ചൊരിയുന്ന മഴയത് ശാന്തമായി ക്ലാസ് നടന്നുകൊണ്ട് ഇരിക്കുന്ന സമയത് ഒരു ഒച്ച കേട്ട് എല്ലാരും ഞെട്ടി തിരിഞ്ഞു ബാക്കിലോട്ടു നോക്കി ..... നോക്കുമ്പോ വിഷ്ണുന്റെ വായിൽ പൊതി പിടിച്ചു കൊണ്ട് അർജുനനും .... സഭാഷ് ! അത്യാവശ്യം നല്ല പൂര പാട്ടു രെഞ്ചു മിസ് ന്റെ വായിൽ നിന്ന് കേട്ടെ ശേഷം ഗെറ്റ് ഔട്ട് എന്ന ബോണസും കിട്ടി വെളിലോട്ട് രണ്ടു പേരും നടന്നു , അവിടെ വെച്ച വിഷ്ണു അവനോടു ..... ''മൈരേ എന്ത് ചവിട്ടാ നീ ചവിട്ടിയെ , എന്റെ എല്ലു ഒടിഞ്ഞെന്ന തോന്നുന്നേ.....'' ഒരു വിളിച്ച ചിരി അർജുൻ പാസ് ആക്കി കൊണ്ട് '' അത് പിന്നെ പെട്ടെന്നു നീ വിളിച്ചപ്പോ .... അവളെ ഒട്ടു ശെരിക്കു കാണാനും പറ്റി ഇല്ല അതിന്റെ ദേഷ്യത്തിലാ ഞാൻ ചവുട്ടിയെ ..... ഇത് കേട്ട് കിളി പരന്ന പോലെ
💬 Comments
View all comments