0%

Chapter Title : എന്റെ ചിന്നു 2 [Unni]

Author : Kambikathakal Read All Parts 429

വിഷ്ണു '' നീ എന്ത് തേങ്ങയാടാ പറയുന്നേ .... ഏത് അവളെ കണ്ടില്ലാന് ....''
പതിയെ ചിരിച്ചോണ്ട് വിഷ്ണു '' അതൊക്കെ ഉണ്ട് മോനെ എന്റെ സ്വപ്നത്തിൽ ആണെങ്കിലും ആ കണ്ട രൂപം ഞാൻ ഒരിക്കലും മറക്കില്ല ഡാ .... നിനക്കു വട്ടാണെന് ഒക്കെ തോന്നും ,,,,ശെരിക്കും വട്ടു തന്നെ മോനെ ശെരിക്കും ഒന്ന് കാണാൻ കൂടി പറ്റി ഇല്ല ... ഇതൊക്കെ കേട്ട് വിഷ്ണു അവനോടു '' ഹാ ഇത് മുഴുത്ത വട്ടു തന്നെ ലോകത് ആരും കാണാത്ത ഒരു സ്വപ്നോം അവന്റെ ദേവതയും ഒന്ന് പോടാ കോപ്പേ ' ..... നിന്ടെ പിറകെ ദോ ആ ഇരിക്കുന്നവളെ കണ്ടോ .... ക്ലാസ് എടുക്കുമ്പോ ശ്രെദ്ധിച്ച മതി അപ്പോഴും അവള് നിന്ടെ വായിലോട്ടു തന്നെയാ നോക്കി ഇരിക്കുന്നെ .... അത് കേട്ട് സ്വല്പം ദേഷ്യത്തിൽ അർജുൻ ... '' നീ ഒന്ന് പോയെ .... ഈ ഇഷ്ടോമം പ്രേമോം ഒക്കെ മനസിന് തോന്നുന്ന ഒരു വികാരമാ .... അത് സത്യസന്ധമാണെങ്കിലേ പരസ്പരം ആ വികാരം ഷെയർ ചെയ്യാൻ സാധിക്കൂ , ആരതി കാണാൻ നല്ല കുട്ടി തന്നെ ഈ കോളേജിലെ തന്നെ ബ്യൂട്ടി ഗേൾ .... പക്ഷേ അവളൊന്നും എന്റെ മനസ്സിൽ കൂടി തൊട്ടിട്ടില്ലടാ .... ഇപ്പോ ഞാൻ സ്വപനത്തിൽ ആണെങ്കിൽ കൂടി ആ കണ്ട പുഞ്ചിരി ...ഞാൻ കണ്ട നുണ കുഴി .....എന്തോ എനിക്കായ് ഒരുത്തി ആ പാൽ പുഞ്ചിരിയുമായി എവിടെയോ കാത്തിരിപ്പുണ്ട് ....

ഇതൊക്കെ കേട്ടിട്ട് വിഷ്ണു അർജുനോട് ; '' എന്റെ

💬 Comments

View all comments