Chapter Title : എന്റെ ചിന്നു 2 [Unni]
പൊന്നളിയ നിന്ടെ ഇത്രേം ഗ്ലാമറും അറ്റ്ലീസ്റ്റ് നിന്ടെ ഈ പൂച്ച കണ്ണെങ്കിലും എനിക്ക് കിട്ടി ഇരുന്നെങ്കിൽ കൊറഞ്ഞേ ഒരു 50 എന്നതിനെ ഞാൻ വളച്ചെനെ ... ഹാ പറഞ്ഞിട്ട് കാര്യം ഇല്ല ,,,,എറിയാൻ അറിയാവുന്നെന്റെ കൈയിൽ വടി ദൈവം കൊടുക്കില്ലെന്ന് പറയുന്നേ കറക്റ്റ് ആ .....
അർജുൻ തന്റെ ഓർമകളിൽ വിട്ടു തിരികെ വന്ന ശേഷം വിഷ്ണുനോട് '' എടാ ഞാൻ കണ്ട ആ സ്വപ്നത്തിലെ പെണ്ണിലെ , ഇന്നലെ കണ്ട അവളുടെ ആ ചിരി കണ്ടപ്പോ എനിക്ക് അപ്പോ എന്റെ സ്വപ്നത്തിലെ എന്റെ പെണ്ണിനെയാ ഓർമ വന്നേ..... അവളുടെ അതേയ് ചിരി അതെ നുണ കുഴി ... ആ കണ്ണുകൾ തന്നെ ...... എന്താ ഞാൻ പറയുക ..... ഒന്ന് ഹെല്പ് ചെയ്യെടാ .... അവളാരാ എന്താ എന്നൊക്കെ അറിയാൻ ഒരു മാർഗവും ഇല്ലേ ....
ഒന്ന് ആലോചിച്ചു വിഷ്ണു അർജുനോട് ; എടാ ഒരിക്കൽ ഒരു സ്വപ്നത്തിൽ ഒരുത്തിയെ കണ്ടു എന്ന് പറഞ് ഇത് അവള് തന്നെ ആണെന് നീ പറയുന്നു , ഇതിപ്പോ എവിടെ പോയി അന്വേഷിക്കാനാ ..... നമുക് നോകാം .... ഞാൻ നോക്കട്ടെ ഉറപ്പ് ഒന്നും പറയുന്നില്ല .... പിന്നെ നീ ഇത്ര സീരിയസ് ആയിട്ട് പറയുന്നേ കേൾക്കുമ്പോ .....
അർജുൻ ; എടാ ഞൻ ഒരിക്കൽ അല്ല സ്വപ്നത്തിൽ എന്റെ പെണ്ണിനെ കണ്ടിട്ടുള്ളത് ..... പിന്നീടും കണ്ടിട്ട് ഉണ്ട് .....നീ ഒന്ന് നോക്കെടാ വിഷ്ണു .... നിന്നെ കൊണ്ട് പറ്റും മുത്തേ.... ഇത് സാധിച്ച നീ പറയുന്ന ട്രീറ്റ്
💬 Comments
View all comments