Chapter Title : എന്റെ ചിന്നു 2 [Unni]
ഞാൻ ചെയ്തു ഇരിക്കും ....
ട്രീറ്റ് എന്ന് കേട്ടപ്പഴേ വിഷ്ണു ഒന്ന് ഉഷാർ അയി '' കവലപ്പെടാതെ തമ്പി ..... ഈ ധൗത്യം ഞാൻ ഏറ്റെടുത്തിരിക്കുന്നു .... പിന്നെ 12 മണിക് ഹരി അങ്കിൾ ന്റെ വീട്ടിൽ പോണം .... എല്ലാം പറഞ്ഞു സെറ്റ് ആകണം , അടുത്ത മാസം ആദ്യ ആഴ്‌ച താനെ തുടങ്ങുന്ന കാര്യം പുള്ളിനോട് പറഞ്ഞിട്ടുണ്ട് .... അതൊക്കെ നേരിട്ട് കണ്ടു ഒന്നുടെ ഓര്മിപ്പിക്കണം ....
എല്ലാം ഓക്കേ എന്ന് പറഞ്ഞു അർജുൻ രണ്ടു ഗ്ലാസ്സുമായ് തിരികെ നടന്നു ..... ആ സമയം വിഷ്ണു ആലോചനയിൽ ആണ്ടു , ആ പെണ്ണിനെ എങ്ങനെ കണ്ടു പിടിക്കും .... കല്യാണത്തിന് ഫോട്ടോ എടുക്കുന്ന സമയത് അവളുടെ വീട്ടുകാരുടെ കൂടെ ഫോട്ടോ പിടിക്കുന്നെ ഞാനും കണ്ടതാണ് .... കല്യാണ ആൽബം കിട്ടിയാൽ ആഫോട്ടോ വെച്ച വിവേകേട്ടനോട് തന്നെ ചോദിച്ചാ അറിയാൻ സാധിക്കും .... വിവേകേട്ടാണ് അഞ്ചു ചേച്ചിനോട് ചോദിച്ചാ കാര്യം എളുപ്പമാണ് ..... പക്ഷേ എങ്ങനെ .... അങ്ങനെ ഒക്കെ ഉടനെ പോയി ചോദിച്ചാ അത് മോശമാവില്ലേ .... ആദ്യം സ്റ്റുഡിയോയിൽ പോയി ആ പിക് തപ്പണം , ഫോട്ടോ കിട്ടാൻ വലിയ പ്രീയസം ഇല്ല ...പക്ഷെ ബാക്കി ഉള്ള കാര്യങ്ങൾ ആണ് ചടങ്ങു ....ഇതൊക്കെ ആലോചിച്ച വിഷ്ണു ഇരിക്കുമ്പോഴാണ് അർജുൻ '' നമുക് ഇപ്പോ ഇറങ്ങാം ഹരി അങ്കിൾ ന്റെ അടുക്കലേക്കു '' .... അങ്ങനെ രണ്ടു പേരും ഹരിയുടെ വീട്ടിലേക്കു വിട്ടു ....
ഹരിയുടെ വീട്ടിൽ ഇരുന്ന് വർക്ക് സ്റ്റാർട്ട് ചെയ്യുന്നേനെ പറ്റിയും
💬 Comments
View all comments