0%

Chapter Title : എന്റെ ചിന്നു 2 [Unni]

Author : Kambikathakal Read All Parts 432

ബാക്കി കാര്യങ്ങൾ ഒക്കെ സംസാരിച്ചു ഉറപ്പിച്ചതിനു ശേഷം അവർ കൈ കൊടുത്തു പിരിഞ്ഞു .... ഉച്ചക്ക് ഊണ് ഉണ്ണാൻ ക്ഷണിച്ചു എങ്കിലും സ്നേഹ പൂർവം അർജുനും വിഷ്ണുവും അത് നിരസിച്ചു ....വർക്ക് ന്റെ എല്ലാ ഡീറ്റൈൽസും ഹരിയും വിഷ്ണുവും പറഞ്ഞതിൽ ഹരി വളരെ ഹാപ്പി ആയിരുന്നു .... അതിലേറെ വിഷ്ണുന്റെ വാ മിടുക്കു ആണെന്നും പറയാം .... അവരുടെ സംസാരംശ്രദ്ധിച്ചു കൊണ്ട് ഹരിയുടെ മകൾ ലക്ഷ്മിയും അവർക്കൊപ്പം ഉണ്ടായിരുന്നു .

ഹരിയുടെ വീട്ടിൽ നിന്ന് ഇറങ്ങിയ വിഷ്ണുവും അർജുനും രണ്ടു വഴിയായി പിരിഞ്ഞു .... വിഷ്ണുന് അവന്റെ അമ്മേനേം കൊണ്ട് ആശുപത്രിൽ പോകേണ്ട ആവശ്യം ഒക്കെ ഉണ്ടായിരുന്നു , അർജുൻ തിരിച്ച അവന്റെ വീട്ടിലേക്കും യാത്ര ആയി , ഉച്ചക്ക് അവന്റെ അമ്മക്കൊപ്പം ഊണ് കഴിച്ചു ഹാളിൽ സെറ്റിയിലേക്ക് ഒന്ന് മയങ്ങാൻ ചാഞ്ഞു .... ആ സമയത് അവന്റെ അടുക്കൽ വന്നു ഇരുന്ന ലളിതമ്മേടെ മടിയിലേക്കു അവന്റെ തല വെച്ച് വീണ്ടും മയങ്ങാൻ കിടന്നു .... ആ സമയം ലളിത ടീവി യിലേക്ക് കണ്ണും നട്ട് ഇരുന്നു ......

ആ ഒരു ആഴ്ച കാലം അങ്ങനെ കടന്നു പോയി .... അടുത്ത മാസം വർക്ക് സ്റ്റാർട്ട് ചെയ്യേണ്ടത് കൊണ്ട് അതിന്റെതായ തിരക്കിൽ ആയിരുന്നു വിഷ്ണുവും അർജുനും ....മെറ്റീരിയൽസ് എല്ലാം അറേഞ്ച് ചെയാനും വർക്കേഴ്സ്ന്റെ താമസം അങ്ങനെ എല്ലാ ചടങ്ങും കഴിഞ്ഞ സ്വസ്ഥമായി ഒരു കൂൾ ബാറിൽ ഇരിക്കുമ്പോഴാണ് അര്ജുന് ഒരു ഫോൺ കാൾ വരുന്നത് '' വിവേകേട്ടൻ കാളിങ് ''

അർജുൻ ; വിവേകേട്ടാനാണല്ലോ ...... ''

💬 Comments

View all comments