0%

Chapter Title : എന്റെ ചിന്നു 2 [Unni]

Author : Kambikathakal Read All Parts 433

ഹലോ ചേട്ടായി എന്തുണ്ട് വിശേഷം .... നിങ്ങള് അവിടെ തന്നെ സ്ഥിര താമസം ആക്കിയോ മനുഷ്യ .....

അത് കേട്ട് ചിരിയോടെ വിവേക് ; ഹഹ പോടാ ഇന്ന് കൂടി ഉള്ളു ഇവിടെ ചടങ്ങു നാളെ രാവിലെ അങ് എത്തണം എനിക്ക് .... അത് പറയാൻ കൂടിയ വിളിച്ചേ ഞാൻ ..... എടാ ഇന്നലെ ഞാൻ ഒന്ന് വീണു .... കൈയുടെ കോഴയ്ക്ക് ചെറിയുന്നോരു വേദന ..... നാളെ നീ കൂടി ഇവിടെ വരേം വാ .... എനിക്ക് ഇപ്പോ വണ്ടി ഓടിച്ച ശെരി ആവില്ല .....
അത് കേട്ട് അർജുൻ '' അയ്യോ വിവേകേട്ട എന്ത് പറ്റി .... ഇപ്പോ എങ്ങനെ ഉണ്ട്, ഹോസ്പിറ്റലിൽ ഒന്നും പോയിലെ , ഞാൻ ഇപ്പോ അങ്ങോട്ടേക്ക് വരണോ ഏട്ടാ ?

ഇതൊക്കെ കേട്ട് വിഷ്ണു അർജുനോട് ; എന്ത് പറ്റി ....?

പിന്നെ പറയാം എന്നർത്ഥത്തിൽ അർജുൻ ആക്ഷൻ വിഷ്ണുനെ കാണിച്ചു

വിവേക് ; പേടിക്കാൻ ഒന്നുമില്ലടാ..... കൊഴുക്കുന്നു ചെറിയൊരു വേദന .... രണ്ടു ദിവസം കൊണ്ട് അത് അങ്ങ് മാറിക്കോളും .... നാളെ നീ ബുള്ളറ്റ് നു അല്ലെ വരുന്നേ അപ്പോ വിഷ്ണുനെ കൂടെ കൂട്ടിക്കോ .... തിരിച്ച പോരുമ്പോ വന്ദിച്ചു കൊണ്ട് വരാമല്ലോ ....

അർജുൻ ; ശെരി വിവേകേട്ടാ എന്നാ നാളെ കാണാം ....

ഫോൺ കട്ട് ചെയ്തെന്നു ശേഷം അർജുൻ '' വിഷ്ണു നാളെ ഒരു ചെറിയ പ്രോഗ്രാം ഉണ്ട് , വിവേകേട്ടന്റെ അടുത്ത് ഒന്ന് പോണം പുള്ളി ഒന്ന് വീണു വയ്യാണ്ട്

💬 Comments

View all comments