0%

Chapter Title : എന്റെ ചിന്നു 2 [Unni]

Author : Kambikathakal Read All Parts 434

ഇരിക്കുവാ , കൈ വയ്യാന്നു പുള്ളി പറയുന്നു, എന്തായാലും നാളെ പോയി ഒന്ന് നോക്കാം , വായതോണ്ട് വണ്ടി ഓടിക്കാൻ പറ്റില്ല എന്ന പറഞ്ഞേ ....നമുക് ബുള്ളറ്റിൽ നാളെ അവിടെ പോയിട്ട് വിവേകേട്ടനെ ഞാൻ കാര് കൊണ്ട് വരാം , നീ തിരിച്ചു ബുള്ളറ്റിൽ വന്ന മതി ...

വിഷ്ണു അതെല്ലാം മൂളി കേട്ട് കൊണ്ട് സമ്മതിച്ചു .... ആ സമയത് വിഷ്ണുന് ഒരു വാട്സാപ്പ് നോട്ടിഫിക്കേഷൻ കിട്ടി .... തുറന്നു നോക്കിയ വിഷ്ണുന്റെ കണ്ണുകൾ ഒന്ന് വികസിച്ചു .... അവന്റെ ചുണ്ടിൽ ഒരു കള്ള ചിരിയും വിടർന്നു .... ഇതെല്ലം ശ്രെദ്ധിച്ച അർജുൻ '' എന്താടാറു കള്ളത്തരം .... എന്തുവാ കാര്യമായിട്ട് എന്തോ കോള് കിട്ടിയ പോലെ ഉണ്ടല്ലോ ....''

വിഷ്ണു : അതേടാ ഒരു കോൾ അടിച്ചു പക്ഷേ എനിക്ക് അല്ല ... നിനക്കാ ..... നീ ഇതൊന്നു നോക്കിക്കേ
വിഷ്ണു അവന്റെ കൈൽ ഇരുന്ന മൊബൈൽ അവനു നേരെ നിവർത്തി കാണിച്ചു ......മൊബൈലെക്കു നോക്കിയ അർജുനന്റെ കണ്ണുകളും തിര ഇളകി .... വേഗം തന്നെ അവന്റെ മൊബൈൽ വാങ്ങിയ ശേഷം വിഷ്ണുനോട് അർജുൻ ; '' ഇത് എങ്ങനെ എവിടുന്ന് കിട്ടി നിനക്ക് ....''

സ്റ്റുഡിയോയിൽ നിന്ന് വിഷ്ണു ചോദിച്ചു വാങ്ങിയ ചില ഫോട്ടോകൾ ആയിരുന്നു കിട്ടീത് ,,,, അതിൽ അർജുന്റെ ആ അജ്ഞാത സുന്ദരിയുടെ ഫോട്ടോയും ഉണ്ടായിരുന്നു .......

'' മോനെ അച്ചു .... അപ്പം തിന്നാൽ പോരെ കുഴി എന്നാണോ ...... നീ എന്നോട് ഒരു ഹെല്പ് ചോദിച്ചു ....

💬 Comments

View all comments