Chapter Title : എന്റെ ചിന്നു 2 [Unni]
അതിന്റെ ഒക്കെ ഒരു ഇൻവെസ്റ്റിഗേഷൻ ആണെന്ന് കൂട്ടിക്കോ ....''
ഫോണിൽ നിന്ന് കണ്ണെടുക്കാതെ തന്നെ അർജുൻ അവനോടു '' താങ്ക്സ് മച്ചു .... നീ ഇത്ര ഫാസ്റ്റ് ആണെന്ന് ഞാൻ കരുതി ഇല്ലെടാ .... നീ പൊന്നപ്പൻ അല്ലടാ ... തങ്കപ്പനാ തങ്കപ്പൻ '' ..... എന്നും പറഞ്ഞു അർജുൻ വിഷ്ണുനെ അമർത്തി ചുംബിച്ചു ...... ഈ ഡയലോഗ് ഉം അടിച്ചു ഉമ്മ കൊടുക്കുമെന്ന് വിഷ്ണു പ്രെദീക്ഷിച്ചുമില്ല .... ഇതെല്ലം കണ്ടു കൊണ്ട് സമീപത്തു ഇരിക്കുന്ന ആള്ക്കാര് ചിരികേം ചെയ്തു .....
മുഖം അമർത്തി തുടച്ചു കൊണ്ട് വിഷ്ണു '' എന്തോന്നടെ ഇത് .... മനുഷനെ നാണം കെടുത്തുമല്ലോ നീ '' ....
കള്ളാ ചിരിയോടെ അർജുൻ .... '' സന്തോഷം കൊണ്ടാണ് അളിയാ .... നീയാടാ നന്പൻ ....
രണ്ടു പേരും ചിരിയും കളിയുമായി അവിടെ ചെലവഴിച്ച ശേഷം പിരിഞ്ഞു.
പിറ്റേ ദിവസം രാവിലെ തന്നെ വിഷ്ണു അർജുന്റെ വീട്ടിൽ ഹാജർ അയി .....
കാളിങ് ബെൽ അമർത്തി അകത്തു കടന്ന വിഷ്ണു '' ഡാ അച്ചുവേ ..... ഉറക്കെ വിളിച്ചു .... അവന്റെ വിളി കേട്ട് ലളിതാമ്മ അടുക്കൽ നിന്ന് വെളിലേക്ക് വന്നു .... '' ഹാ വിഷ്ണു എവിടെയാ .... നിന്നെ ഇങ്ങോട് കണ്ടിട്ട് കൊറേ നാൾ ആയല്ലോ ....''
വിഷ്ണു : ആയോ കൊറച്ചു തിരക്ക് ഒകെ ഉണ്ടായിരുന്നു അമ്മെ ..... നമ്മടെ കൺസ്ട്രക്ഷൻ ഒക്കെ സ്റ്റാർട്ട് ചെയ്യാൻ പോവല്ലേ , അതിൻറേതായ തിരക്ക് .... അവൻ എന്തിയെ അമ്മെ ,
💬 Comments
View all comments