Chapter Title : എന്റെ ചിന്നു 2 [Unni]
"ഹാ സാക്ഷാൽ ദേവി തന്നെ കൂടെ ഉള്ളപ്പോ പിന്നെ എന്തിനു ടെൻഷൻ അടിക്കണം അല്ലെ അമ്മെ " ചിരിയോടെ ലളിതാമ്മേടെ മൂകത നോക്കി പറഞ്ഞ അർജുന്റെ ഫോൺ റിങ് ചെയ്തു വിഷ്ണു കാളിങ്
" എടാ എപ്പഴാ നീ എത്തുന്നേ .... എനിക്ക് ഉച്ച കഴിഞ്ഞ വേറെ ഒരു സ്ഥലത്തു പോവാൻ ഉള്ളതാ ....ഫോൺ എടുത്ത വഴിക്ക് തന്നെ വിഷ്ണു മൊഴിഞ്ഞു .... " ഹാ ഞൻ ഇപ്പോ ഇറങ്ങുമെടാഈ ചായ ഒന്ന് കുടിച്ചോട്ടെ .....ഫോൺ കട്ട് ചെയ്ത് ബാക്കി ഉള്ള ചായ കുടിച്ച തീർത്ത കപ്പ് അവന്റെ അമ്മക്ക് നീട്ടി
രാവിലെ അപ്പൊ കഴിക്കാൻ നീ കാണില്ലേ കണ്ണാ ....
ഇല്ലമ്മേ .... ഇത് എപ്പോ തീരും എന്നൊന്നും അറിയില്ല , ഉച്ചക്ക് ഞാൻ വരാൻ നോക്കാമെ " പിന്നെ ചിരിച്ചോണ്ട് ലളിതമ്മേടെ കവിളിൽ ഒരു ഉമ്മ കൊടുത്തു " ഉമ്മ"
തിരിച്ചു അവന്റെ അമ്മയും കൊടുത്തു .... എല്ലാ ദിവസോം ഇത് ഒരു പതിവാ .... അര്ജ്ജുനെ വാക്കുകൾ കൊണ്ട് പോവും ലളിതാമ്മ നോവിച്ചിട്ടില്ല ....സ്നേഹത്തോടെ അവനെ ലളിതാമ്മ മാത്രേ കണ്ണാ എന്ന് വിളിക്കു
തിരിച്ച അർജുൻ ആണേലും അങ്ങനെ തന്നെ , അവന്റെ 'അമ്മ കഴിഞ്ഞേ മറ്റു എന്തുമുള്ളു , സ്നേഹത്തോടെ അല്ലാതെ മറ്റൊരു മുഖം അർജുൻ അവന്റെ അമ്മയുടെ കണ്ടിട്ടേ ഇല്ല , ലളിതമ്മേടേം അർജുൻറേം സ്നേഹം പലപ്പോഴും മാധവൻ കണ്ടിട്ടു ഉള്ളതുമാണ് .... ഒരിക്കൽ അടുക്കളേൽ കറിക്കു arinjondu ഇരുന്ന ലളിതേടെ കൈ ഒന്ന് സ്ലിപ് ചെയ്തു കട്ട് അയി
💬 Comments
View all comments