← Back to എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്] · approved reader discussion

Hulk • 04-09-2020 18:23

എവടെ മുത്തേ കട്ട വെയ്റ്റിംഗ് ആണ് കേട്ടോ ❤?

Arjun dev • 05-09-2020 19:01

തിങ്കളാഴ്ചയിടും മുത്തേ...!!
ഓണമായപ്പോൾ കുറച്ചു പോസ്റ്റ് ആയി... അതാണ്‌ വൈകിയത്....!!

???

Pogo • 04-09-2020 12:45

Arjun bro innu kanumo?

Arjun dev • 05-09-2020 19:03

തിങ്കളാഴ്ചയിടുള്ളൂ പോഗോ...!!??

Captain America • 04-09-2020 12:10

ennu ഉണ്ടാകുമോ bro

Arjun dev • 05-09-2020 19:04

തിങ്കളാഴ്ചയിടും ബ്രോ...!!

??

Jasir • 03-09-2020 23:58

Bro eppazha next part

Arjun dev • 05-09-2020 19:05

തിങ്കളാഴ്ച....!!

????

വിഷ്ണു? • 03-09-2020 22:53

അർജുൻ ബ്രോ
വായിക്കാൻ കുറച്ച് താമസിച്ചു..sry,അപരിചിതൻ വായിക്കാൻ പോയതായിരുന്നു...?

എന്താ പറയുക..ആദ്യം മുതലേ വായിച്ച് അങ്ങ് ഇരുന്നു പോയെന്ന ഓക്കേ പറയാം..പഴേ കാര്യങ്ങൽ ഒന്നും ഇതേവരെ പറഞ്ഞിട്ടില്ല എങ്കിലും ഇത് തന്നെ ധാരാളം ആയിരുന്നു...ഇവർ തമ്മിൽ ഉള്ള ഓരോ സീനും എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ് തരുന്നത്..?

കുട്ടൂസും, മിന്നൂസും ആദ്യത്തെ പാർട്ട് വന്നപോലെ മനസ്സിൽ കേറിയതാണ്..എന്റെ ഏറ്റവും fav കഥകളിൽ ഒന്നായ നമ്മുടെ രതിശലഭങ്ങൾ ഓക്കേ വായിക്കുന്ന ഒരു ഫീൽ ആണ് ഇത് വായിക്കുമ്പോൾ തോന്നുന്നത്...
ഇവർ തമ്മിൽ ഉള്ള ഇതേപോലെ ഉള്ള സീൻ ഒക്കെ ആണ് വായിക്കാൻ ഏറ്റവും ഇഷ്ടവും.. അപ്പോ ഇൗ ഭാഗം മുഴുവൻ അതായിരുന്നു?... വേറേ എന്ത് വേണം
?

അപ്പോ ഓണത്തിനു എന്താണ് സംഭവിച്ചതെന്ന് ഓക്കേ അറിയാൻ കാത്തിരിക്കുന്നു..ഒരുപാട് സ്നേഹത്തോടെ??

Arjun dev • 05-09-2020 19:09

രതിശലഭം വായിച്ചപ്പോൾ കിട്ടിയ ഫീൽ കിട്ടിയെന്നൊക്കെ പറഞ്ഞാൽ അതു കുറച്ചു അതിശയോക്തിയായി പോകില്ലേ വിഷ്ണൂ....???

എന്നാലും ഇഷ്ടായില്ലോ ഒരുപാട് സന്തോഷം...!!❤️❤️❤️❤️❤️????????????????????

ഗുഹൻ • 03-09-2020 22:43

സഹോ നാളെ വരുമായിരിക്കും അല്ലെ ...... വെയിറ്റിങ് ആണ്

Arjun dev • 05-09-2020 19:10

തിങ്കളാഴ്ച വരും സഹോ....!!

?????

Sana • 03-09-2020 21:50

ചേട്ടായി ചെകുത്താനെ പ്രണയിച്ച മാലാഖ ബാക്കി ezuthumo please

Arjun dev • 05-09-2020 19:11

കഥ മൊത്തം മറന്നു പോയി ???

Hari • 03-09-2020 12:28

അടുത്തത് അയചോ..

Arjun dev • 05-09-2020 19:12

തിങ്കളാഴ്ച അയയ്‌ക്കും ഹരീ...

???

Rockstar • 02-09-2020 17:59

I'm waiting

Arjun dev • 05-09-2020 19:12

Thank you.

???

?സിംഹരാജൻ? • 02-09-2020 17:11

Arjun bro.
          Story kurachu part koodonnu odikkallo...read cheyympoll bore onnumilla...pwoli sathanam my#@...reach aakum bro...onam pwolich adukkiyennnu karuthunnu....
              With love brother❤

Arjun dev • 05-09-2020 19:17

ഓണത്തിന് നിലത്തു നിൽക്കാൻ നേരമില്ലായിരുന്നു മുത്തേ.... ഓടടാ ഓട്ടമായിരുന്നു....!!

പിന്നെ കഥ....  നമുക്ക് പോണത് വരെ പോട്ടെന്നു വെയ്ക്കാം...!! ഇതേപോലുള്ള  ചങ്ങാതിമാർ കൂടെയുള്ളപ്പോൾ പിന്നെ ഞാനെന്തിനാ പേടിയ്‌ക്കുന്നേ...❤️????❤️

?സിംഹരാജൻ? • 06-09-2020 01:12

?

Gemini kuttan • 02-09-2020 16:42

Bro നാളെ കിട്ടുമോ?......
Waiting for their story....
??

Arjun dev • 05-09-2020 19:19

തിങ്കളാഴ്ച വരും കുട്ടാ...!! കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം...!!???

Hulk • 02-09-2020 11:44

ബ്രോ എന്തായി എഴുതിയോ ❣️❤

Arjun dev • 02-09-2020 13:12

അവസാനഘട്ടത്തിലാ...!! പോസ്റ്റൊന്നും കിട്ടിയില്ലേൽ രണ്ടു ദിവസത്തിനകം വരും സഹോ...!!

Sparo • 05-09-2020 17:38

Bro inu varumo

Arjun dev • 05-09-2020 19:20

തിങ്കളാഴ്ച വരും സഹോ...

???

Anjali • 02-09-2020 06:31

ഇനി എന്നാ..

Arjun dev • 02-09-2020 13:11

ഉടനെയുണ്ടാവും അഞ്‌ജലീ...!! കുറച്ചു തിരക്കായിപ്പോയി...!!

Kamukan • 31-08-2020 12:40

Poli machane nale thanne tharannne????????????????

Arjun dev • 31-08-2020 20:52

സോറി മച്ചാനേ...

ഈയാഴ്ചയെന്നെങ്കിലും അപ്‌ലോഡ് ചെയ്യണം എന്നാണ് കരുതിയിരിക്കുന്നേ...!!

Thank you.

Kamuki • 31-08-2020 12:39

Bro aduthe part nale kannamo???????

Arjun dev • 31-08-2020 20:51

ഇല്ല കാമുകി...!!

എഴുതി തുടങ്ങിയിട്ടില്ല...!!

Adi • 01-09-2020 07:23

??

Arjun dev • 02-09-2020 13:13

??

Porus (Njan SK) • 31-08-2020 00:15

chettayii ini enna varuka..adutha partinu waiting aanutto.......

Arjun dev • 31-08-2020 20:50

കുറച്ചു തിരക്കിലാടാ മോനേ...!! എളുപ്പം കൊണ്ടു വരാൻ ശ്രെമിക്കാം...!!

Athul • 30-08-2020 11:12

കുട്ടൂസും മിന്നൂസും പെരുത്ത് ഇഷ്ടം ?????.
ഹാപ്പി ഓണം...

Arjun dev • 31-08-2020 20:49

താങ്ക്യൂ...!!

ഹാപ്പി ഓണം...!!

പാഞ്ചോ • 29-08-2020 21:40

ടാ അർജുന..
ഹാപ്പി ഓണം..ചിലപ്പോ ഓണത്തിന് പറയാൻ കഴിയില്ല...അടിച്ചു പൊളിക്ക്.. സർവലോക മലയാളികളെ പോലെ കമ്പനി ഒക്കെ ആയി അടിച് ചീയ്????..happy onam happy onam??  ( പൂവേ പൊളി ബിജിഎം ബാക്ഗ്രൗണ്ടിൽ)

Arjun dev • 31-08-2020 20:48

ഹാപ്പി ഓണം പാഞ്ചോ...!!

mav390 • 29-08-2020 01:10

Arju❤❤❤❤
Sooooper
Chirich chirich vayyandayi...???????
Adipoliyayittund
Kuttoos n minnus ❤❤❤❤ഒരേപൊളി♡♡
Waiting for next part

nav390 • 29-08-2020 01:13

Arju??❤❤
Sooooper??❤
Chirich chirich vayyandayi…??????Adipoliyayittund?
Kuttoos n minnus ❤♡♡
ഒരേപൊളി♡♡
Waiting for next part...

Nerathe oru comnt ittirunnu
Nav ennullath mav aayi
Ath moderation poi??

Arjun dev • 29-08-2020 20:03

അടുത്ത പാർട്ട്‌ ഉടനെ തരാനുള്ള ശ്രെമത്തിലാണ് സഹോ...!! ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം...!!

അപ്പോൾ വീണ്ടും കാണാം എന്ന വിശ്വാസത്തോടെ...

Sivas kannan • 29-08-2020 00:04

ഒരു രക്ഷയും ഇല്ല bro കലക്കി പൊളിച്ചു ഞാനും എന്നെക്കാൾ 3വയസകൂടുതൽ ഉള്ള ആളിനെ ആണ് കല്യാണം കഴിച്ചത് ഞങ്ങളുടെ ജീവിതവും ഏറെ കുറെ ഇങ്ങെനെ തന്നെ
സ്നേഹപൂർവ്വം 
ശിവ s കണ്ണൻ

Arjun dev • 29-08-2020 20:01

അടിപൊളി...

ഇതൊക്കെ കേൾക്കുന്ന തന്നെ ഭയങ്കര സന്തോഷമാ...!! കാരണം ഇതൊക്കെയെന്റെ ആഗ്രഹങ്ങളാട്ടോ...!!

തുമ്പി ? • 30-08-2020 00:46

Ente broo aa oru feelingokke pattumenkil cheruthayittonnu vivarikkamooo plzz..?

തുമ്പി ? • 28-08-2020 11:24

Ente vinunte bakki evdee aliyooo. Namakk aa appurath vettilee thadichiyee pidichafikkam cmmon

തുമ്പി ? • 28-08-2020 11:24

Njan doctorkku kotteshan kodukkum. Avkku oradi pora?

Arjun dev • 29-08-2020 19:59

നമുക്ക് ശെരിയാക്കാന്നേ....
ഡോക്ടർക്ക് വേണ്ടി വെയിറ്റിങ്ങാന്നറിയുന്ന തന്നെ ഒരുപാട് സന്തോഷമുണ്ട് കേട്ടോ...!!

?സിംഹരാജൻ? • 28-08-2020 10:42

Arjun bro...
            Eee story pakka frame aan u...50 part KOndu pokan sathikkum kuranjath....ezhuthanulla manass undankil vaykkanulla shema njngallkkum und...ellavarkkum ithupole nalla frame Ulla kathakk tudakkam kittarilla...ningall ithil 50 part kuranjath tikakk bro support tannal porayo....oru velluvili aayttedukk....
                      Snehathode❤

Arjun dev • 29-08-2020 19:38

നിങ്ങടെയൊക്കെ സ്നേഹം കാണുമ്പോൾ എഴുതണോന്നൊക്കെയുണ്ട് സഹോ...!! പക്ഷേ പ്രശ്നം അത്രയ്ക്കും വേണ്ടി ഇതില് തീമില്ല എന്നതാണ്...!!

എന്തായാലും ഞാൻ ശ്രെമിക്കാം സഹോ...!!

ഇത്രയും സ്നേഹം തരുന്നതിന് തിരിച്ചും സ്നേഹം മാത്രം...!!

?സിംഹരാജൻ? • 29-08-2020 21:26

Arjun dev • 31-08-2020 20:45

❤️❤️

KALIPPAN • 29-08-2020 23:49

Ezhuthunnath engane aanennn parnj tharuo bro oru theam und manassil?

Arjun dev • 31-08-2020 20:48

ങ്ങളെഴുത് മാൻ...!! മനസ്സിലുള്ള തീം ആദ്യം മനസ്സിൽ കാണുക അക്ഷരങ്ങളാൽ പടർത്തുക...!!

എനിക്കും ഇതല്ലാതെ കൂടുതൽ ആധികാരികമായി പറഞ്ഞു തരാനൊന്നും അറിയില്ല സഹോ...!! നന്നായി എഴുതുന്ന ആരോടെങ്കിലും ചോദിയ്ക്കുന്നതാകും നല്ലത്...!!

Bigbro • 27-08-2020 22:45

മച്ചാനെ എന്നെ ഈ ഭാഗവും പൊളിച്ചൂട്ടോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
With Love

Arjun dev • 28-08-2020 10:01

താങ്ക്സ് ബ്രോ...

Bruno • 26-08-2020 23:52

Nice story bro
Adutha part eppozhanne

Arjun dev • 27-08-2020 08:30

അടുത്ത ആഴ്ച വരും സഹോ...!!

വളരെ നന്ദി...!!

Robin • 26-08-2020 23:42

രതി ലയ സാഗരം continue cheyyumo?

Arjun dev • 27-08-2020 08:29

ഇല്ല റോബിൻ...!!

NoToRiOuS • 26-08-2020 23:34

വളരെ സന്തോഷം തോന്നി..
എന്തോ എനിക്ക് ഇത് വായിച്ചപ്പോൾ സാഗര്‍ ബ്രോയുടെ മഞ്ജുസിനെയും കവിനെയും ഓര്‍മ വന്നു. ആ ഒരു ലെവലിലേക്ക് ഡോക്ടറൂട്ടിയെ എത്തിക്കാൻ അര്‍ജുന്‍ ബ്രോക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Arjun dev • 27-08-2020 08:28

ഒരുപാട് സന്തോഷം സഹോ...!!

ആ ഒരു സൃഷ്ടിയോടൊപ്പം പറയാൻ പോലും ഈ കുഞ്ഞു കഥയ്ക്ക് യോഗ്യതയില്ലെങ്കിലും ബ്രോ പറഞ്ഞ വാക്കുകൾ വല്ലാത്തൊരു പ്രചോദനമാണ് നൽകുന്നത്...!!

ഒരുപാട് സ്നേഹം...!!

?സിംഹരാജൻ? • 27-08-2020 23:51

Vijarichal nadakkatha Karyam undo....

Arjun dev • 28-08-2020 10:02

??????

Akrooz • 26-08-2020 22:48

ഡോക്ടറുട്ടി പൊളിച്ചു...

Arjun dev • 27-08-2020 08:22

Thank you.

ashik • 26-08-2020 22:31

നല്ല ഒഴുക്കുള്ള ഒരു കഥ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Arjun dev • 27-08-2020 08:22

ഒരുപാട് നന്ദി ആഷിക്...!!

അപ്പൂട്ടൻ • 26-08-2020 21:12

മനോഹരമായ ഒരു പ്രണയ കഥ കൂടി. ആസ്വദിച്ചു വായിക്കുവാൻ മനസ്സുനിറയെ വായിക്കുവാൻ ഉതകുന്ന മനോഹരമായ വരികൾ. ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Arjun dev • 27-08-2020 08:21

നല്ല വാക്കുകൾക്ക് സ്നേഹം മാത്രം അപ്പൂട്ടാ...!! വീണ്ടും കാണാം...!!

പാഞ്ചോ • 26-08-2020 15:41

ഉയ്യോ മിന്നൂസെ ചക്കരെ ഉമ്മാ???..റോമൻ റെയ്‌ൻസ് പ്രിയ ഭവാനി ശങ്കറെ കളിച്ചു..?

അളിയാ?..കിടിലോൽ കിടിലൻ പാർട്..എന്റെ ഫോൺ പോയി ഇന്നലെ പോയി വാങ്ങി അതിന്റെ മെയിൽ ഐഡി പ്രശ്നം വന്നതുകൊണ്ട് ഐഡി ഒക്കെ ശെരിയാക്കി ഇന്നാണ് വായിക്കാൻ ഒത്തത്.. ഈ പാർട്ടിൽ കാര്യമായി കഥയിലേക്ക് കടന്നില്ലെങ്കിലും അവരുടെ ഒന്നിച്ചുള്ള നിമിഷങ്ങൾ..സത്യം പറഞ്ഞാൽ എന്റെ സ്വപ്നം ഞാൻ വായിക്കുന്ന പോലെ ഉണ്ടായിരുന്നു?..പിന്നെ അണ്ണന്റെ എഴുത്തും ഭാവനയും കൂടെ ആയപ്പോൾ നല്ല A ക്ലാസ് ആയി.. മിന്നൂസിന് ഞാൻ കൊടുത്തിരിക്കുന്നത് പ്രിയയുടെ മുഖം ആണ്..പിന്നെ പേജ് ഇച്ചിരി ഉണ്ടല്ലോ? എന്നാപറ്റി..എന്നയാലും നന്നായി..എന്റെ വീടിനടുത്തെങ്ങും ഫ്ലാറ്റ് ഇല്ല ഇല്ലേൽ ഐഡിയ പരീക്ഷിക്കമാരുന്നു..അപ്പൊ അടുത്ത പാർട്ടിൽ കാണാം..(എന്റെ മിന്നൂസിനെ നോക്കിക്കോണേ റോമാ)

Arjun dev • 26-08-2020 17:34

ആരാ ഈ പ്രിയ..?? ??
ആ എസ്രായിലെ അവളാണോ...??? ??

പിന്നെ പാഞ്ചോളിയാ... ഈ കഥയ്ക്ക് വലിയൊരു പ്ലോട്ടോ സെറ്റപ്പോ ഒന്നുമില്ല...!! ഇപ്പോളുള്ള മാതിരി അടിയും പിടിയും പിണക്കവും ഇണക്കവും അത്രയേ ഉള്ളൂ...!! അതുകൊണ്ട് തന്നെ കൂടുതലൊന്നും പ്രതീക്ഷിക്കുവേം വേണ്ട...!! ഒരു അഞ്ചോ ആറോ പാർട്ട്‌ വരുന്ന കുഞ്ഞു കഥ...!!

പിന്നെയിഷ്ടായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം അളിയാ...!! ഒരു ഫ്ലാറ്റെടുക്ക് മുത്തേ...!! എന്നിട്ട് നാട്ടുകാരുടെ കൈയ്ക്ക് പണി കൊടുക്കെന്നേ...!!

അപ്പോൾ വീണ്ടും കാണാം..!!

നീൽ • 26-08-2020 19:53

ടാ പ്രിയ ആ 'മെയ്യദമാൻ' പടത്തിൽ ഉള്ളത്.."എന്ന നാൻ സെയ്‌വെ" പാട്ട് കേട്ടിട്ടില്ലേ..!!
ഒരു പരസ്യത്തിലും ഉണ്ടാരുന്നല്ലോ..നി കണ്ടിട്ടുണ്ടാവും

പാഞ്ചോ • 26-08-2020 20:43

ആ പ്രിയയുടെ പടം ഒന്നും കണ്ടിട്ടില്ലട..നിന്റെ കവർ പിക് കണ്ടപ്പോൾ ആ കുട്ടൂസ് ആണെന്ന ആദ്യം ഓർത്തത് പിന്നെ മനസിലായി ആളല്ലന്നു..ഏകദേശം ഇതൊലെ ഇരിക്കും?

Arjun dev • 27-08-2020 08:19

@പാഞ്ചോ

ഞാൻ ഗൂഗിൾ നോക്കി ആളെക്കണ്ടു...!!

Arjun dev • 27-08-2020 08:18

എനിക്കീ സിനിമകളോടൊന്നും വലിയ താല്പര്യമില്ല മാൻ...!! ടിവിയുടെ ഭാഗത്തേയ്ക്കും പോക്ക് അധികമില്ല...!!

പിന്നെയിവളെയൊക്കെ ഞാനെങ്ങനെയറിയോടാ..??

??

വാസു • 26-08-2020 14:47

തകർത്തു ബ്രോ ഒത്തിരി ഇഷ്ട്ടം ആയി ഈ കഥ ???????????എന്താ ഫീൽ വായിക്കുമ്പോ പറയാൻ വയ്യാ ?????

Arjun dev • 26-08-2020 17:26

അടിപൊളി വാസുവേട്ടാ...!!

ഒരുപാട് നന്ദി...!!

❤️❤️❤️❤️

നീൽ • 26-08-2020 12:33

അളിയാ..പതിവുപോലെ നീ ഇത്തവണയും പൊളിച്ചു..അപ്പൊ ഞാനും എന്റെ പതിവ് ഡയലോഗ് ആയ 'ഗംഭീരം ' എന്നു തന്നെ പറയും..!

രതിശലഭം കഴിഞ്ഞപ്പോ പിന്നെ ഇവിടെക്ക് വരാൻ ഉള്ള ഒരു കാരണം കൈകുടന്ന നിലാവ് ആർന്നു..അതു തീർന്നപ്പോ വരവും കുറഞ്ഞതാണ്..ഇപ്പോ ഡോക്ടരുട്ടി പിന്നെ mk ടെ നിയോഗം , വീണ്ടും വരാൻ കാരണമായി..(ശ്രീഭദ്രം മറന്നതല്ല..അതിപ്പോ വാർഷിക പതിപ്പുപോലെ ആണല്ലോ
തുടർ ഭാഗങ്ങൾ..അതുകൊണ്ട് വിട്ടത)?

മറ്റേ നമ്പർ വാങ്ങുന്ന സീൻ സൂപ്പർ ആർന്നുട്ട..ഇനിയിപ്പോ ഫ്ലാറ്റിന്റെ മുന്നി ചെന്നിട്ട് അതുടെയെ പരീക്ഷിക്കാൻ ഉള്ളു..നോക്കാല്ലോ..!!
പെരുവഴിയിൽ നിന്ന് കയ്യും കലാശവും കാണിച്ചുന്ന് പറഞ്ഞെന്നെ പിടിച്ചു പ്രാന്താശൂത്രിൽ അടക്കുവോഡെയ്..
ഹാ kkpp ദൈവങ്ങളെ മനസിൽ ധ്യാനിച്ച്  ഒരു പിടി പിടിക്കാം ല്ലേ..ഹല്ല പിന്നെ!!

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ..!!

ഓണാഘോഷം ഒക്കെ എവിടവരെയായി..അഡ്വാൻസ് ആയിട്ട് ഒരു ഓണാശംസ കൂടി അങ് പിടി..!!
Lub u da❤️

Arjun dev • 26-08-2020 17:25

നീയേത് ഫ്ലാറ്റിന്റെ മുന്നില് പോയിട്ട് എന്നതോ കാണീര്... ആരേലും പിടിച്ചിടിച്ചാ എന്റെ പേര് മാത്രമ്പറയല്ലേ... പ്ലീസ്...!!
എനിക്ക് വയ്യ ഇനീം ഇടി കൊള്ളാൻ...!!

ഓണോക്കെ വീട്ടില്...!! ഫുൾ ലോക്കാണ് മാൻ...!! കാലിന്റെടേല് വരെ കൊറോണ വന്നു...!! പുറത്തിറങ്ങാൻ മേലാത്തോണ്ടല്ലേ ഓരോ പാർട്ടും ആഴ്ചയ്ക്കിടുന്നേ...!! അല്ലേൽ ഞാനിങ്ങനൊക്കെ ചെയ്യോ...??  ഏത്...??

നീൽ • 26-08-2020 19:54

എന്റെ പേര് പറയാൻ മറന്നാലും ഞാൻ നിന്റെ പേര് പറയും..
നമ്പൻ ടാ... മരിച്ചാലും മറക്കമാട്ടൈ..!!

Arjun dev • 27-08-2020 08:33

മൈ... മൈ..  മൈ ഡിയർ ഓമനക്കുട്ടാ... ??

Alfy • 26-08-2020 11:14

ബ്രോ,
ആദ്യമേ പറയട്ടെ എന്റെ പ്രേണയവും എനെക്കാളും മൂത്ത ആളോടാട്ടോ അത് കൊണ്ടാണോ... അതോ താങ്കളുടെ എഴുത്തിന്റെ പ്രേത്യേകത കൊണ്ടാണോ എന്ന് അറിയില്ല ഒരുപാട് ഇഷ്ടമായി....
ഈ സൈറ്റിൽ ഇപ്പോൾ എഴുതികൊണ്ട് ഇരിക്കുന്നതിൽ എന്റെ ഫേവറൈറ്റ് ഇതാണ്ട്ടോ............

ഈ പാർട്ടും കഴിഞ്ഞ പാർട്ട്‌ പോലെ പൊളിച്ചു പിന്നെ ഏറ്റവും അത്ഭുതമായി തോന്നിയത് 2 പാർട്ട്‌ അതായത് 50 പേജോളം താങ്കൾ എഴുതിയത് വെറും 12 മണിക്കൂറിൽ നടക്കുന്ന സംഭവങ്ങൾ ആണ്.......

അപ്പോ വലിച്ചു നീട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം

സ്നേഹപൂർവ്വം??
?Alfy?

Arjun dev • 26-08-2020 17:18

അൽഫീ,

ഇത്രയും നല്ല വാക്കുകൾക്ക് എങ്ങനെയാണ് നന്ദി പറയേണ്ടിയത് എന്നറിയില്ല...!! അല്ലെങ്കിലും നന്ദി പറയുന്നത് ശരിയല്ലല്ലോ...  ഒരുപാട് സ്നേഹം...!!

പിന്നെ എന്റെ പ്രണയവും ഇതേപടിയൊക്കെ തന്നെയാട്ടോ...!!??

Davood ibrahim • 26-08-2020 08:24

Bro ithinte baakki ennu

Arjun dev • 27-08-2020 08:32

Next week.

VISHNU • 26-08-2020 00:51

നന്നായിട്ടുണ്ട് bro. ഇനിയും തുടണം. അടുത്ത ഭാഗം ഇപ്പോൾ പ്രതീക്ഷിക്കാം??

Arjun dev • 26-08-2020 08:47

ഒരാഴ്ച കീപ്പ് ചെയ്താണ് ഓരോ പാർട്ടും അപ്‌ലോഡ് ചെയ്യാൻ ഉദ്ദേശിച്ചിരിയ്ക്കുന്നത്...!! ഇടയ്ക്ക് തിരക്കൊന്നും വന്നില്ലെങ്കിൽ അടുത്തയാഴ്ച തന്നെ നെക്സ്റ്റ് പാർട്ട്‌ വരും...!!

നന്ദി വിഷ്ണൂ...!!

VISHNU • 26-08-2020 12:56

കാത്തിരിപ്പിന്റെ വേദന കൊണ്ട് ചോദിച്ചതാ ❤️❤️

Arjun dev • 26-08-2020 17:15

മനസിലാവും വിഷ്ണൂ...!!

പെട്ടെന്ന് അപ്‌ലോഡ് ചെയ്യാൻ ശ്രെമിക്കാം..!!

MR. കിംഗ് ലയർ • 26-08-2020 00:41

അളിയാ,

തലവെട്ടിപൊളിയുന്ന വേദനയിലും വായിക്കാതെയിരിക്കാനായില്ല........
കാത്തിരിക്കുന്നു  അളിയാ വരും ഭാഗങ്ങൾക്കായി.

സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ

Arjun dev • 26-08-2020 08:44

ഉടനെ ഇടാൻ ശ്രെമിക്കാം നുണയാ..!!

Love land • 25-08-2020 23:32

അടിപൊളി ബ്രോ തുടരുക

Arjun dev • 26-08-2020 08:43

Thank you.

alby • 25-08-2020 23:03

അർജുൻ ബ്രൊ......

മിന്നുവിനെയും കുട്ടൂസിനെയും അറിഞ്ഞുകഴിഞ്ഞു.അവരുടെ പാസ്റ്റ് അറിയാൻ കാത്തിരിക്കുന്നു

Arjun dev • 26-08-2020 08:43

അടുത്ത ഭാഗം മുതൽ പാസ്റ്റ് ആക്കാനാണ് ഉദ്ദേശം ഇച്ചായാ...!!

ബ്രൂസ് വെയ്ൻ • 25-08-2020 22:52

പക്കാ  ,ഇ ഭാഗവും വളരെ നന്നായിട്ടുണ്ട്
  അവർ രണ്ട് പേരും തന്നിൽ ഉള്ള കേമിസ്റ്ററി ഒരു രക്ഷയുമില്ല

❤️

Arjun dev • 26-08-2020 08:41

താങ്ക്സ് ബ്രോ..!!

Rahul23 • 25-08-2020 22:25

എന്റെ മോനെ, എന്നാ രസം ആട വായിച്ച ഇരിക്കാൻ.

ഇനി എനിക് ഈ സബ്ജെക്ട് അല്ലേൽ ഈ ചേച്ചി പെണ്ണ് അനിയൻ അല്ലെങ്കിൽ മൂത്ത പെണ്ണ് ഇളയ ചെക്കൻ ബേസ്ഡ് സ്റ്റോറിസിനോട് ഇഷ്ട്ടം ഉള്ളത് കൊണ്ട് ആണോ എന്ന് അറിയില്ല, അല്ല അതല്ല നിന്റെ കഴിവ് തന്നെയാ. എനിക്ക് നവവധു വായിച്ചപ്പോ കിട്ടിയ സന്തോഷവും ആനന്ദവും ആണ് ഇത് വായിക്കുമ്പോൾ കിട്ടണേ, എന്നാ രാസവ ?❤️

ഈ പിണക്കവും അത് മാറാൻ ഉള്ള ഓരോ ഇൻസിഡന്റ്സ് ആണ് എന്ന് തോനുന്നു ഇങ്ങനത്തെ കഥകളിലെ മെയിൻ അട്ട്രാക്ഷൻ ആയി എനിക്ക് തോന്നണേ, പിന്നെ എഴുതുന്ന ആൾ കൂടി ഹെവി ആണേൽ പിന്നെ നോക്കണ്ട. ??

അതാണ് ഇവിടെ സംഭവിച്ചേ, ഓരോ നോട്ടി ടാൽക്സ് ഒക്കെ, നല്ല രസം ആണ് വായിച്ച ഇരിക്കാൻ, "മുയൽ കുട്ടികളെ ഞാൻ ആണ് കൊണ്ടു നടക്കുന്നെകിലും കുട്ടൂസ് അല്ലെ അവരെ വളർത്തുന്നെ", അതൊക്കെ ഒരു കലാകാരന്റെ കഴിവ് ആണ്, പിന്നെ നമ്മടെ ന്യൂലി ബോൺ ക്ലാസ്സിക്‌ "മാമനോട് ഒന്നും തോന്നല്ലേ മക്കളെ", അതൊക്കെ ബ്രോ ജസ്റ്റ്‌ ആ ഡയലോഗിന്റെ ഇതിനു വേണ്ടി അല്ല യൂസ് ചെയ്തേ മറിച് ആ സന്ദർഭത്തിനു അനുയോജ്യമായി യൂസ് ചെയ്തു, അതൊക്കെ ആണ് ഒരു ബ്രില്ല്യന്റ് റൈറ്റർ ഒരു നോർമൽ റൈറ്ററിൽ നിന്ന് വേര്പെടുത്തുന്നത് ????

ഒരു രക്ഷേം ഇല്ല, അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്, ഞാൻ നേരത്തെ പറഞ്ഞ പോലെ ഇപ്പൊ ഓടികൊണ്ട് ഇരിക്കുന്ന കഥകളിൽ വൺ ഓഫ് മൈ ഫേവറിറ്റ്സ്, കീപ് അപ്പ്‌ ദി ഗുഡ് വർക്ക്‌ ???

സ്നേഹത്തോടെ,
രാഹുൽ

Arjun dev • 26-08-2020 08:40

പ്രിയ രാഹുൽ,

ഞാനിതിനൊക്കെ എന്താടാ മറുപടി പറയേണ്ടിയത്.. ?? എഴുതുന്ന കഥ മറ്റുള്ളവർ വായിയ്ക്കുന്നു എന്നറിയുന്നത് തന്നെ എനിക്കൊരുപാട് സന്തോഷം നൽകുന്നയൊന്നാണ്... അതിഷ്ടപ്പെട്ടു എന്നറിയുന്നത് മനസ്സിലുണ്ടാക്കുന്ന സന്തോഷത്തിന്റെ മാക്സിമം ലെവലും...!! അപ്പോൾ, ഞാനേറ്റവമധികം സ്നേഹിയ്ക്കുന്ന എന്റെ ഗുരുവിന്റെ നവവധു പോലൊരു സൃഷ്ടിയുടെ പേരിനൊപ്പം അർഹതയില്ലെങ്കിലും എന്റെ കുഞ്ഞു കഥയുടെ പേരെഴുതി കാണുകയെന്നൊക്കെ പറഞ്ഞാൽ...  സോറി, നോ വേർഡ്സ് ടു സേ...!!

കഥയെഴുതുമ്പോൾ പ്രത്യേകിച്ച് ഫസ്റ്റ് പേഴ്സൺ നരേഷനിലെഴുതുമ്പോൾ മെയിൻ കഥാപാത്രത്തെ ഞാൻ തന്നെയാണെന്ന് കണക്കാക്കിയാണ് എഴുതുക (ജോ നൽകിയ ആദ്യ പാഠം).... അപ്പോൾ എഴുതി തയ്യാറാക്കുന്ന ഓരോ വരിയും ഡയലോഗ്സും എന്റെ തന്നെയാവുന്നു.... അതാണ് എഴുത്തിൽ മുഴുവൻ ചളി വരുന്നതും...!!

നീ പറഞ്ഞ നല്ല വാക്കുകളെ നെഞ്ചോട് ചേർക്കുന്നു... ഒരുപാട് സ്നേഹം...!!!
     
❤️❤️❤️

Khan • 25-08-2020 22:25

Bro പറയാതെ വയ്യ കലക്കിയിട്ടുണ്ട്.... ഒരു വാക്ക് പറയാതെ പോയാൽ., അത് വലിയ തെറ്റായിപ്പോകുമെന്ന് തോന്നി..... എജ്ജാതി ഫീല് Bro..... കിടിലോസ്കി.....

Arjun dev • 26-08-2020 08:39

നല്ല വാക്കുകളെ ഹൃദയത്തോട് ചേർക്കുന്നു...

ഒരുപാട് നന്ദി ഖാൻ...!!

Berlin • 25-08-2020 22:05

Mwuthe endha parayandenn ariyilla athra manoharamyirunnu ee partum?❤️
Endh feelan machane vayikkumbo?
Avrde samabhashanangalum inakkavum pinakkavum ellm athra manoharamayi thanne ezhuthi athond vayich theernnadh arinjilla?
Sherikkm oro nimishangalum munnil kanunna pratheethi
Ithramel aazhameriya pranaythin pinnil oru manoharamaya  lovestory indavm athokke ariyan kathirikkunnu mwuthe❤️?
Snehathoode.....❤️

Arjun dev • 26-08-2020 08:35

വീണ്ടും കണ്ടതിൽ സന്തോഷം ബെർലിൻ..
ഒപ്പം നല്ല വാക്കുകൾ നൽകിയതിനും..!!

അടുത്ത ഭാഗം മുതൽ അവരുടെ പ്രണയമെഴുതാൻ ശ്രെമിക്കാം...!! ഒരുപാട് പ്രതീക്ഷ വെയ്ക്കണ്ടാട്ടോ...!!

നന്ദി..!!

Pavithra • 25-08-2020 20:53

കൊള്ളാം.. നല്ല  കഥ.. ബാക്കി  ഭാഗത്തിനായി  കാത്തിരിക്കുന്നു

Arjun dev • 26-08-2020 08:32

ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം...!!

S.R. • 25-08-2020 20:09

Wow.. Another beautiful part ❤
Vayichu theernath arinjilla?

Arjun dev • 25-08-2020 20:38

നല്ല വാക്കുകൾക്ക് നന്ദി ബ്രോ...!!

തടിയൻ • 25-08-2020 20:01

പൊന്നു സുഹൃത്തേ ഇഷ്ട്ടായി??
കൊറേ ഫ്ലാഷ് ബാക് ഉണ്ടാകും അല്ലേ!
ഇവർ ഇങ്ങനെ ഹാപ്പി ആയിട്ടു തന്നെ അങ്ങു പോകട്ടെ?
സ്നേഹം മാത്രം, തടിയൻ

Arjun dev • 25-08-2020 20:37

ഫ്ലാഷ് ബാക്ക് കുറേയൊന്നും കാണാൻ സാധ്യതയില്ല തടിയാ...!! വളരെ കുറച്ചു ഫ്ലാഷ് ബാക്കും അതു കഴിഞ്ഞുള്ള രണ്ടു പാർട്ട്‌ പ്രെസെന്റും..!! അത്രേയുള്ളു മനസ്സിൽ..!!

ഒരുപാട് നന്ദി സഹോ..!!

തടിയൻ • 25-08-2020 21:10

ഒരു അപേക്ഷ ഉണ്ട്..പെട്ടന്ന് നിർത്തിക്കളയരുത്..

Arjun dev • 26-08-2020 08:31

ശ്രെമിക്കാം ബ്രോ...!!

താങ്ക്സ്...!!

Anjali • 25-08-2020 20:00

ദേവനന്ദയും രതിശലഭവും തീർന്നപ്പോൾ പിന്നെ ഇവിടേക്ക് വരാൻ വല്ലാത്ത മടുപ്പ് ആയിരുന്നു....

നന്ദിയുണ്ട് ... കാത്തിരിക്കാനുള്ള വക തന്നതിന്..♥️

നല്ല അവതരണം , വത്യസ്ഥമായ പ്ലോട്ട് , നല്ല കഥാപാത്ര സൃഷ്ടി ....ഒരുപാട് ഇഷ്ടമായി....
അടുത്ത പർട്ടിനായി കാത്തിരിക്കുന്നു...

സ്നേഹത്തോടെ ♥️♥️♥️♥️

Arjun dev • 25-08-2020 20:34

ഒരുപാട് നന്ദി അഞ്‌ജലി... ഇതുപോലെയുള്ള അഭിപ്രായങ്ങളാണ് തുടർന്നെഴുതുവാനുള്ള പ്രചോദനം...!!

ഒരിക്കൽ കൂടി നന്ദി...!!

മോനിച്ചൻ • 25-08-2020 18:38

നീ അർജുനൻ അല്ല ഹനുമാൻ ആണ്‌... പൊളി...

Arjun dev • 25-08-2020 19:08

??????????????????????????????????????????????

VISHNU • 26-08-2020 00:49

നന്നായിട്ടുണ്ട് bro. ഇനിയും തുടണം. അടുത്ത ഭാഗം ഇപ്പോൾ പ്രതീക്ഷിക്കാം??

vijayakumar • 25-08-2020 18:33

onnum parayanilla kidu
adipoli avatharanam ,
keep it up and continue bro

Arjun dev • 25-08-2020 19:07

താങ്ക്സ് ബ്രോ...!!

വിരഹ കാമുകൻ???? • 25-08-2020 18:21

അടുത്ത ഭാഗത്തിൽ നിങ്ങളുടെ പ്രണയകാലം കാണുമല്ലോ അല്ലേ❤️❤️❤️

Arjun dev • 25-08-2020 19:06

തീർച്ചയായും ബ്രോ...!!

താങ്ക്സ്...!!

Malakhaye Premicha Jinn❤ • 25-08-2020 18:15

Ithokke vaayikkumbo oru chechippennine kettan thonnum nda cheyyuka oru vazhiyum kaanunnillallo. Ha ndayaalum kaathirikkam alle.

Story poliyaan bro... Avarude pranayam onnonnara feel aan.

With Love❤❤

Arjun dev • 25-08-2020 19:06

ഹ.. ഹ...

നീ കൊതിയ്ക്കണം...!! അതറിയുമ്പോഴല്ലേ എഴുതിയത് വെറുതെയായി പോയില്ല എന്നുള്ള ബോധ്യമുണ്ടാകുന്നത്...!!

താങ്ക്സ് അളിയാ...!!

Malakhaye Premicha Jinn❤ • 25-08-2020 19:48

Kothippikkalleda patti?

❤❤

Arjun dev • 25-08-2020 19:49

???