← Back to എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്] · approved reader discussion

തുമ്പി ? • 25-08-2020 17:57

Ente aliya
Adipolyy, aa oru feel nii ezhthiya athu athupole thanne enikku  kitty. Appozhekkum ente avastha enthann ninakkariyallooo. Iff monee..?

Arjun dev • 25-08-2020 19:03

തുമ്പീ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി...!!
അടുത്ത ഭാഗത്തിലും ആ ഫീൽ തരാൻ സാധിച്ചെങ്കിൽ എന്നൊരു ആഗ്രഹം മാത്രം..!!

അഭി (Abhi) • 25-08-2020 17:14

Super bro ???????❤️

Next part വേഗം തന്നെ വേണം ❤️

Arjun dev • 25-08-2020 19:01

തീർച്ചയായും അഭീ...

നന്ദി...!!

കിച്ചു • 25-08-2020 16:25

ഒന്നും പറയാനില്ല മനോഹരം ???❤.
ഇവരുടെ പ്രണയം ? കഥ പെട്ടെന്ന് തുടങ്ങുമോ.

Arjun dev • 25-08-2020 19:01

അടുത്ത ഭാഗം മുതൽ പ്രണയം പറഞ്ഞു തുടങ്ങും...!!

നന്ദി കിച്ചൂ...!!

ചാക്കോച്ചി • 25-08-2020 16:22

മച്ചാനെ..... ഒന്നും പറയാനില്ല....ഉഷാർ ആയിട്ടുണ്ട്..... രണ്ടാൾടെയും സംഭാഷണങ്ങൾ ഒക്കെ കിടിലൻ ആണ്... അവരുടെ ഭൂതകാല പ്രണയനിമിഷങ്ങളറിയാൻ കാത്തിരിക്കുന്നു...
കട്ട വെയ്റ്റിങ്....

Arjun dev • 25-08-2020 19:00

ഇഷ്ടായതിൽ സന്തോഷം ചാക്കോച്ചീ...!!
അടുത്ത ഭാഗത്തിൽ കാണാം..!!

വേട്ടക്കാരൻ • 25-08-2020 15:39

അർജുൻ ദേവ്,സൂപ്പർ എന്താപറയേണ്ടത്,അസാധ്യ ഫീലിംഗ്‌സ്,വളരെ
മനോഹരമായ അവതരണം.എല്ലാമെല്ലാം അറിയുവനായി കാത്തിരിക്കുന്നു.ഇനി അടുത്ത
പാർട്ടിനായി കട്ട വെയിറ്റിങ്...?

Arjun dev • 25-08-2020 16:16

നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി വേട്ടക്കാരൻ അടുത്ത പാർട്ട്‌ പെട്ടെന്ന് തരാൻ കഴിയും എന്നു തന്നെയാണെന്റെ പ്രതീക്ഷ...!!

Abijith • 25-08-2020 14:41

Super feel beoo.. loved it

Arjun dev • 25-08-2020 16:15

Thank you.

Pk • 25-08-2020 14:40

Super bro adutha part etharayum pettenn varum enn pratheekshikkunnu

Arjun dev • 25-08-2020 16:14

Thank you Pk.

BheeM • 25-08-2020 14:06

27nu paalukaachaanu veettil aa thirakilaanu njn.allenkil epozhe reply tharumaayirunnu

EMPURAAN • 25-08-2020 14:19

രാവിലെ മൊത്തം എഴുത്തായിരുന്നു അതാ വായിക്കാതിരുന്നേ.. ഇപ്പഴാ ടൈം കിട്ടിയേ... കഥ മൊത്തം വായിച്ചു തീർത്തു... അടിപൊളി എന്നത്തേയും പോലെ കിടുക്കാച്ചി ഐറ്റം... അടുത്ത പാർട്ട്‌ എത്രയും പെട്ടന്ന് പ്രതീക്ഷിക്കുന്നു.., EMPURAAN

Arjun dev • 25-08-2020 16:13

ഒരുപാട് സന്തോഷം സഹോ...!!
നന്നായി തന്നെ എഴുതൂ... എല്ലാവിധ ആശംസകളും...!!

നന്ദി...!!

Arjun dev • 25-08-2020 16:14

എല്ലാവിധ ആശംസകളും നേരുന്നു ചേട്ടായീ...!! പതിയെ സാവധാനം മതി...!! കഥ അടുത്തെങ്ങും അവസാനിയ്ക്കില്ല...!!

Dezoza • 25-08-2020 14:02

??????poli

Arjun dev • 25-08-2020 16:11

താങ്ക്സ്

Haridas • 25-08-2020 13:55

Dear Arjun Dev, അടിപൊളി, വളരെ നന്നായിട്ടുണ്ട്. മിന്നൂസും കുട്ടൂസും സൂപ്പർ. ഇടക്ക് പ്രവാസജീവിതം ഓർമ്മ വന്നു. കല്യാണത്തിന് ശേഷം വീട്ടിലേക്ക് വിളിച്ചാലും അവർക്ക് നമ്മളോടല്ല ഭാര്യയോടാണ് സംസാരം മുഴുവൻ. അതുപോലെ ഫ്രണ്ട്സുമായുള്ള കമ്പനി. എല്ലാം ഒരു കാലം. കറി അടിയിൽ പിടിച്ചത് പറയുമ്പോൾ അടിയിൽ പിടിപ്പിക്കുന്ന കാര്യം പറയും. ഒരുപാട് ചിരിച്ചു. ശരിക്കും എൻജോയ് ചെയ്തു. ഇനി അവരുടെ പ്രണയം കാണുവാൻ കാത്തിരിക്കുന്നു.
Thanks and regards.

Arjun dev • 25-08-2020 16:10

അപ്പോൾ വൈഫും പുറത്തായിരുന്നോ..??
പേർസണലായി ചോദിയ്ക്കുവാണെന്ന് കരുതണ്ട ചേട്ടായീ... ഡൌട്ട് ക്ലിയർ ചെയ്തതാ...!!

എനിവേ, കഥ ഇഷ്ടായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം...!!

Haridas • 25-08-2020 17:07

34കൊല്ലം പ്രവാസജീവിതം ആയിരുന്നു. കുടുംബം അവിടെയായിരുന്നു. മക്കൾ രണ്ടുപേരും വലുതായി ജോലിയായി വിവാഹം കഴിഞ്ഞു അവർ കുടുംബമായി പ്രവാസജീവിതം നയിക്കുന്നു. After completing all my responsibilities Iam enjoying my retired life reading the stories for almost all day.
സ്നേഹപൂർവ്വം ഹരിദാസ്.

Arjun dev • 25-08-2020 18:59

സൂപ്പർ...!!

വടക്കൻ • 25-08-2020 13:50

കൊറോണ കാരണം മനുഷ്യൻ കെട്ടിയവളെ നാട്ടിൽ വിട്ടിട്ട് കടിച്ചു പിടിച്ചു നിക്കുവാണ് അപ്പോഴാണ് ബ്രൊയുടെ കഥ...,?? അങ്ങോട്ടേക്ക് പോകാം വെച്ചാൽ അവിടെ
14 days home isolation അത്രേം ലീവും കിട്ടില്ല...?? മനുഷ്യന്റെ കൺട്രോൾ കളയാൻ... ???

എന്തായാലും കലക്കി ബ്രോ... അന്യായ feel ആണ് ഈ ഭാര്യയും ആയി ഇടെയ്ക്കിടെ ഇങ്ങനെ അടി ആക്കി ഇരിക്കാൻ... ഞങ്ങൾക്കും ഇതെന്നെ പണി മിനിറ്റിന് അടി കൂടൽ... ഞങ്ങളുടെ രണ്ടു പേരുടെയും അച്ഛൻ അമ്മമാർ പറയും വയസ്സ് ഇത്രേം ആയി ഒരു കുട്ടിയും ആയി പക്ഷേ കുട്ടി കളി മാറിയില്ല രണ്ടിനും എന്ന്...

I miss her allot after reading this.... ???

Haridas • 25-08-2020 13:57

താങ്കൾ എവിടെയാണ് വർക്ക്‌ ചെയ്യുന്നത്. നാട്ടിലല്ലേ.
സ്നേഹപൂർവ്വം

വടക്കൻ • 25-08-2020 16:00

ബാംഗ്ലൂർ...

Arjun dev • 25-08-2020 16:07

ഇതിൽപ്പരം സന്തോഷമൊന്നുമില്ല വടക്കൻ...!! എന്റെ ആഗ്രഹങ്ങളാണ് ഞാനെഴുതിയത്... അതു താങ്കളുടെ റിയൽ ലൈഫുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നറിയുമ്പോൾ തികച്ചും അസൂയ തോന്നിപ്പോകുന്നു...!!

എത്രയും പെട്ടെന്ന് കൂടിക്കാണാൻ സാധിയ്ക്കട്ടേ എന്നാശംസിയ്ക്കുന്നു...  അതിനൊപ്പം അടുത്തൊരു ഫ്രണ്ട് തിരക്കിയെന്നു കൂടി പറയണേ...!!??

വടക്കൻ • 25-08-2020 17:41

കൂടെ ഒരുപാട് പേര് work ചെയ്യുന്നുണ്ട്. അപ്പോ ഞാൻ വഴി 2.5 വയസ്സുള്ള മകന് കൊറോണ വാന്നലോ എന്ന പേടിയിൽ ആണ് അവരെ അങ്ങോട്ടേക്ക് വിട്ടത്...കൊറോണ കൺട്രോൾ ആകുന്നത് വരെ അവരവിടെ കാണും....

Arjun dev • 25-08-2020 18:58

അതു നന്നായി...!!

SHB • 25-08-2020 13:46

കലക്കി സഹോ ...

Arjun dev • 27-08-2020 08:34

Thank you.

Hooligans • 25-08-2020 13:40

?????????????

Arjun dev • 25-08-2020 16:02

?????????????

Sreenandha • 25-08-2020 13:28

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Arjun dev • 25-08-2020 16:00

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Kamukan • 25-08-2020 13:21

Adipoli adutha part udan kanamooo plzzz??waiting

Arjun dev • 25-08-2020 15:59

തീർച്ചയായും കാണും...!!

താങ്ക്സ്...!!

Ly • 25-08-2020 13:20

♥️♥️♥️♥️

Arjun dev • 25-08-2020 15:58

Thank you.

Sam • 25-08-2020 13:05

മച്ചാനെ ഈ പാർട്ടും പൊളിച്ചു..ഇതു വായിക്കുമ്പോഴൊക്കെ എത്രയും പെട്ടന്ന് എന്റെ   ഭാര്യയുടെ അടുത്തേക്ക് എത്താൻ തോന്നുവ....എന്ത് ചെയ്യാൻ september 28-29 ok ആകണം വീട്ടിലെത്താൻ....അപ്പോഴേ ലീവു കിട്ടുകയുള്ളൂ....ശെരിക്കും മിസ്സ് ചെയ്യും wife നെ ഈ കഥ വായിച്ചു തുടങ്ങിയെപിന്നെ... waiting ഫോർ നെസ്റ് part

Arjun dev • 25-08-2020 13:19

അങ്ങനെയീ കഥ കൊണ്ടൊരുപയോഗമുണ്ടായി അല്ലേ..?? ഏതായാലും ഇത്രയും നല്ല വാക്കുകൾ നൽകിയതിന് ഒരുപാട് സന്തോഷം...!!

JOSEPH • 25-08-2020 12:50

Valare mikachu ninnu ee partum.Oru real life nerittu kandoru feel.Avarude kooduthal kurumukalkaayi kathirikunnu.

Arjun dev • 25-08-2020 13:17

നന്ദി ജോസഫ്...!!

Ny • 25-08-2020 12:23

പൊളിച്ചു ബ്രോ. ഈ പാർട്ടും തകർത്തു.കുട്ടൂസിനെയും മിന്നൂസിനെയും ഒരുപാട് ഇഷ്ടായി. അവർ തമ്മിലുള്ള പെരുമാറ്റവും ഡയലോഗ് ഒക്കെ പൊളി.
പിന്നെ ഫ്ലാഷ് ബാക്ക് ഉടൻ ഉണ്ടാകുമോ. അപ്പൊ കട്ട വെയ്റ്റിംഗ്.........

Arjun dev • 25-08-2020 13:16

അടുത്ത പാർട്ടു മുതൽ ഫ്ലാഷ്ബേക്കാണ് സഹോ...!!
വീണ്ടും കണ്ടതിൽ സന്തോഷം...!!

MR. കിംഗ് ലയർ • 25-08-2020 12:05

അളിയോ,

ഇത്‌ നിന്റെ വീരസാഹിത്യം ആയതുകൊണ്ടും...ജീവിതാനുഭവും ആയത്കൊണ്ടും ഇഷ്ടപ്പെടാതെ ഇരിക്കാൻ പറ്റില്ലാലോ... അപ്പോ കാണാം മകനെ.!!!

സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ

Arjun dev • 25-08-2020 13:14

കാത്തിരിക്കുന്നു അളിയാ....

AngeZ • 25-08-2020 12:04

❤?

Arjun dev • 25-08-2020 13:13

Thank you.

Dragons ? • 25-08-2020 11:59

Keep going brooo

Arjun dev • 25-08-2020 13:13

Thank you.

JOSEPH • 25-08-2020 11:52

Aashane kandu vaayichittu varaam.will comment shortly.

Arjun dev • 25-08-2020 13:12

ഓക്കേ

കുഞ്ഞൻ • 25-08-2020 11:43

ഒരുപാട് ഇഷ്ടമായി.സിദ്ധു അത്ര പാവം ഒന്നുമല്ലെന്ന് മനസ്സിലായി.എന്നാലും ഡോക്ടറുടെ മുന്നിൽ അവൻ കുറച്ചു പാവം തന്നെ ആയിക്കോട്ടെ.ഡോക്ടറുടെ കലിപ്പ് അപ്പോൾ കുറച്ചു കൂടി കാണാലോ

Arjun dev • 25-08-2020 11:49

കളിപ്പാകേണ്ടിടത്ത് അവൾ കട്ടകലിപ്പി ആകുമെന്നല്ലാതെ ഫുൾ ടൈം കലിപ്പൊന്നും കാണില്ല...!! ഭയങ്കര ദേഷ്യമുള്ളവർക്ക് ഒടുക്കത്തെ സ്നേഹവുമായിരിയ്ക്കും എന്നല്ലേ കുഞ്ഞാ... സംഗതി അത്രേയുള്ളൂ...

Arjun dev • 25-08-2020 11:50

**കളിപ്പല്ല കലിപ്പ്

JOSEPH • 25-08-2020 11:50

Kunnajan bro sukhamalle.Veendum kandathil santhosham.

Akrooz • 25-08-2020 11:40

വായനയിൽ......സുഖം അല്ലെ ബ്രോ....

Arjun dev • 25-08-2020 11:41

ആടാ മുത്തേ..
സുഖം...!!  നിനക്കോ... ??

Akrooz • 25-08-2020 12:11

സുഖായിരിക്കുന്നു ചങ്കെ...

Arjun dev • 25-08-2020 13:12

ഗുഡ്...!!

Asar • 25-08-2020 11:24

Nannayittund pettann adutta part poratta

Arjun dev • 25-08-2020 15:57

Thank you.

pravasi • 25-08-2020 11:02

അടിപൊളി ആവുന്നു ബ്രോ..

ഒരു ഫ്ലോയിൽ അങ് അവസാനം വരെ വായിച്ചു പോവാം.. ഒരിടത്തും മുഷിപ്പിക്കാതെ

ഇനി അവരുടെ പ്രണയം ആവുമല്ലേ. കാത്തിരിക്കുന്നു

Arjun dev • 25-08-2020 11:40

അടുത്ത ഭാഗം മുതൽ പ്രണയം തുടങ്ങണം...!!

ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ചങ്ങാതീ...!!

pravasi • 25-08-2020 14:44

വെറുതെ ഇഷ്ടായി ന്ന് മാത്രല്ല  ബ്രോ.. ശരിക്കും നല്ല ടെൻഷനിൽ ഇരിക്കുമ്പോ വായിച്ചാലും മനസ്സിൽ ഒരു പുഞ്ചിരി നിറക്കാൻ കഴിയുന്നു.. ♥️♥️♥️♥️

Arjun dev • 25-08-2020 15:57

എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ബ്രോയിപ്പോൾ പറഞ്ഞത്...!! ഇതിൽപരം സന്തോഷമില്ല ചങ്ങാതീ...!!

pravasi • 26-08-2020 20:54

♥️♥️♥️

സെന്റി ഒട്ടും ഇല്ലാത്ത രതിശലഭം പോലെ ടെൻഷൻ അടിപിക്കാതെ മനസ്സിൽ ഇഷ്ടം മാത്രം തോന്നിക്കുന്ന കഥ

Arjun dev • 27-08-2020 08:36

താങ്ക്സ് ബ്രോ...!!

?സിംഹരാജൻ? • 25-08-2020 10:57

“””കണ്ടിട്ട് സഹിയ്ക്കാൻ പറ്റാഞ്ഞിട്ടാ…  മാമനോടൊന്നും തോന്നല്ലേ മക്കളേ…!!”””??
       Nice part aanu bro...varunna part ellam weekly aaytt upload cheyyarutho....keep it bro
                          With love brother

Arjun dev • 25-08-2020 11:39

???

ഞാൻ ശ്രെമിക്കാം ബ്രോ...!!

കണ്ടതിൽ ഒത്തിരി സന്തോഷം...!!

Njan SK • 25-08-2020 10:56

chettaiyeeee......nannayittund..avarude love story ariyaan kaathirikkunnu...adutha part pettannu tarane.

Arjun dev • 25-08-2020 11:37

ഒരാഴ്ച കീപ് ചെയ്ത് ഓരോ ഭാഗങ്ങൾ ഇടണമെന്നാണ് കരുതുന്നത്...!! പിന്നെയെല്ലാം വരുന്ന പോലെ വരട്ടേ...!!

എന്തായാലും നിനക്ക് ഇഷ്ടായല്ലോ സന്തോഷം...!!

Anandu • 25-08-2020 10:50

Arjun dev • 25-08-2020 11:35

സ്നേഹം മാത്രം...!!

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 25-08-2020 10:27

ചേട്ടായിയെ "എന്റെ ഡോക്ടറൂട്ടി"????????????എന്താ പറയാ....... അറിയില്ല. പക്ഷെ വേറെ level. കാത്തിരിക്കൂന്നു വരും ഭാഗങ്ങൾക്ക് ആയി.......... തരാൻ കുറെയേറെ ഉമ്മകൾ മാത്രം ???????????????????????????????

Arjun dev • 25-08-2020 11:35

താങ്ക്സ് ടാ മോനേ.... ????

Rahul PV ? • 25-08-2020 10:25

ഇവരുടെ പാസ്റ്റ് അടുത്ത് തന്നെ ഉണ്ടാകുമോ അത് അറിയാൻ കാത്തിരിക്കുന്നു നല്ലൊരു പ്രണയകാലം ഇവർക്കിടയിൽ ഉണ്ടായിട്ടുണ്ട് എന്ന് കരുതുന്നു

Arjun dev • 25-08-2020 11:34

അടുത്ത പാർട്ട്‌ മുതൽ ഫ്ലാഷ് ബേക്കാണ് രാഹുൽ...!!അതിലവരുടെ പ്രണയം വരും...!!

കണ്ടതിൽ സന്തോഷം...!!

EMPURAAN • 25-08-2020 10:23

കണ്ടു.. വായിച്ചിട്ടില്ല...ഒരുപാട് സന്തോഷമായി... ഉടനെ അഭിപ്രായം അറിയിക്കുന്നതായിരിക്കും... എന്തായാലും ഇഷ്ടപെടാതിരിക്കില്ല എന്ന് വിചാരിക്കുന്നു...

Arjun dev • 25-08-2020 11:33

കണ്ടിട്ടുണ്ടേൽ വായിയ്ക്കുമെന്ന് ഉറപ്പുണ്ട്... കാത്തിരിക്കുന്നു അഭിപ്രായത്തിനായി...

San • 25-08-2020 10:10

അടിപൊളി...next part eppola ???

Arjun dev • 25-08-2020 11:31

അടുത്ത ആഴ്ച...

നന്ദി...

അഗ്നിദേവ് • 25-08-2020 09:54

അർജുനാ നീ എഴുത്ത് മോനെ കാത്തിരിക്കുകയാണ് ഇനിയുള്ള ഓരോ പാർട്ടിനും.??????

Arjun dev • 25-08-2020 11:31

താങ്ക്സ് അളിയാ..

Ab! • 25-08-2020 09:54

Aha adipoli...

Arjun dev • 25-08-2020 11:30

Thanks Abi

alby • 25-08-2020 09:50

കണ്ടു ബ്രൊ.വായിക്കട്ടെ

Arjun dev • 25-08-2020 11:29

കാത്തിരിക്കുന്നു ഇച്ചായാ...

ഭീം♥️ • 25-08-2020 09:46

Bro 27 kazhinju vaayikkam valare thirakkila

Arjun dev • 25-08-2020 11:29

Okay bro.

BOSS • 25-08-2020 09:37

??

Arjun dev • 25-08-2020 11:28

Thank you.

Gemini kuttan • 25-08-2020 08:47

First

Arjun dev • 25-08-2020 09:24

?