0%

Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 4.7K

ന്നൊരു കൂവലായിരുന്നു...

ഇവളിനി തീട്ടമായോന്നുപോലും
ഞാൻ സംശയിച്ചുപോയി...

അത്രയ്ക്കു ശബ്ദത്തിലായ്രുന്നൂ കൂവിവിളിച്ചത്...

കേൾക്കാൻ കാത്തിരുന്നപോലെ അയാള് അടുത്തകുപ്പിയുമായി വരികയുംചെയ്തു...

കുപ്പിവന്നതും അതെടുത്ത് ടേബിനുമേലേയ്ക്ക്, നേരത്തേവന്ന കുപ്പിയ്ക്കടുത്തായിവെച്ച് രണ്ടുമൂന്നു ഫോട്ടോയെടുത്തശേഷം കുപ്പിയും ചേർത്തുപിടിച്ചിരുന്ന് സെൽഫിയുമെടുത്തു...

പിടിച്ചിരിയ്ക്കുന്ന കണ്ടാൽത്തോന്നും അവൾടമ്മായീടമക്കള് വെക്കേഷനുവന്നതാന്ന്...

...ഈശ്വരാ.! താഴെവീണങ്ങു പൊട്ടിയിരുന്നെങ്കിൽ.!

ഞാനറിയാണ്ടാഗ്രഹിച്ചുപോയി...

ഇപ്പൊ രണ്ടുകുപ്പി കള്ള്കിട്ടിയപ്പോളെന്നെ മൈൻഡാക്കത്തവള് സ്ക്കോച്ചുവല്ലതും കിട്ടിയാൽ തിരിഞ്ഞുനോക്കോ..??

""...എടാ... നെനക്ക്... നെനക്ക് ശെരിയ്ക്കുമ്മേണ്ടേ..??"""_ ഒരു കവിളുകൂടി കുടിച്ചതുമവൾ അക്ഷരങ്ങൾ പെറുക്കാനായിതുടങ്ങി...

അതിനു മറുപടിയില്ലാതെ ഞാനൊന്നു നോക്കി ദഹിപ്പിച്ചതും അടുത്തചോദ്യമെത്തി...

""...നീ ശെരിയ്ക്കും കുടിയ്ക്കത്തില്ലാ..?? ഒന്നും കുടിയ്ക്കത്തില്ലാ..??"""_ ചോദിയ്ക്കുമ്പോൾ കുഞ്ഞുങ്ങൾടെപോലെ തല പ്രത്യേകരീതിയിൽ ചെരിയ്ക്കുന്നുമുണ്ടായ്രുന്നൂ...

""...എടീ കോപ്പേ... ഞാനിതുങ്കുടിച്ചിരുന്നാൽ വണ്ടി നിന്റച്ഛൻ വന്നോടിയ്ക്കോ..?? ജീപ്പിന്റൊപ്പം ബൈക്കൂടെ കയ്യാലപ്പുറത്തുകേറ്റിയാലേ നിന്റെ കഴപ്പു തീരത്തൊള്ളോ..??"""_ കലിപ്പിലവളെനോക്കി ചോദിച്ചതും,

""...ഓ.! അതു ഞാനോർത്തില്ല... ഷോറി..!!"""_ ചുണ്ടുകോട്ടിയൊരു ചിരിയുംചിരിച്ച് ആ കുപ്പിയും ക്ലീനാക്കി മീനാക്ഷിയാടിയാടി എഴുന്നേറ്റു...

എന്നിട്ട് ജീൻസുവലിച്ച് മേലേയ്ക്കു കയറ്റിയിട്ടു...

ആ നിൽപ്പുംഭാവവും കണ്ടപ്പോഴേ കാലുനിലത്തല്ലെന്നു ഞാനുറപ്പിച്ചു...

""...നീയിതെങ്ങോട്ടാ..?? ഇവടങ്ങാനുമിരുന്നേ... ഞാമ്പോയി കാശുകൊടുത്തേച്ചു വരാം..!!"""_ ഒരുകൈ സഹായമില്ലാതെ നടക്കാനാവില്ലെന്നു കണ്ട ഞാൻ അവളെപ്പിടിച്ചിരുത്താൻ നോക്കീതും,

""...പോടാ... എനിയ്ക്കൊരു
കുപ്പീങ്കൂടെ വേണം..!!"""_ ന്നുപറഞ്ഞ് അവളെന്റെ കൈതട്ടിമാറ്റി...

എന്റെ കൈമാറിയതും ബാലൻസുതെറ്റിയ മീനാക്ഷി വേച്ചുകൊണ്ട് നിലത്തേയ്ക്കുവീഴാൻ തുടങ്ങീതും ഞാനവൾടെ വയറിൽപിടിച്ചു നിർത്തി...

വെള്ളത്തിൽകുതിർന്ന സ്പോഞ്ചിൽപ്പിടിച്ചപോലെ എന്റെ കൈ ആ മാംസളതയിലമർന്നപ്പോൾ ചൂണ്ടുവിരൽ മുഴുത്ത കുഴിയാനക്കൂടുപോലുള്ള പൊക്കിളിലേയ്ക്കാഴ്ന്നു...

""...വിടടാ... എ... എനിയ്ക്കിനീം മേണം..!!"""_ നാവുകുഴയുന്നതിനിടയിലും മീനാക്ഷി പറഞ്ഞുതീർത്തു...

""...ഛീ.! നിർത്തടീ.! കൊറേ നേരായ്ട്ട് ഞാൻ ക്ഷെമിയ്ക്കുവാ... ഇനിയൊരക്ഷരം മിണ്ടിയാ ചെവിയ്ക്കല്ലടിച്ചു പൊട്ടിയ്ക്കും... ഇരിയ്ക്കടീ..!!"""_ വലിച്ചെടുത്താ ബെഞ്ചിലേയ്ക്കിരുത്തി ഞാനലറിയതും കുറച്ചുനേരമെന്നെ നോക്കിയിരുന്നശേഷം

💬 Comments

View all comments