0%

Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 4.7K

""...ഇനിപ്പറഞ്ഞോ ചേട്ടാ... എത്രയായി..??"""_ ഞാൻ കേൾക്കില്ലെന്ന് അവൾക്കുറപ്പായതും മീനാക്ഷി ചോദ്യമാവർത്തിച്ചു...

എന്നിട്ടാനിൽപ്പിൽ നിന്നുകൊണ്ട് ടീഷർട്ട് വലിച്ചുപൊക്കി ചുണ്ടുതുടച്ചതും ഷാപ്പുകാരന്റേം അവടിരുന്ന സകലകിളവന്മാർടേം കണ്ണുതള്ളി...

വെളുത്തുതുടുത്ത നെയ്യലുവപോലുള്ള വയറും ആപ്പിളിൻഞെട്ടുപോലുള്ള കുഴിഞ്ഞുവിടർന്ന പൊക്കിളുംകാട്ടി അവളുനിന്നപ്പോൾ കറന്റടിച്ചതുപോലായി ഞാൻ...

പാന്റ്സിന്റെ വെയ്സ്റ്റ്ബാൻഡൊക്കെ അവൾടെ പർപ്പിൾകളർ ജട്ടിയ്ക്കും താഴെയായ്രുന്നു...

""...എന്താടീ പൂറീ ഈ കാണിയ്ക്കണേ..??"""_ ഉടനെ, ഓടിച്ചെന്നവൾടെ ടീഷർട്ട് വലിച്ചുതാഴ്ത്തിയിട്ട് ഞാൻമുരണ്ടു...

അപ്പോൾ പിടിച്ചുതാഴ്ത്തിയില്ലേൽ അവളുപിന്നേം ടീഷർട്ടുപൊക്കി മുഖംതുടച്ചേനെ...

അതോടെ ബ്രായിൽപൊതിഞ്ഞ മുലക്കുന്നുകൾ രണ്ടും നാട്ടുകാരുകണ്ടേനെ...

...മൈര്.! ഏതുനേരത്താണോ ഈ വെടലയെയൊക്കെ തള്ളിക്കൊണ്ട് പോരാന്തോന്നീത്..??

""...എത്രയായി ചേട്ടാ..??"""_ അപ്പോഴാണ് വീണ്ടുമവൾടെ സ്വരംപൊന്തീത്...

അപ്പോഴാണ് പുള്ളീടെ ഞെട്ടലുമാറീത്...

""...എല്ലാംകൂടിയാവുമ്പോൾ..."""_ വീണ്ടുമതുംപറഞ്ഞയാൾ വാക്കുകൾമുറിച്ചതും എനിയ്ക്കങ്ങട്പൊളിഞ്ഞു...

താനെന്തോ കുണുകുണുത്തോണ്ട് നിയ്ക്കുവാടോ... അങ്ങടുടയ്ക്കടോ തേങ്ങേന്നമട്ടിൽ നോക്കുമ്പോൾ മീനാക്ഷിനിന്നിടത്തു പൂടപോലുമില്ല...

കണ്ണുകൾക്കൊണ്ടൊന്നു പരതിയപ്പോൾ, ഭിത്തിയോടു ചേർന്നുകിടന്ന ബെഞ്ചിലിരുന്ന് കള്ളടിച്ചോണ്ടിരുന്ന ഒരമ്മാവന്റെ മുന്നിലിരിയ്ക്കുന്നു...

...നാറി.! ഒറ്റ ഞെക്കിനങ്ങു കൊന്നുകളഞ്ഞാലോ..??!!

""...കപ്പയ്ക്ക് നല്ല റ്റേസ്റ്റാട്ടോ..!!"""_ അയാൾടെ മുന്നിലിരുന്ന പ്ളേറ്റിൽനിന്നും കപ്പയെടുത്ത് മീൻകറിയിൽ മുക്കിക്കൊണ്ടുള്ള മീനാക്ഷിയുടെ അഭിപ്രായമായ്രുന്നൂ അത്...

ഉടനെ ഞാനങ്ങോട്ടേയ്ക്കോടുവായ്രുന്നൂ...

കൂട്ടത്തിൽ,

""...കഴിയ്ക്കാൻ സമ്മയ്ക്കല്ലേ ചേട്ടാ... തുടങ്ങിയാപ്പിന്നെ നിർത്തൂല..!!"""_ എന്നറിയാതെ വിളിച്ചുകൂവുകേം ചെയ്തു...

""...മീനാഷീ... നീ വെർതേ അലമ്പുകാണിയ്ക്കല്ലേ... വായെഴുന്നേറ്റ്..!!"""_ അടുത്തുചെന്നവൾടെ കൈയ്ക്കു പിടിച്ചുവലിച്ചെങ്കിലും അവടിരുന്നു കുതറുകയല്ലാണ്ട് അവളെഴുന്നേറ്റില്ല...

പകരം, അമ്മാവൻ കുടിച്ചോണ്ടിരുന്ന കുപ്പിയിൽ ഉറ്റുനോക്കുവാണ്...

ഒന്നുതാഴെവെച്ചാൽ അപ്പോൾ റാഞ്ചിക്കൊണ്ടുപോകും, അതാണവസ്ഥ...

അതുമനസ്സിലാക്കിയാവണം അയാൾ കുപ്പി താഴെവെയ്ക്കുന്നുമില്ല...

""...മോനേ... ദാ... എല്ലാംകൂടി..."""_ ഒരു തുണ്ടുപേപ്പറെന്റെ നേരേനീട്ടി കടക്കാരൻപറഞ്ഞതും, താനിതുവരെയിതു വിട്ടില്ലേന്നമട്ടിൽ ഞാനൊരു നോട്ടംനോക്കി...

ശേഷം, അതുമേടിയ്ക്കുവേം ചെയ്തു...

'എല്ലാംകൂടിമൊത്തം' രണ്ടായിത്തി ഇരുന്നൂറ്റിപ്പത്തുരൂപയ്ക്ക് തിന്നേക്കുവാ...

എന്നിട്ടാണാ പാവപ്പെട്ടവൻ കുപ്പി താഴെവെയ്ക്കുന്നതിനായി താടിയ്ക്കു കൈയുംകൊടുത്ത്

💬 Comments

View all comments