0%

Chapter Title : എന്റെ ജോ 2 [ജോൺ ലൂക്ക]

Author : Kambikathakal Read All Parts 264

കാണിച്ചേ. ഇറച്ചി പറിച്ചെടുത്തോ.. നന്നായി നൊന്തു ട്ടോ"

"കണക്കായിപ്പോയി.. എല്ലാം നീ കാരണം അല്ലെ"

"ഹോ.. ഇനി എന്നെ പറഞ്ഞോ.. ഇന്നലെ വിളിച്ചപ്പോയെക്കും മതിലുച്ചാടി ഓടിവരാൻ ഞാൻ പറഞ്ഞോ.. അപ്പൊ മോനു ഇതൊന്നും ഓർത്തില്ലേ.."

അവൾ ഒരു കള്ളത്തരം ചുണ്ടിൽ ഒളിപ്പിച്ചു കൊണ്ട് പറഞ്ഞു.

അവൾ മെല്ലെ അടുത്തു വന്നിരുന്നു.

എന്റെ തോളിൽ മെല്ലെ അവളുടെ തോളുകൊണ്ട് തട്ടി.

"എന്നാ.."

"ഓ ചെക്കന് ഇത്ര ദേഷ്യോ..

പണ്ട് എന്നെ മണപ്പിച്ചോണ്ട് നടന്ന പയ്യനാ.."

"അതിനു"

"അതിനു കുന്തം.. പോയി പ്രിൻസിപ്പൽ നെ കണ്ടിട്ട് വായോ.."

ഞാൻ മെല്ലെ എഴുന്നേറ്റ് ഉള്ളിൽ കയറി.

നീണ്ട ഒരു മണിക്കൂർ ഉപദേശം തന്നെ ആയിരുന്നു.

ആയ്യോാ... ആരെങ്കിലും കയറി വന്നിരുന്നേൽ എന്ന് പ്രാത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ റൂമിലേക്ക് കയറിയ പോലെ എനിക്ക് തോന്നി.

"അയ്യോ സർ എന്താ ഇവിടെ.. ഇരിക്കു സർ.."

പ്രിൻസിപ്പൽ പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് പറഞ്ഞു.

"താനിരിക്കടോ.."

അയാൾ കൊടുത്ത ആ മറുപടിയിൽ നിന്ന് എനിക്ക് എല്ലാം മനസ്സിലായി വന്നത് ആരാണെന്ന്.

വിദ്യാഭ്യാസ മന്ത്രി ലൂക്ക ഫിലിപ്പ്.

മാണി കോൺഗ്രസ്‌ ന്റെ പാലാ നിയോജക മണ്ഡലം MLA.

മലയിൽ ജ്വല്ലേഴ്‌സ്, ടെസ്റ്റൈൽസ്, ഹോസ്പിറ്റൽ, കോളേജ്, പിന്നെ മലയിൽ എക്സ്പോർട്ട് എന്നിവയുടെ CEO. സാക്ഷാൽ മലയിൽ കുര്യാച്ഛൻ മകൻ ലൂക്ക ഫിലിപ്പ്.

"സർ പറയൂ.."

പ്രിൻസിപ്പൽ അപ്പനോട് ചോദിച്ചു

"ഇവന്റെ അപ്പനാണ് ഞാൻ.. എന്താ വിളിപ്പിച്ചേ.."

"സോറി സർ, അറിയില്ലാരുന്നു സർ, കുട്ടി പറഞ്ഞതുമില്ല, അറിഞ്ഞിരുന്നേൽ ബുദ്ധിമുട്ടിക്കില്ലാരുന്നു. രാത്രി കുറച്ചു നേരം കാണാതായപ്പോ പേടിച്ചു,

ഇനി റാഗിങ് വല്ലതും.

💬 Comments

View all comments