0%

Chapter Title : എന്റെ ജോ 2 [ജോൺ ലൂക്ക]

Author : Kambikathakal Read All Parts 265

പിന്നെ ഇടുക്കിയാണ്, മൃഗങ്ങൾ ഒക്കെ ഉണ്ട്, അത് കൊണ്ടാണ് സോറി സർ"

"താനെന്താടോ, ഞാൻ ഇവന്റെ അപ്പനായിട്ടാണ് ഇവിടെ നിക്കണേ താൻ ഇങ്ങനെ റെസ്‌പെക്ട് ഒന്നും ചെയ്യേണ്ട."

അതും പറഞ്ഞു രണ്ടു പേരും കൂടി ചിരിക്കുന്നത് നിക്കിയിരിക്കുവർന്നു..

"എന്നാ ഇറങ്ങുവാ.. പിന്നീടൊരിക്കൽ കാണാം."

"ഓക്കേ സർ"

ഞാൻ അപ്പനും റൂമിലെന്ന് പുറത്തിറങ്ങി.

"ഇത്ര പെട്ടെന്നു എങ്ങിനെയെത്തി."

ഞാൻ ആകാംഷയോടെ ചോദിച്ചു

"തോട്ടത്തിൽ മരുന്നടിക്കാൻ മാത്രല്ല.. ദാ അങ്ങോട്ട് നോക്ക് അതുകൊണ്ട് ഇങ്ങനെ കുറച്ചു ഉപയോഗം കൂടി ഉണ്ട്"

ഞാൻ കോളേജ് ഗ്രൗണ്ടിലോട്ട് നോക്കിയപ്പോ ഞെട്ടിപ്പോയി.റബ്ബറിന് മരുന്നടിക്കാൻ റെന്റിനു എടുത്ത ഹെലികോപ്റ്റർ.

"അപ്പൻ എന്നെ നാണം കെടുത്തുമോ."

അപ്പൻ ചിരിക്കുക മാത്രം ചെയ്തു.

"ഞാൻ പോകുവാ.. കണ്ണൂർ ഒരു പരിപാടി ഉണ്ട്."

"എന്നാ വിട്ടോ"

അപ്പോയെക്കും കോളേജ് മാത്രല്ല, ആ നാട്ടിലെ എല്ലാവരും ഗ്രൗണ്ടിൽ എത്തിയിരുന്നു. ഞാൻ അപ്പനോടുള്ള ദേഷ്യം ഫുൾ ഉള്ളിലൊതുക്കി അപ്പനോട് ചോദിച്ചു

"അപ്പാ.. ആ കുട്ടിയെ ഓർമ്മയുണ്ടോ.."

ഞാൻ ജോനെ ചൂണ്ടിയാണു ചോദിച്ചത്.

അവളെ കണ്ടതും അപ്പന്റെ മുഖം വിടർന്നു.

അവളുടെ അടുത്തേക്ക് നടന്നു.

അവൾ ഓടി വന്നു കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി.

%അല്ല മോളു ഇവിടെ ആണോ"

"അതെ. MTECH"

"അത് നന്നായി, ഇവനെ നോക്കാൻ ഒരാളായല്ലോ."

"ഇവന്റെ കാര്യം ഞാൻ നോക്കിക്കോളാം."

"അപ്പന് ഇപ്പൊ എങ്ങിനെ ഉണ്ടെടീ. കഴിഞ്ഞ തവണ ഹോസ്പിറ്റലിൽ നിന്ന് കണ്ടതാ ഇപ്പൊ കുഴപ്പം ഇല്ലല്ലോ. അല്ലെ? അവനോട് പറഞ്ഞാൽ കേൾക്കൂല.

എന്ത് വേണേലും നമ്മടെ ഷോപ്പിലും ഹോസ്പിറ്റലിലും ഒക്കെ പോയ മതി.

നാട്ടിലെ എല്ലായിടത്തും ഞാൻ

💬 Comments

View all comments