Chapter Title : എന്റെ ജോ 2 [ജോൺ ലൂക്ക]
ഏല്പിച്ചിട്ടുണ്ട്.."
"പോകണ്ട ആവശ്യം ഒന്നുല്ല അങ്കിൾ,
അവർ എല്ലാം മാസവും വീട്ടിൽ എത്തിക്കും, എത്ര പറഞ്ഞാലും കേൾക്കൂല. ആവശ്യം ഉള്ളപ്പോ അവിടെ പോയി വാങ്ങിക്കാല്ലോ."
"അത് കുഴപ്പമില്ല, നിന്റെ അപ്പൻ എനിക്ക് ആരാണെന്നോ ആരായിരുന്നെന്നോ നിങ്ങൾക് പറഞ്ഞാൽ മനസ്സിലാകില്ല."
"അങ്കിൾ, ഒരു കാര്യം പറഞ്ഞ ദേഷ്യപെടോ."
"പിന്നെ എന്റെ മോളോട് ദേഷ്യപ്പെടെ"
"അത് പിന്നെ ഇന്നലെ ഇവൻ എന്റെ വീട്ടിലോട്ടാണ് വന്നേ. അവനു ഫുഡ് ഇഷ്ടായില്ല, കഴിച്ചില്ല എന്നൊക്കെ പറഞ്ഞപ്പോ സങ്കടായി. അതാ അവനോട് അപ്പൊ ഞാൻ വരാൻ പറഞ്ഞെ"
എന്റെ ഈശോ, ഇവൾ പഠിച്ച കള്ളി കള്ളി തന്നെ. അവളുടെ അഭിനയം കണ്ടു എന്റെ തന്നെ കിളി പോയി.
"അത് കുഴപ്പല്യാ.. മോളെ... ഇവന് അവിടെ ശെരിയാകുന്നില്ലേൽ മോൾടെ കൂടെ നില്കാൻ പറ്റുമോ?"
ഞാനും അവളും ഒരേ പോലെ ഞെട്ടി.
"ഒപ്പം വേറെ കുട്ടികൾ ഉണ്ടേൽ വേണ്ട. മോൾ മാത്രം ഒള്ളുവെങ്കിൽ കുഴപ്പല്ല്യല്ലോ. ഇവനെ നോക്കാൻ ഒരാളായി. ആന്റിക്ക് ഒരു സമാധാനവും ആകും."
"എനിക്ക് കുഴപ്പല്യ അങ്കിൾ, എനിക്ക് ഒരു കൂട്ടും ആയല്ലോ."
"എന്നാ നിങ്ങൾ ഇരിക്കു ഞാൻ ഇറങ്ങുവാ.."
"ശെരി അപ്പ... അപ്പൻ വിട്ടോ"
"ടാ..പിന്നെ സന്തോഷായില്ലേ.."
അപ്പൻ എന്റെ ചെവിയിൽ മെല്ലെ പറഞ്ഞു. ഞാൻ ആകെ ഞെട്ടിപ്പോയി..
മറുപടിയായി ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
പിന്നെ അവിടെ ഒരു സിനിമ സ്റ്റൈൽ ഷോ ആയിരുന്നു. ഹെലിക്പ്റ്ററിൽ കയറുന്നു.. കൈവീഷികാണിക്കുന്നു... പട്ടി ഷോ... അപ്പൻ ആകെ നാണം കെടുത്തി...
കുറച്ചു നേരത്തേക്ക് ഫുൾ ബിസിയായിരുന്നു. ആരൊക്കെ വരുന്നു കുറെ സംസാരിക്കുന്നു. ഇതെല്ലാം നോക്കി
💬 Comments
View all comments