Chapter Title : എന്റെ ജോ 2 [ജോൺ ലൂക്ക]
ഞാനും അവളും ചിരിക്കുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ജോടെ ഫ്രണ്ട്‌സ് വന്നു.
ഇപ്പൊ എങ്ങിനെ ഉണ്ട്.. ഞാൻ പറഞ്ഞില്ലേ ഇനി ഇവനാകും ഇവിടുത്തെ സ്റ്റാർ എന്നു.
ഇതാണ് എന്റെ ലൂക്കാപ്പി.....
"ഇനി യും സർപ്രൈസ് ഉണ്ടോ
അവർ അവളോട് ചോദിച്ചു "
( തള്ളാനെന്ന് അറിയാം... ഇപ്പോയെ കുറച്ചു കൂടി. എന്നാലും ഞാൻ കുറച്ചൂടെ പൊക്കിയടിക്കുന്നു അലമ്പായി തോന്നിയാൽ കമന്റ് ചെയ്യുക... കുറക്കാം )
"അതൊക്കെ വഴിയേ അറിയും.. മോളെ.."
"ഓ ഇവള്ടെ ഒരു ജാട.."
"ആണെന്ന് കൂട്ടിക്കോ"
"ലൂക്ക ഒരു പാട്ട് പാടാമോ"
ഞാനൊന്നു ചിരിച്ചു
ഞാൻ ജോനെ നോക്കി വേണോ എന്ന് ആംഗ്യത്തിൽ ചോദിച്ചു . അവൾ തലയാട്ടി സമ്മതം തന്നു...
ഞാൻ പാട്ടു പാടാനായി തൊണ്ടയെല്ലാം ശെരിയാക്കി.
...
വെണ്ണിലവേ പൂവായ് വൈപ്പെനെ
വാനവില്ലൈ ഉടായിയായ് തൈപ്പെനെ
ഉണക്കാഗ യെതും സെയ്‌വേണ്
നീ എനക്കെന്ന സെയ്‌വായോ
ഇന്ത ഒരു ജന്മം പൊതത്
ഏഴു ജന്മം എടുത്തും തീരാത്
അന്ത ദൈവം ഉനൈകാക
ദിനം തൊഴുവൻ തവരാതു
എന്നാ ഞാൻ കേട്പ്പൺ തെറിയാത
ഇന്നുമുമ് എൻ മനം പുരിയാത
അട രാമ ഇവൻ പാട്
ഇന്ത പെൻമായി അറിയാതാ…
എതോ എതോ എതോ ഒണ്ട്രു
ഉന്നൈ കേട്പ്പൺ
ഇല്ലൈ ഇല്ലൈ ഇല്ലൈ എൻഡ്രാൾ
ഉയിർ തുറപെൻ
ഉൻ പാതം നടക്ക
ഞാൻ പൂക്കൾ വിരിപ്പെണ്
ഉൻ തേഗം മുഴുക്കാ
താങ്കത്താൽ പതിപ്പൺ
{ ഉള്ളാഗി ഉള്ളാഗി ലാഗി …. ഉള്ളാഗി ഉള്ളാഗി ലാഗി } 2...
"എന്റെ പൊന്നു... കൊള്ളാം.. വേറെ ലെവൽ..."
ജോടെ ഏതോ
💬 Comments
View all comments