0%

Chapter Title : എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 1[രേഖ]

Author : രേഖ Read All Parts 380

ഈ രാജ്യത്തു ഇരുട്ടു വരില്ലേ എന്നുപോലും ,അത്ര മനോഹരമായിരുന്നു അവിടത്തെ വിളക്കുകളുടെ ഭംഗി , പിന്നെ ഏതു രാത്രിയിലും പെണ്ണുങ്ങൾ ആണുങ്ങൾ എന്നില്ലാതെ ആർക്കും ഏതു സമയത്തും ഇറങ്ങി നടക്കാം എന്നതാണ് ,പിന്നെ അവിടത്തെ ചൂട് സഹിക്കാവുന്നതിനും മുകളിലും . ഇപ്പോ നമ്മുടെ നാട്ടിലും ഒട്ടും കുറവില്ല

പതുകെ പതുകെ ഞാൻ അവിടവുമായി ഒത്തുപോയി , അവിടത്തെ പലരുടെയും വസ്ത്രധാരണംകൊണ്ടു ഞാൻ ഞെട്ടിപ്പോയി ,പക്ഷെ എന്റെ ശരീരത്തിന് അത് ഒരിക്കലും ചേരാത്തതിനാൽ ഞാൻ അതിനൊന്നും നിന്നില്ല . അങ്ങിനെയിരിക്കെയാണ് ഞാൻ അവിടെ വെച്ച് അമ്മയാകാൻപോകുന്നു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത് .

അപ്പോൾ പ്രകാശേട്ടൻ പറഞ്ഞത് നമ്മൾ ആറുമാസം കഷ്ടപെട്ടതു വെറുതെ ആയില്ലല്ലോ എന്ന് , ഞാൻ പറഞ്ഞു നിങ്ങളുടെ ആക്രാന്തത്തിനുള്ള കഷ്ടപ്പാട് ഞാനല്ലേ ഏറ്റുവാങ്ങിയത്.

അയ്യോ ….പറയുന്നയാള് ഭയകര പാവമാണലോ എന്ന് പറഞ്ഞു നുള്ളിയത് ഓർക്കുമ്പോൾ ഇപ്പോളുംഒരു നീറ്റല്

ഞാൻ പ്രസവത്തിനായി നാട്ടിൽ വന്നപ്പോൾ കോളേജിൽ പോകുകയും ഒപ്പം ഒപ്പു വെക്കുകയും  എല്ലാം ചെയ്യുമായിരുന്നു....

ഒരു മോളുണ്ട് ഇപ്പോൾ 4 വയസാകുന്നു ഇനി ഇവിടെ നിന്നാൽ നടക്കില്ല എന്നും.... പേരിനു എഴുതിക്കൊടുത്ത ലീവ് കഴിയുന്നു , ഇനി ഈ നിമിഷം പിടിക്കപ്പെട്ടാൽ എല്ലാം കഴിഞ്ഞു ,അവസാന നിമിഷം കൊണ്ടുപോയി കലമുടച്ചു എന്ന് പറയുംപോലെയാകും

പോരാത്തതിന് പണ്ടത്തെ പോലെ അല്ല . ഭയങ്കര ചെക്കിങ് ആണ് കോളേജിൽ. അതിനാൽ ജോലി പോകും അതുകൊണ്ടു വീണ്ടും എൻ്റെ പഴയ തട്ടകത്തിലേക്കു ഞാൻ തിരിച്ചെത്തി

ഞാൻ പഠിപ്പിക്കുന്ന കോളേജിനെപ്പറ്റി പറയാൻ മറന്നു , ഇവിടെ പെൺകുട്ടികളുടെ മാത്രം ലോകമാണ് അല്ലാതെ മിക്സഡ് കോളേജ് ഒന്നുമല്ല , മാനേജ്മെൻറ്  കോളേജ് ആണെങ്കിലും അഫിലിയേറ്റഡ് ആണ് . എന്തിനു പറയുന്നു പുറമെ പാവങ്ങളായ  പലരും ഇതിനുള്ളിൽ കയറിയാൽ ജഗജില്ലികളും വില്ലത്തികളുമാണ് , മാനേജ്മെൻറ്  ആയതിനാൽ ഇവിടെ ഉള്ളിൽ നടക്കുന്ന പലകാര്യങ്ങളും പുറത്തുപറയുകയോ എന്തിനു കോളേജിനുള്ളിൽ ഒരു ഇലഇളകിയാൽപോലും പുറത്തു ഒരാൾക്കും അറിയില്ല

കോളേജിലേക്ക് പരെന്റ്സ് മീറ്റ് , മാനേജ്മെൻറ്  മീറ്റ് ഫ്രഷേഴ്‌സ് ഡേ , അതുപോലെയുള്ള പ്രോഗ്രാംസിനു അല്ലാതെ പെൺകുട്ടികളുടെ സഹോദരനോ എന്തിനു ഭർത്താവിനുപോലും

💬 Comments

View all comments