0%

Chapter Title : എൻ്റെ കിളിക്കൂട് 4 [Dasan]

Author : Kambikathakal Read All Parts 374

വായ കഴുകി സിറ്റൗട്ടിൽ വന്നിരുന്നു. ഞാൻ എഴുന്നേറ്റത് ആരും അറിഞ്ഞിട്ടില്ല, കുറച്ചുനേരം ഇരുന്നതിനു ശേഷം ഞാൻ മുറിയിൽ പോയി എൻറെ ഡ്രസ്സ് മാറി ലുങ്കി എടുത്ത് ധരിച്ചു പുറത്തേക്കിറങ്ങിയപ്പോൾ അമ്മൂമ്മ തെങ്ങുകയറാൻ വന്ന ആളോട്:- " അവൻ എഴുന്നേറ്റിട്ടില്ല നാളെ എങ്ങാനും വാ, അതുമല്ല ഈ നേരത്ത് പോയി തെങ്ങുകയറി കഴിയുമ്പോൾ വെയിൽ മൂത്ത് ഉച്ചിയിൽ അടിക്കും. അതുകൊണ്ട് മോൻ നാളെ രാവിലെ തന്നെ വാ" അയാൾ പോയി. അമ്മാവന് രണ്ടുമൂന്ന് സ്ഥലത്ത് കുറച്ചു പറമ്പ് ഉണ്ട് അവിടെ മാസത്തിൽ ഒരു ദിവസം തെങ്ങുകയറാൻ പോകണം. തെങ്ങുകയറ്റം കഴിഞ്ഞ് പെട്ടി വണ്ടിയും വിളിച്ച് തേങ്ങയും ഓലയും ഒക്കെ കയറ്റി ഇവിടെ കൊണ്ടുവന്നു ഇടണം. തെങ്ങുകയറാൻ വരുന്ന ആൾ ഒരു സഹായിയെ കൂടി കൊണ്ടുവരും, ഞാൻ അവരോടൊപ്പം പോകണം. ഏതായാലും ഇന്നത്തെ കേസ് ഒഴിവായി, പക്ഷേ നാളെ ഈ കണ്ടീഷനിൽ എനിക്ക് ഒന്നിനും വയ്യ. പണ്ടാരോ പറഞ്ഞത് പോലെ വൈക്കോലിൽ കയറി പട്ടിണി കിടക്കുന്ന സ്വഭാവമാണ് കിളിയുടേത്. പട്ടി പുല്ലു തിന്നുകയും ഇല്ല പശുവിനെ കൊണ്ട് തീറ്റിക്കുകയുമില്ല എന്ന് പറഞ്ഞതുപോലെ കിളിക്ക് എന്നോട് സ്നേഹം ഇല്ല എന്ന് അറിയിക്കുകയും ചെയ്തു എന്നെ എങ്ങും പോകാനും അനുവദിക്കില്ല, അല്ലെങ്കിൽ അമ്മൂമ്മയോട് ആ നേരത്ത് ചെന്ന് പറയില്ലല്ലോ. എന്തോ ആകട്ടെ പക്ഷേ എങ്ങനെ ഇവിടെ കഴിച്ചുകൂട്ടും. എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല, അത്രയ്ക്കും ഇഷ്ടപ്പെട്ടുപോയി എൻറെ ഇഷ്ടം എത്ര തുറന്നു പറഞ്ഞിട്ടും മനസ്സിലാക്കുന്നുമില്ല. രാവിലെ എഴുന്നേറ്റ് ഒന്നും കഴിച്ചിട്ടില്ല എന്നിട്ടും എനിക്ക് വിശപ്പോ ദാഹമോ ഒന്നും തോന്നിയില്ല. പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അമ്മ എന്നെ കണ്ടു അമ്മ പറഞ്ഞു:- " നിൻറെ ചായയും പലഹാരവും അവിടെ ടേബിളിൽ ഇരിപ്പുണ്ട് പോയി കഴിക്ക് " ഞാൻ അകത്തേക്ക് പോയി അവിടെ ടേബിളിൽ ചായയും പലഹാരവും മൂടി വെച്ചിട്ടുണ്ട്. ചായ കുടിക്കാൻ ഇരിക്കുന്നതിന് മുമ്പ് അവിടെയൊക്കെ പരാതി കക്ഷിയെ അവിടെയെങ്ങും കണ്ടില്ല, എത്ര സ്നേഹം ഇല്ല എന്ന് പറഞ്ഞാലും പക്ഷേ എനിക്ക് കാണാതിരിക്കാൻ കഴിയുന്നില്ല. എന്തോ നമ്മൾ ആഗ്രഹിച്ച് നമ്മുടേത് എന്നു തോന്നുന്നത് കിട്ടാതെവരുമ്പോൾ ഉള്ള

💬 Comments

View all comments