0%

Chapter Title : എൻ്റെ കിളിക്കൂട് 4 [Dasan]

Author : Kambikathakal Read All Parts 380

വെള്ളത്തിൽ ഒന്നും മുക്കി നോക്കി കുഴപ്പമില്ല നല്ല പരിഭവമാണ് തോർത്തെടുത്ത് ചൂടുവെള്ളത്തിൽ മുക്കി എന്നിട്ട് ഒന്നു പതിയെ പിഴിഞ്ഞ് കാലിൽ നൈസായി വെച്ചിട്ട് മുഖത്തേക്ക് നോക്കി ദേഷ്യം ആണെങ്കിലും ചൂടു തട്ടിയതിന് ഈർഷ്യ ഒന്നും കണ്ടില്ല. മഹാഭാഗ്യം. പിന്നെ മുഖത്തേക്ക് നോക്കാൻ പോയില്ല ചൂട് നല്ലോണം പിടിച്ചു കൊടുത്തതിനു ശേഷം കാലു പതിയെ വേദന എടുക്കാതെ തുടച്ചു കൊടുത്ത് ഒരുപായും തലയണയും ഷീറ്റും എടുത്തു ഹാളിൽ സെറ്റി ഒക്കെ ഒതുക്കിയിട്ട് അവിടെ വിരിച്ചു അമ്മൂമ്മ കിളിയുടെ മുറിയിലേക്ക് എന്നെ വീണ്ടും വിളിച്ചു:-"എടാ മോനെ, നീ ഒന്ന് പിടിച്ച് മോളെ ബാത്റൂമിലേക്ക് ആക്കു. എല്ലാം കഴിഞ്ഞ് കിടന്നാൽ പിന്നെ രാത്രിയിൽ ബുദ്ധിമുട്ടണ്ടല്ലോ" ബാത്റൂമിലേക്ക് കയറ്റി ഞാൻ തിരിച്ചുപോന്നു. കുറച്ചുനേരം കഴിഞ്ഞ് അമ്മുമ്മ വിളിച്ചപ്പോൾ ബാത്റൂമിൽ നിന്നും ഇറക്കി കിളിയെ ബെഡ്ഡിൽ കൊണ്ടുവന്നു കിടത്തി, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവനെ വിളിക്കാൻ മടിക്കണ്ട അവൻ ഹാളിൽ ഉണ്ടെന്ന് പറഞ്ഞ് അമ്മൂമ്മ കിടക്കാറുള്ള മുറിയിലേക്ക് പോകുന്നതിനു മുമ്പ്:- "ഞാൻ മോളുടെ അടുത്ത കിടന്നാൽ എൻറെ കാലു തട്ടി വേദന എടുത്താലോ? അതുകൊണ്ട് പെൺകൊച്ച് ഒറ്റക്ക് കിടക്കട്ടെ ഞാൻ ഇടയ്ക്ക് എഴുന്നേറ്റ് നോക്കിക്കോളാം നീയും ഒന്ന് ശ്രദ്ധിച്ചേക്കു" ഞാൻ ശരിയെന്നും പറഞ്ഞു അടുക്കളയിലെ ലൈറ്റ് ഒഴികെ എല്ലാം ഓഫ് ചെയ്തു, ആ ലൈറ്റിൻ്റെ പ്രകാശം ഹാളിലേക്ക് എത്തിയിരുന്നു. ഞങ്ങൾ കിടന്നു, കുറച്ചു കഴിഞ്ഞപ്പോൾ ഒരു വലിയ ശബ്ദത്തിൽ കൂർക്കംവലി കേട്ടു തുടങ്ങി, ശ്രദ്ധിച്ചപ്പോൾ അമ്മൂമ്മയുടെതാണെന്ന് മനസ്സിലായി. എനിക്ക് ഉറക്കം വന്നില്ല അപ്പുറത്ത് കാൽവേദനയും ആയി കിടക്കുന്ന ആളുടെ കാര്യം വിചാരിച്ചിട്ടാണ്. കുറേനേരം അങ്ങനെ കിടന്ന് ഒന്നു മയങ്ങി പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു. എന്തോ താഴെ വീഴുന്ന ഒച്ച കേട്ടതുപോലെ, ഉച്ചയ്ക്ക് സംഭവിച്ചത് ഓർമ്മ വന്നതുകൊണ്ട് എഴുന്നേറ്റ് കിളിയുടെ മുറിയിൽ പോയി നോക്കി. ഇല്ല കുഴപ്പമൊന്നുമില്ല നല്ല ഉറക്കത്തിൽ ആണെന്ന് തോന്നുന്നു, ഞാൻ പതിയെ ബാത്റൂമിൽ പോയി തിരിച്ചുവന്നു സമയം നോക്കുമ്പോൾ 12:00 മണി. അപ്പോഴും കൂർക്കം വലി തകൃതിയായി നടക്കുന്നുണ്ട്. ഞാൻ ഒന്നുകൂടി കിളിയെ പോയി നോക്കി, തെക്കോട്ടാണ് തല വെച്ചിരിക്കുന്നത് വലതുവശത്തേക്ക് ചരിഞ്ഞു കിടക്കുകയാണ്

💬 Comments

View all comments