0%

Chapter Title : എൻ്റെ കിളിക്കൂട് 5 [Dasan]

Author : Kambikathakal Read All Parts 478

അതിന് മറുപടിയില്ല. വേണം എന്നു മനസ്സിലായി അടുക്കളയിൽ പോയി ചൂടാക്കാൻ വെള്ളവും വെച്ച് ഓയിൽമെൻറ് എടുത്തു പുരട്ടി കൊടുക്കാൻ കട്ടിലിലിരുന്നു കാല് എടുത്ത് എൻറെ മടിയിൽ തോർത്ത് വിരിച്ച് അതിൽ വച്ചു പുരട്ടി കൊടുക്കുന്നതിനിടയിൽ കാൽ ബലത്തിൽ മടിയിൽ അമർത്തുന്നു വേദന എടുത്തിട്ട് ആണോ

എന്ന് അറിയാൻ മുഖത്തേക്ക് നോക്കുമ്പോൾ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ഓയിൽമെൻറ് പുരട്ടുന്നത് നോക്കിയിരിക്കുന്നു. പുരട്ടിക്കഴിഞ്ഞ് ചൂടുവെള്ളം ബക്കറ്റിൽ കൊണ്ടുവന്നു വെച്ച് പരുവത്തിലാക്കി മാറാനുള്ള ഡ്രസ്സും തോർത്തും സ്റ്റാൻഡിൽ കൊണ്ടുവന്നിട്ടു. ഞാൻ കരുതിയത് തന്നെ നടന്നു ബാത്റൂമിൽ പോകും എന്നാണ് പക്ഷേ ആൾ അങ്ങനെ കട്ടിലിൽ തന്നെ എന്നെയും പ്രതീക്ഷിച്ചിരിക്കുകയാണ്. കട്ടിലിൻ അരികിൽ ചെന്ന് പൊക്കി ബാത്റൂമിലേക്ക് നടക്കുന്നതിനിടയിൽ പഴയതുപോലെ കഴുത്തിൽ മുറുകി തന്നെ

പിടിച്ചിരിക്കുന്നു. അപ്പോൾ ഞാൻ ഒന്ന് തീരുമാനിച്ചു ഇന്ന് രാത്രി എൻറെ കഴുത്ത് പിടിച്ച് ഞെരിക്കും ബാത്റൂമിൽ കൊണ്ടുപോയി ഇരുത്തി വാതിലിൽ ചാരി ഞാൻ ഭക്ഷണം കഴിക്കാൻ പോയി വേയ്സ്റ്റ് കളയാൻ പുറത്തേക്കിറങ്ങിയപ്പോൾ തണുത്ത കാറ്റ് വീശുന്നു ചെറിയ മിന്നലും, രാത്രിയിൽ മഴപെയ്യും ആയിരിക്കും കറണ്ട് പോകുന്നതിനു മുമ്പ് ധൃതിയിൽ പ്ലേറ്റുകൾ ഒക്കെ കഴുകി വെച്ച് തിരിച്ചുവരുമ്പോൾ കഴിഞ്ഞു എന്ന് സിഗ്നൽ കിട്ടി തിരിച്ചിറക്കി കൊണ്ടു വരുമ്പോഴും കഴുത്തിലെ സ്ഥിതി അതുതന്നെ.

കൊണ്ടുപോയി കിടത്തി കാലുകൾ തുടച്ചു മുകളിലേക്ക് കയറ്റി വെച്ചു. വാതിലിൽ മുട്ടി കിടന്നിരുന്ന വടിയെടുത്ത് കട്ടിൽ തലക്കൽ ചാരി വച്ചു. പൂർവ്വസ്ഥിതിയിൽ പായ വിരിച്ച് ഞാൻ, കഴുത്തു പിടിച്ച് ഞെരിക്കും എന്ന ചെറിയ ഭയം മനസ്സിലുണ്ടെങ്കിലും അങ്ങനെ കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ നല്ല ശക്തിയിലുള്ള മഴപെയ്യാൻ തുടങ്ങി പതിയെ പതിയെ മിന്നലിന് ശക്തിയും കൂടി മുറിയുടെ ഒരു വശത്തെ ജനൽ തുറന്നിട്ട് ഇരുന്നതിനാൽ പതിയെ തണുപ്പ് അകത്തേക്ക് കയറി തുടങ്ങി മഴയുടെ ശക്തിയും.

കിളിയെ ഒന്ന് നോക്കി ഷീറ്റ് കൊണ്ട് പുതച്ചു കിടക്കുകയാണ്. ഞാനും ഷീറ്റുകൊണ്ട് പുതച്ചു കിടന്നു എപ്പോഴൊ ഉറക്കത്തിലേക്ക് മുഴുകി നല്ല ശക്തിയിലുള്ള ഇടിവെട്ടു കേട്ടാണ് ഉണർന്ന ഞാൻ ആരുടെയോ കരവലയത്തിൻ ഉള്ളിലാണ് പുറകിൽ നിന്നും ആരോ എന്നെ കെട്ടിപ്പിടിച്ച് ഇരുന്നു കണ്ണുതുറന്നു

💬 Comments

View all comments