0%

Chapter Title : എൻ്റെ കിളിക്കൂട് 5 [Dasan]

Author : Kambikathakal Read All Parts 484

അമ്മയുടെ ചോദ്യം കേട്ടാണ് ഓർമ്മകളിൽനിന്നും ഉണർന്നത് " എന്താടാ ചെക്കാ കട്ടിലിനരികിൽ ഒരു വടി ഇരിക്കുന്നത്?" ഞാൻ പറഞ്ഞു:- "ഞാനാ വാതിൽക്കൽ ആണ് കിടക്കുന്നത്, കിളിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തോണ്ടി വിളിക്കാൻ വേണ്ടി വെച്ചതാണ് " അപ്പോഴാണ് അമ്മൂമ്മ വരുന്നതിനുമുമ്പ് ആ വടിയെടുത്തു മാറ്റണമെന്ന് മറന്നു പോയെന്നുള്ള കാര്യം ഓർമ്മിക്കുന്നത്.

അറിഞ്ഞ സ്ഥിതിക്ക് ഇനി ഒന്നും ചെയ്യാൻ കഴിയില്ല. വാഷിംഗ് കഴിഞ്ഞു എന്നുള്ള ബസർ കേട്ടപ്പോൾ അടുത്തഘട്ടം ചെയ്യാനായി ഞാൻ എഴുന്നേറ്റു ചെന്ന് വസ്ത്രങ്ങൾ അഴുക്കുവെള്ളം കളഞ്ഞു ടാപ്പ് തുറന്ന് വെള്ളം നിറച്ച് വീണ്ടും മെഷീൻ ഓൺ ചെയ്തു. ചായകുടിയും കഴിഞ്ഞ് മുറിയിൽ കയറി പുസ്തകം വായന തുടങ്ങി. അര-മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ അമ്മൂമ്മ വന്ന് " എടാ തുണി ഒന്നു ഉണങ്ങാനിട്ട വന്നിരുന്നു വായിക്ക്" അപ്പോഴാണ് തുണിയുടെ കാര്യം ഓർമ്മ വരുന്നത് എഴുന്നേറ്റുപോയി പിഴിഞ്ഞ് ഡ്രയറിലേക്ക് ഇട്ടു അവിടെത്തന്നെ നിന്നു അതിൻറെ പ്രവർത്തനം നിന്നപ്പോൾ തുണിയെല്ലാം എടുത്ത് ബക്കറ്റിലിട്ട് അയയിൽ കൊണ്ടുപോയി വിരിച്ചു. എന്നിട്ട് വായനയിൽ മുഴുകി.

ഉച്ച കഴിഞ്ഞപ്പോഴേക്കും മഴക്കാർ ഉണ്ടായിരുന്നതിനാൽ തുണികൾ എല്ലാം എടുത്തു, വെയിൽ അങ്ങനെ തെളിഞ്ഞിരുന്നില്ല എന്നാലും തുണികൾ വാടിയിട്ടുണ്ട്, മടക്കി അതാത് സ്ഥലത്ത് വച്ചു. വൈകുന്നേരം 4 മണിയോടുകൂടി മഴക്കാർ വെക്കാൻ തുടങ്ങി ചെറിയ രീതിയിലുള്ള മിന്നലും പ്രകൃതിയുടെ സ്വഭാവം മാറി തുടങ്ങിയതുകൊണ്ട് അമ്മൂമ്മ അഞ്ചു മണി കഴിഞ്ഞപ്പോഴേക്കും ചിറ്റയുടെ വീട്ടിലേക്ക് പുറപ്പെട്ടു. അഞ്ചര മണി ആയപ്പോഴേക്കും അന്തരീക്ഷം പെട്ടെന്ന് ഇരുണ്ടു, പെട്ടെന്ന് പോയി ഗേറ്റ് പൂട്ടി തിരിച്ചുവന്നു ഫ്രണ്ട് ഡോറും അടുക്കളയുടെ ഡോറും അടച്ചു കുറ്റിയിട്ടു.

കുറച്ചു കഴിഞ്ഞപ്പോൾ ശക്തിയായ മഴ പെയ്യാൻ തുടങ്ങിയതോടെ ഇടി വെട്ടും മിന്നലും. ഇന്നലെ കറണ്ട് പോയതിനാൽ ഇന്ന് രണ്ട് എമർജൻസി ലൈറ്റ് ഉണ്ടായിരുന്നത് തപ്പിയെടുത്ത് ചാർജ് ചെയ്തു വച്ചിരുന്നു. പെട്ടെന്ന് ഇരുട്ടിയതിനാൽ ഹാളിലും അടുക്കളയിലും ലൈറ്റിട്ട്, കിളിയുടെ മുറിയിൽ ചെന്നപ്പോൾ കക്ഷി പേടിച്ചു വിറച്ച് കട്ടിലിൽ കിടക്കുന്നു. ആ മുറിയിലും ലൈറ്റിട്ടു. ജനലുകൾ ഒക്കെ അടച്ച് കർട്ടനും വലിച്ചിട്ടു. കക്ഷി ഷീറ്റുകൊണ്ട് തലവഴി മൂടി മുഖം മാത്രം വെളിയിൽ കാണുന്ന വിധത്തിൽ

💬 Comments

View all comments