0%

Chapter Title : ?എന്റെ കൃഷ്ണ 08 ? [അതുലൻ ]

Author : Kambikathakal Read All Parts 592
മനസ്സിലാക്കിയ ഞാൻ ഒന്നും ആലോചിച്ചില്ല .... വണ്ടി ഇടത്തേക്ക് വെട്ടിച്ചു മാറ്റി...... അവൻ വണ്ടിയുടെ സൈഡിൽ എത്തിയതും വാക്കത്തിയെടുത്ത് തടി കെട്ടിയ കയർ ഒറ്റ വെട്ടിനു കണ്ടിച്ചു...... തടി പൊട്ടിയതും ആനയും തടിയും കൂടി താഴേക്ക് പോയി....... നോക്കുമ്പോ എന്താണ്  അവൻ ഒരു മരത്തിൽ തുമ്പികൈ  ചുറ്റി താഴേക്ക് പോകാതെ ചെരുവിൽ കിടക്കുന്നു.... അങ്ങനെ ഫോറെസ്റ്റ്കാര് താപ്പാനയെ കൊണ്ടുവന്ന് വലിച്ചു കേറ്റി അവനെ ആനക്കൊട്ടിലിലേക്ക് കൊണ്ടുപോയി ഞാൻ ഇതൊക്കെ കേട്ട് കണ്ണുമിഴിച്ചു ഒരു നിൽപ്പായിരുന്നു..... ? എന്നിട്ട് അന്നത്തെ റേഞ്ച് ഓഫീസർ എന്റെ തോളിൽ തട്ടി പറഞ്ഞത് എന്താന്നറിയോടാ മോനെ....... എന്താ ആശാനേ പറഞ്ഞെ....... "ഒറ്റയാൻ  ഇവിടുളളപ്പോ  ഒറ്റക്കൊമ്പൻ  എന്തിനാണെന്ന് ....." ഹോ  റേഞ്ചർ പറഞ്ഞ  കേട്ടിട്ട് എന്റെ  രോമം  വരെ എണീറ്റ് നിന്നുപോയി.... ശെരിയാ  ആശാനെ... ..ദേ  കണ്ട ആശാൻ പറഞ്ഞ കേട്ടിട്ട് എനിക്ക് വരെ  രോമാഞ്ചം  വന്ന്....... അപ്പു  കയ്യിലെ  രോമം തടകി  നേരെയാക്കികൊണ്ട്  പറഞ്ഞ കേട്ട്  ചിരി കടിച്ചുപിടിച്ച്  ഞാൻ  നിന്നു..... എന്റമ്മോ  വല്ലാത്ത സാധനം  തന്നെയാ ആശാൻ എന്ന് ഞാനും  പറഞ്ഞതോടെ  പുളളി ഒന്ന്  പൊങ്ങി ......ഇനിയും  നിന്ന വീരപ്പനെ താനാണ് പിടിച്ചുകൊടുത്തതെന്ന കഥ വരെ  തുടങ്ങുമെന്ന് തോന്നിയതോടെ  ഞാൻ  വണ്ടിയിൽ കേറി വാട്ടർ  സർവീസ് ചെയ്യാൻ ഇട്ട് കൊടുത്തു..... സമയം ഒന്ന് കഴിഞ്ഞു..... പുറത്ത് പോയി ഫുഡ് കഴിച്ചു വന്നപ്പോഴേക്കും ചെക്കനെ കുളിപ്പിച്ച് കുട്ടപ്പനാക്കി ഇട്ടിരിക്കുന്നു........ആശാന് അഞ്ഞൂറും, അപ്പുവിന് ഒരു നൂറും ചായക്കാശ് കൊടുത്തു... അത് പതിവാണ്....പിന്നെ നേരെ വീട്ടിലേക്ക് വിട്ടു..... ഒരു 2.30ആയപ്പോഴേക്കും  വീടെത്തി......ആരോക്കെയോ  വന്നിട്ടുണ്ടെന്ന് തോന്നുന്നു..... അകത്തേക്ക് ചെന്നപ്പോ എന്റെ മുറിയിൽ നിന്ന് പാട്ടൊക്കെ കേൾക്കുന്നുണ്ട്...... വാതിൽ പയ്യെ തുറന്ന് നോക്കിയപ്പോ അമ്മൂസും ജെസ്സിയും കട്ടിലിലിരുന്ന് വർത്താനം പറയുകയാണ്..... രണ്ടും കൂടി എന്റെ കമ്പ്യൂട്ടർ ഓണാക്കി സ്പീക്കറിൽ പാട്ടും  വെച്ച് തകർക്കുകയാണ്..... രണ്ടിനേം ഒന്ന് പേടിപ്പിക്കാമെന്ന് വിചാരിച്ച് ചെറുതായിട്ട് ഒച്ചയെടുത്ത് ചാടി  അകത്തേക്ക് കേറി ?...രണ്ടും ഒച്ചകേട്ട് പേടിച്ച് അലറിപ്പോയി ?..... രണ്ടും കിടന്ന് ഓടിയ കണ്ട് ഞാൻ ചിരിച്ചൊരു വഴിയായി........
'എന്താ അവിടെ......' അടുക്കളയിൽ നിന്ന് അമ്മ

💬 Comments

View all comments