0%

Chapter Title : ?എന്റെ കൃഷ്ണ 08 ? [അതുലൻ ]

Author : Kambikathakal Read All Parts 593
വിളിച്ചുചോദിക്കുന്നുണ്ട്. ഒന്നുല്ലമ്മേ.... ഞാൻ വിളിച്ചു പറഞ്ഞതും അമ്മ പിന്നൊന്നും ചോദിച്ചില്ല....... പിന്നെ രണ്ടും കൂടി തലയിണയെടുത്ത് എന്നെ അറ്റാക്ക് ചെയ്യാൻ തുടങ്ങിയതും ഞാൻ ചാടി കട്ടിലിലേക്ക് കമഴ്ന്നു  കിടന്നു...... രണ്ടുപേരിൽ ആരോ ഒരാൾ കൈ വെച്ചും നല്ല താങ്ങ് താങ്ങി.... ?.....തിരിഞ്ഞ് നോക്കാൻ പോയില്ല.....മുഖത്തിന്റെ ഷേപ്പ് മാറാൻ സാധ്യതയുണ്ട്....... 'എന്തുവാ പിളേളരെ മൂന്നും കൂടി കാട്ടുന്നെ....'ലിസ്സിയാന്റിയുടെ ഒച്ച കേട്ടപ്പോഴാണ് ഒരു റസ്റ്റ്‌ കിട്ടിയത്.... 'ദേ ഇവറ്റകൾ രണ്ടും കൂടിയ ആന്റി എന്നെ കൊല്ലുന്നേ 'ഞാൻ ഒന്നിനുമില്ലെന്ന പോലെ പറഞ്ഞൊഴിയാൻ നോക്കി... ഉവ്വാഡാ..... പെണ്ണ്കെട്ടാനായി.... എന്നിട്ടവൻ പിളേളര് കളിക്കണ്‌..... കൃഷ്ണമോൾക്ക് ഇത്തിരി കാര്യവിവരം ഉളളതുകൊണ്ട് കുഴപ്പമില്ലെന്ന് പറഞ്ഞ് ലിസിയാന്റി തിരികെ അടുക്കളയിലേക്ക് നടന്നതും ഞാൻ കണ്ണുമടച്ചു ഒറ്റ കിടപ്പായിരുന്നു...... എന്റേം കിച്ചൂന്റേം കാര്യം ഇനി ആരൊക്ക അറിഞ്ഞെന്നാവോ..... അമ്മൂസിന്റേം ജെസ്സിയുടെയും ചിരി കേട്ട് ഞാൻ ചെവി കൂടി പൊത്തിപിടിച്ചു.......... അതോടെ രണ്ടും കുലുക്കി വിളിക്കാൻ തുടങ്ങി.. ഇനി രക്ഷയില്ലെന്ന് മനസ്സിലായതോടെ ഞാൻ ഒരു ചിരിയോടെ  എണീറ്റു...... ? എടാ അച്ചുച്ചേട്ടാ...... കിച്ചുചേച്ചിയെ അടിച്ചു മാറ്റിയല്ലേ........ ജെസ്സി കണ്ണുമിഴിച്ചത്‌ പറഞ്ഞതും എനിക്ക് ചെറിയൊരു നാണം വന്നു ?........ 'ഹിഹി...... ഒരു ദുർബലനിമിഷത്തിൽ' നിമിഷത്തിൽ ?.....ഞാൻ പറഞ്ഞത് കേട്ട് ജെസ്സി കണ്ണുമിഴിച്ച് കൊണ്ട് ചോദിച്ചു...... ഹോ.... ഒരു ദുർബലനിമിഷത്തിൽ ഞങ്ങൾ സ്നേഹിച്ചു പോയെന്ന് പറഞ്ഞതാ എന്റ പൊന്നോ...... ഞാൻ അതും പറഞ്ഞ് പിന്നെയും കിടന്നു..... എന്റെ സംസാരം കേട്ട് അമ്മൂസ് കിടന്ന് ചിരിക്കുകയാണ് ?
അമ്മൂസ്സേ.... നമുക്ക് ഒരു 4 മണിയാകുമ്പോൾ ബീച്ചിൽ പോകാട.... ഡി ജെസ്സി.... നീ ഡ്രസ്സ്‌ ഒക്കെ മാറി വായോട്ട...... ബീച്ചിൽ പോകാം....അത് കേട്ടതും രണ്ടും ഹാപ്പി......കുറച്ചു നേരം രണ്ടിന്റേം വർത്താനം കേട്ട്കിടന്നു..... എപ്പോഴോ ഉറങ്ങിപ്പോയി........... 'അച്ചുച്ചേട്ടാ....അച്ചുചേട്ടോ...  എണീക്ക് ........ചായ എടുത്ത് വെച്ചിട്ടുണ്ട്.......' അമ്മൂസ്  വന്ന് കുത്തി  പൊക്കിയപ്പോഴാണ്  എണീറ്റത്.... ബാത്‌റൂമിൽ പോയി ഫ്രഷ് ആയി ഹാളിലേക്ക് ചെന്നു..... നോക്കിയപ്പോ ജെസ്സി പോയി നല്ല ഡ്രസ്സ്‌ ഒക്കെയിട്ട് സോഫയിൽ ഇരിപ്പുണ്ട്..... ഡി ഫെബി വീട്ടിൽ ഇല്ലേടി...... ഞാനും  ചെന്ന് സോഫയിൽ ഇരുന്ന്കൊണ്ട് ചോദിച്ചു..... 'അതെവിടെയോ ബൈക്ക് എടുത്ത്  പോയതാ......'

💬 Comments

View all comments