0%

Chapter Title : ?എന്റെ കൃഷ്ണ 08 ? [അതുലൻ ]

Author : Kambikathakal Read All Parts 597
പറഞ്ഞത്........ ഹിഹി ...പെണ്ണിന്റെ വർത്താനം  കേട്ടിട്ട് എനിക്ക് ചിരി വന്നുപോയി.... ഡി പൊട്ടി........ഞാൻ നിന്നെയല്ലാതെ  വേറെ ഏത്  പെണ്ണിനെ  നോക്കാനാ... ഞാൻ തമാശക്ക് പറഞ്ഞതല്ലേ അത് ......അതും പറഞ്ഞ് അവളെപിന്നെയും  തോളിലേക്ക് ചായ്ച്ചിരുത്തി ..... മ്മ്മ്......എനിക്ക് അറിയാം അച്ചേട്ടാ... ആഹ് പിന്നില്ലേ  ഏട്ടാ.... എനിക്ക്  ജാനകിക്കുട്ടിയെ ഒന്ന് വിളിച്ചു തരോ. ആഹ് കിച്ചുവേ, ഇപ്പോഴാ ഞാൻ ഓർക്കണേ.....  അന്ന് പോയി വന്ന  ദിവസം  ഞാൻ അക്കയെ  വിളിച്ചിരുന്നു........ജാനകിയോട്  വിളിക്കാൻ പറഞ്ഞിട്ട് ഇതുവരെ  വിളിച്ചിട്ടില്ല .....ഇപ്പോ ഒന്ന്  വിളിച്ചു നോക്കാം ......ഞാൻ ഫോണെടുത്തു  അക്കയെ വിളിച്ചു ..........രണ്ട് റിങ്  അടിച്ചപ്പോൾ  തന്നെ  ഫോണെടുത്തു... അണ്ണാ......? ജാനകിയാണ് ഫോണെടുത്തത്...... ഡീ എവിടെയാടി  ഇത്.... നിന്നോടോന്ന്  ഫ്രീ ആകുമ്പോ  വിളിക്കാൻ പറഞ്ഞിട്ട് ഇതുവരെ നിന്റെ  തിരക്കൊഴിഞ്ഞില്ലേ ....... സോറി അണ്ണാ.......അച്ചുചേട്ടൻ  പോയ  നെക്സ്റ്റ് ഡേ  എന്നുടെ ഫോൺ  വീണു  ഒടഞ്ഞു പോയി....... ആഹാ മിടുക്കി.......നീ എന്റെ ഫോണിനെ കുറെ  കളിയാക്കിയതിന്റെ ആണെടി ?... ആഹ് ഞാൻ ദേ ഒരാൾക്ക് കൊടുക്കാമെന്നു പറഞ്ഞ് ഫോൺ  കിച്ചുവിന് കൊടുത്തു ..... അപ്പോഴാണ്  പിളേളരെ നോക്കിയത്....രണ്ടും വെളളത്തിൽ  ചാടി കളിച്ച് നീങ്ങി നീങ്ങി  പോകുകയാണ് .......ഞാൻ വേഗം  എണീറ്റ് അവരുടെ അടുത്തേക്ക്  നടന്നു .....എന്നോട് ഇറങ്ങാൻ ഒക്കെ  അമ്മു  കൈകൊണ്ട് കാണിക്കുന്നുണ്ടെങ്കിലും ഞാൻ  ഇറങ്ങിയില്ല........ കിച്ചുവിനെ നോക്കിയപ്പോ ചിരിച്ചുകൊണ്ട് ഒക്കെയാണ്  വർത്താനം പറയുന്നത്......... ജാനകിയുടെ മലയാളം കേൾക്കാൻ നല്ല  രസോണ് ....മലയാളത്തിലെ ചില വാക്കൊക്കെ തെറ്റിപ്പറയുന്ന കേട്ടാൽ  മനുഷ്യൻ  ചിരിച്ചു  വീഴും ...... കുറച്ചു നേരം കഴിഞ്ഞപ്പോൾ കിച്ചു  ഫോൺ ആയിട്ട് എന്റടുത്തേക്ക് വന്നു.......
അച്ചേട്ടാ ദേ ആരോ  രണ്ട് വട്ടം  വിളിച്ചിരുന്നു ....അപ്പോ ജാനകിയോട്  പിന്നെ വിളിക്കാമെന്ന്  പറഞ്ഞ് ഞാൻ വെച്ചതാ...... തോമസ്സേട്ടൻ ആകുമെന്ന് കരുതി ഞാൻ  ഫോൺ വാങ്ങി നോക്കി........ അപ്പോ പരിചയമില്ലാത്ത ഒരു  നമ്പർ.... തിരിച്ച്  വിളിക്കാൻ  വിളിക്കാൻ പോയതും  ജെസ്സിയും അമ്മുവും ഓടിവരുന്നുണ്ട്....... അവിടവിടെയായി നിന്നിരുന്ന എല്ലാവരും ഓടി കരയിലേക്ക് കേറുന്നു......ഇതെന്താണ് വല്ല സുനാമി വരേണോ...... ? അച്ചുച്ചേട്ടാ..... കിച്ചേച്ചി.... ഓടിക്കോ.... മഴ വരുന്നു എന്നും പറഞ്ഞു രണ്ടും കാറിനടുത്തേക്ക് ഓടി......

💬 Comments

View all comments