0%

Chapter Title : ?എന്റെ കൃഷ്ണ 08 ? [അതുലൻ ]

Author : Kambikathakal Read All Parts 584
ഡീ..... വിട്.......എന്റമ്മേ.... " കിച്ചു കൈ എടുത്തതും, ഞാൻ തിരുമികൊണ്ട്.... ഹോ എന്തിനാടി ഇപ്പോ പിച്ചിയത്..... "അതേയ് എന്താ എന്റെ കൂടെ വരാഞ്ഞേ.... "കിച്ചുവിന്റെ പിണക്കത്തോടെയുളള  ചോദ്യം...
ഡി  അതിനാണോ ഈ പിച്ചിയെടുത്തത്...... ഹിഹി... സാരില്ലാട്ടോ അച്ചേട്ടാ.... എന്നും പറഞ്ഞു ചിരിയോടെ നിൽക്കുന്ന പെണ്ണിനെ കണ്ടപ്പോ വേദനയിലും  എനിക്കും ഒരു ചിരി വന്നു....... 'മ്മ്മ്മ്.... ഒറ്റയ്ക്ക് കിട്ടുമ്പോ തിരിച്ചു  താരാട്ടാ......' ഞാൻ ചുവന്നു കിടക്കുന്ന കൈതണ്ടയിൽ തടകികൊണ്ടാണത്‌ പറഞ്ഞത്..... മ്മ്മ്മ്...അല്ലെങ്കിലും ഒറ്റയ്ക്ക് കിട്ടുമ്പോ എന്നേം പിച്ചേo  മാന്തേo ഒക്കെ  ചെയ്യണതല്ലേ.........അപ്പോ അതിന്റെ കൂടെ തന്നോ..... കിച്ചു വല്ലാത്തൊരു നാണത്തോടെയത് പറഞ്ഞത് കേട്ടപ്പോ ഞാനാകെ ചമ്മിപ്പോയി.... ഹിഹി..... അവൾ പറഞ്ഞതിലും കാര്യം ഇല്ലാതില്ല,? എന്റെ കളളചിരി മറച്ചുകൊണ്ട് അതൊക്കെ എന്റെ  അവകാശമാണെന്ന മട്ടിൽ ഞാനും ഇരുന്നു... ? ഒച്ചനെയുളള ചുമ കേട്ടപ്പോഴാണ് കിച്ചു ആൽത്തറയിൽ കിടക്കുന്നയാളെ ശ്രദ്ധിച്ചത്..... നെഞ്ച് തടകികൊണ്ട് അപ്പുപ്പൻ നല്ലോണം ചുമക്കുകയാണ്..... ഡീ അമ്മയും, മോളും ഇറങ്ങിയില്ലേ.. എന്റെ ചോദ്യം കേട്ടപ്പോഴാണ് കിച്ചു അപ്പുപ്പനിൽ നിന്ന് നോട്ടം മാറ്റിയത്..... അമ്മ ഇപ്പോ വരും അച്ചേട്ടാ..... അമ്മുവിന്റെ പേരിൽ എന്തോ വഴിപാട് കഴിപ്പിക്കാൻ നിൽക്കാ...... ഹിഹി...... അമ്മുവിനെ വിടാതെ അവിടെ നിർത്തിയേക്കാ..... മ്മ്മ്..... അത് നന്നായി... കുറച്ച് നേരമെങ്കിലും നിന്നെയൊന്ന്  ഒറ്റയ്ക്ക് കിട്ടിയല്ലോ.... അല്ലേൽ അമ്മൂസ് എന്റെ മേത്ത് ഒട്ടിപിടിച്ച് നിന്നാനെ....... മ്മ്മ്.... അവൾക്ക് ഇപ്പോ എന്നെക്കാളും ഇഷ്ട്ടം അച്ചേട്ടനെയാ..
ഹിഹി... അത് പിന്നെ  അമ്മൂസ് എന്റെ  മോളല്ലേടി...... ? 'അച്ചേട്ടാ........അതില്ലേ...' കിച്ചു എന്തോ ചോദിക്കാനുളള പുറപ്പാടാണ്...... മ്മ്മ്.....അതുണ്ട്.... ഞാൻ കിച്ചുപെണ്ണിനെ കളിയാക്കുന്ന പോലെ തിരിച്ച് പറഞ്ഞു.... 'പോ ഏട്ടാ.... 'അതില്ലേ.... അവൾ പിന്നെയും അത് തന്നെ പിടിക്കുകയാണ് ? ആഹ് ഡി... ഒന്ന് പറ പെണ്ണെ...... അത് കേട്ടതും കിച്ചുവിന് സമാധാനം. അച്ചേട്ടാ, അന്ന് എന്തോ കാര്യം പിന്നെ പറയാന്ന് എന്നോട് പറഞ്ഞില്ലേ.... അതെന്താ....? ഏഹ്ഹ്... അതേത് കാര്യം...... ഇവളിത് ഏത് കാര്യമാണ് പറയുന്നതെന്നാവോ...... ഞാൻ അതും ആലോചിച്ച് ഇരിപ്പായി...... ശോ എന്റച്ചേട്ടാ... അന്ന് കോട്ടയിൽ പോയപ്പോ ഒരു കാര്യം ആലോചിച്ച് വെച്ചിട്ടുണ്ടെന്ന് പറഞ്ഞില്ലേ... ആ കാര്യം....ഇനിയെങ്കിലും

💬 Comments

View all comments