Chapter Title : ?എന്റെ കൃഷ്ണ 08 ? [അതുലൻ ]
അതൊന്ന് പറ .....
ആഹ്.......ഇപ്പോ ഓർമ വന്നു.......അത് ഇപ്പോ അറിഞ്ഞിട്ട് എന്തിനാഡി ...... നമുക്ക് തിങ്കളാഴ്ച ഒരിടം വരെ പോകാം ..... അപ്പോ അറിഞ്ഞമതിയെന്ന് പറഞ്ഞ് കിച്ചുവിന്റെ മൂക്കൊന്ന് വലിച്ചു വിട്ടു ........കാര്യം വേറൊന്നുമല്ല...
കിച്ചൂനെ SET&NET എക്സാം എഴുതിക്കണം, അതിന് കൊടുങ്ങല്ലൂർ തന്നെയുളള കോഴ്സ് സെന്ററിൽ ചേർക്കണം....അല്ലാതെ ഏതെങ്കിലും ട്യൂഷൻ സെന്ററിൽ ജോലിക്ക് വിട്ടാൽ ശെരിയാകില്ല...
'അച്ചേട്ടൻ അന്നും പറയില്ല...എന്നെ പറ്റിക്കും......' കിച്ചു കളളപിണക്കം കാണിച്ചുകൊണ്ടൊന്ന് ചിണുങ്ങി......
ഹിഹി... ഇല്ലടി കിച്ചൂസ്സേ.......
അപ്പോഴാണ് അമ്മയും മോളും വരുന്നത് കണ്ടത്....
കിച്ചുവേ ദേ അവർ എത്തിയെന്ന് പറഞ്ഞതും പെണ്ണ് കുറച്ച് ഗ്യാപ്പിട്ട് നിന്നു..... ഹിഹി... അമ്മയെ കാണുബോ മാത്രമുളള
നീങ്ങിനിക്കൽ ?....
അമ്മയും അമ്മൂസും വരുന്നത് നോക്കി ഞാൻ എണീറ്റു........
അമ്മ ഇലയിൽ നിന്നും ചന്ദനമെടുത്ത് അടുത്തേക്ക് വന്നതും എന്റെ നെറ്റിയിൽ ചന്ദനം കണ്ടത്കൊണ്ടാകണം കിച്ചൂസിനെയൊരു നോട്ടം...... ?
ഹിഹി... കിച്ചു വേഗം നോട്ടം മാറ്റിക്കളഞ്ഞു.... ?
മ്മ്മ്.... ഡാ വേഗം വണ്ടിയെടുക്കെന്ന് പറഞ്ഞ് ചന്ദനം ഇലയിൽ തന്നെയിട്ട് അമ്മ ചിരിച്ചുകൊണ്ട് ആദ്യം നടന്നു......
അമ്മു അപ്പോഴേക്കും എന്റെ കൈയിൽ പിടുത്തമിട്ടു..... അങ്ങനെ ഞങ്ങൾ മൂന്നാളും കൂടി അമ്മയുടെ പിന്നാലെ നടന്നു ....പെട്ടെന്ന് കിച്ചു ഒന്ന് നിന്നതും ഞാൻ എന്താടി എന്ന് പുരികമുയർത്തി കാണിച്ചു ......
'അച്ചേട്ടാ ഒരു 100 രൂപ തന്നെ.......'
നേർച്ചയിട്ട് കഴിഞ്ഞില്ലെടി എന്നും ചോദിച്ച് ഞാൻ പോക്കറ്റിൽ നിന്ന് പൈസ എടുത്ത് കൊടുത്തു........
പൈസ കിട്ടിയതും പെണ്ണ് ഞങ്ങൾ ഇരുന്നിടത്തേക്ക് നടന്നു ..... ഇവളിത് എങ്ങോട്ടാണീ പോണത്....... ഞാനും അമ്മുവും അതും ആലോചിച്ച് നിന്നു.......
നേർച്ചയിടാൻ അല്ലായിരുന്നു അവൾ പൈസ വാങ്ങിയത്.........
അച്ചേട്ടാ ആ അപ്പൂപ്പന് ഒട്ടും വയ്യന്നാ തോന്നണേ..... എന്ത് ചുമയാ.....
മരുന്ന് വാങ്ങിക്കോന്ന് പറഞ്ഞു പൈസ കൊടുത്തു.....
കിച്ചു പോയി തിരിച്ചു വന്നതും ഒരു സങ്കടത്തോടെയാണത് പറഞ്ഞത്....
കിച്ചു അത് പറഞ്ഞപ്പോ ചെറുതായി എന്റെ കണ്ണൊന്ന് നിറഞ്ഞു....
'കല്ലായാ ദൈവത്തിനു കാണിക്കയെന്തിന്'.......അല്ലേ....
കിച്ചുവിനൊപ്പം അമ്മുവിന്റെ കൈയും പിടിച്ചു നടക്കുമ്പോളും മനസ്സ് നിറയെ എന്റെ പെണ്ണ് ചെയ്ത നന്മയായിരുന്നു.....
നടന്നു കാറിനടുത്തെത്തിയതും പഞ്ചാബി
💬 Comments
View all comments