0%

Chapter Title : ?എന്റെ കൃഷ്ണ 10 ? [അതുലൻ ]

Author : Kambikathakal Read All Parts 653
'മ്മ്മ്മ് ഉറങ്ങി.... എന്നെ സ്കൂൾ എത്തുമ്പോൾ വിളിച്ചാ മതി... ' 'മ്മ്മ്മ്മ്.......ഒന്ന് മൂളിക്കൊണ്ട് വണ്ടി ഒന്ന് ചവിട്ടി വിട്ടു........ 'സമയം വൈകിയിട്ടില്ലെങ്കിലും ചെറിയൊരു ധൃതി പോലെ..... സ്കൂളിന്റെ മുന്നിലെത്തിയതും  വണ്ടി അൻസാറിക്കാന്റെ കടയുടെ  മുന്നിലായി നിർത്തി.....കടയിലേക്ക് നോക്കിയപ്പോൾ അൻസാറിക്ക  ഷേക്ക്‌ അടിക്കുന്ന തിരക്കിലാണ്.... നൂറിത്ത ആരെയോ നോക്കി നിൽക്കുന്നുണ്ട്... അമ്മു കാറിൽ നിന്നിറങ്ങിയതും അവിടവിടെയായി നിൽക്കുന്ന കോഴിക്കൂട്ടം വായിനോക്കുന്നതൊക്കെ കാണാം?. അമ്മുവിനെ കണ്ടിട്ടാകണം നൂറിത്ത കാറിനുളളിലേക്ക് നോക്കിയത്...... ഞങ്ങളെ കണ്ടതും ആള് വേഗം വന്നു.. 'ദേ ഇക്കാ ഇതാരൊക്കെയാന്ന് നോക്ക്യേ........ 'ഇത്ത വിളിച്ചു പറഞ്ഞത് കേട്ട് ഇക്ക ഞങ്ങളെ നോക്കിയെങ്കിലും തിരക്ക് കാരണം ചിരിച്ചുകൊണ്ട് ഇപ്പോ വരാമെന്ന് ആക്ഷൻ കാണിച്ചു..... 'ഇത്ത  ഇതാരെ നോക്കി നിക്കേണ്..... ഇക്ക  അവിടെ ഓടി നടന്ന് പണിയെടുക്കുമ്പോ ഇങ്ങളിത് കാഴ്ച കണ്ട് നിന്നോ...... ' 'എന്റ അച്ചുവേ... ആബിത്താനെ നോക്കി നിന്നതാ ന്റ മോനെ..... 9മണിക്ക് വരേണ്ട കട്ട് ലെറ്റ് ഇപ്പോഴും എത്തീട്ടില്ല..... ഓള് ഇതെവിടെ പോയെന്നാവോ...... ' 'ആഹ് അതാണാ ഇത്ത പ്രശ്നം....... ദേ നിക്കണ കോഴികുഞ്ഞുങ്ങളെ പിടിച്ച് കട്ട് ലെറ്റ്‌ ആക്ക്ന്ന് ഇങ്ങള്... ?' അവിടെ വായീനോക്കി നിക്കുന്ന  കുറച്ചവൻമാരെ നോക്കി പറഞ്ഞതും ഇത്ത ചിരിയായി.... ? അല്ല പിന്നെ....സ്കൂളിൽ പഠിക്കുന്ന പിളേളരാണ് ഇങ്ങനെ നിക്കുന്നതെങ്കിൽ  പോട്ടെന്ന് വെക്കാം...ഇത് ഒരു പണിക്കും പോകാതെ  ഒരു ബൈക്കും എടുത്ത് രാവിലെ തന്നെ ഇറങ്ങിക്കോളും കുറെയെണ്ണങ്ങൾ .... 'ആഹ് ഒരീസം എല്ലാത്തിനേം പിടിച്ച് ഞമ്മള് ഇറച്ചി പത്തിരി ഇണ്ടാക്കും....
എല്ലാ ദിവസോം ഒരു മിനിറ്റ് പോലും വൈകാതെ  കൃത്യമായിട്ട് വന്നോളും.......'   ഇത്തയുടെ വർത്താനം കേട്ട് കിച്ചുവും  അമ്മൂസ്സും ചിരിയാണ്? ഹിഹി.....അത്  ഞാൻ നിർത്തിച്ച് തരാ ഇത്താ........പുതിയ ടൗൺ എസ് ഐ നമ്മടെ കൂട്ടുകാരനാണ്.... അക്കുവിനോട് ഈ കാര്യമൊന്ന് മറക്കാതെ  പറയണമെന്ന് മനസ്സിൽ ഉറപ്പിച്ചു..... കാര്യം  ഇവിടെ നടക്കുന്നത്  ഇന്നും അന്ന്യം നിന്ന് പോകാത്ത കലാരൂപം ആണെങ്കിലും എന്റെ കൊച്ച് അവിടെ പഠിക്കുമ്പോ  ആ കലാരൂപം അവിടെ ആടണ്ടാ...? 'എന്ന ഞാൻ പോകാൻ നോക്കട്ടെ....' അമ്മു അതും പറഞ്ഞ് എനിക്കും കിച്ചുവിനും റ്റാറ്റയും തന്ന്

💬 Comments

View all comments