0%

Chapter Title : ?എന്റെ കൃഷ്ണ 10 ? [അതുലൻ ]

Author : Kambikathakal Read All Parts 657
ചലാൻ വഴി അടച്ചു  റെസിപ്പ്റ്റ് വാങ്ങി.... ഒറ്റയടിക്ക് ഫീസ് അടക്കണ്ടെന്ന് കരുതിയാണ് ആദ്യം പത്ത് അടച്ചത്........അങ്ങനെ അടച്ചിട്ട് പ്രേത്യേകിച്ച് കാര്യവുമില്ല....ബാക്കി പത്ത് കൈയിലും പിടിച്ചു ഒരു 15 മിനിറ്റിൽ പരിവാടി കഴിഞ്ഞ് തിരികെ വന്നു........... 'ഡാ  10000 ഇപ്പോ അടച്ചിട്ടുണ്ട്... ഇന്നാ റെസിപ്പ്റ്റ് ഇപ്പോ തന്നെ ഫയലിൽ വെച്ചോന്ന് പറഞ്ഞ് റെസിപ്പ്റ്റ് കിച്ചുവിന് കൊടുത്തു..... ' സമയം 11 കഴിഞ്ഞു......വേഗം വീട്ടിലേക്ക് വെച്ച് പിടിച്ചു..... വണ്ടിയിൽ ചെറിയ ഫ്രീസർ വെക്കുന്ന കാര്യം ഇന്ന് എന്തായാലും ചെയ്യണം. അല്ലേൽ ഓട്ടം വന്നാൽ പിന്നെ അതിനൊന്നും സമയം കിട്ടില്ല....
കിച്ചു പുറത്തെ കാഴ്ചകൾ കണ്ടിരിക്കുന്നത് ഇടക്ക് ഇടം കണ്ണിട്ട് നോക്കിയാണ് ഞാൻ വണ്ടിയോടിക്കുന്നത്..... 'അച്ചേട്ടാ........ '   പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ കിച്ചു വിളിച്ചു.... 'എന്തോ.......... 'അവൾ വിളിച്ച അതേ ടോണിലാണ് ഞാനും വിളികേട്ടത്.... പക്ഷെ പിന്നെ മൗനമായിരുന്നു മറുപടി...... 'കിച്ചുവേ... കാര്യം പറാ........ ' 'ഒന്നുല്ല അച്ചേട്ടാ....  എന്തോ ഓർത്തു... പെട്ടെന്ന് മറന്ന് പോയി.... 'ഏഹ്....ഹ്മ്മ്... ഇനി വീട്ടിൽ ചെന്നിട്ട്  ഓർക്കാണേൽ അപ്പോ തന്നെ എവിടേലും എഴുതിയിട്ടോ..... ' കിച്ചു ഒന്ന്  തലയാട്ടി കാണിച്ചു...... പക്ഷെ പെണ്ണിന്റെ മറവി കഥ ഞാൻ വിശ്വസിച്ചിട്ടില്ലെന്ന് പൊട്ടിക്ക് അറിയില്ല  ?.....എന്തോ പറയാൻ വന്നിട്ട് ഞാൻ പിണങ്ങുമെന്ന് പേടിച്ച് പറയാത്തതാണ്.... 'ഹ്മ്മ്..... എന്നിട്ട്  എഴുതിവെച്ച പേപ്പർ നോക്കാനും മറക്കണം... കേട്ടാ.... ?.....അത് കേട്ടതും പെണ്ണിന് ചിരി പൊട്ടി..... പിന്നെ ഓരോന്നൊക്കെ പറഞ്ഞ് വേഗം  വീടെത്തി...  ഇറയത്ത് മുത്തശ്ശനെ കാണുന്നില്ല....... ഞാനും കിച്ചുവും അകത്തേക്ക് കേറി...... എല്ലാവരും ഇതെവിടെ പോയെന്നാവോ...... ഞാൻ അമ്മായിയുടെ ഫോണിലേക്ക് വിളിച്ചതും ആള് ഫോണെടുത്തു.... 'ആഹ് എന്താടാ........ ' 'എല്ലാരും കൂടി ഇതെവിടെക്കാ പോയെ...... ' 'ആഹ് നിങ്ങൾ എത്തിയോ.... ഞങ്ങൾ ദേ കുളക്കടവിൽ ഇരിപ്പുണ്ടെടാ.... ഇപ്പോ വരാമെന്നു' പറഞ്ഞ് ഫോൺ കട്ടാക്കി.... അവർ എല്ലാവരും കൂടി കുളത്തിന്റെ അവിടെ പോയേക്കാടി... ഇപ്പോ വരുമെന്ന് പറഞ്ഞ്  സോഫയിലേക്കിരിക്കാൻ പോയ എന്റെ കൈയിൽ കിച്ചു പെട്ടെന്നാണ് പിടിച്ചു വലിച്ചുകൊണ്ട് എന്റെ മുറിയിലേക്ക് പോയത്....... എന്താണ് സംഭവമെന്ന്  ചിന്തിക്കുന്നതിനു മുന്നെ  എന്റെ നെഞ്ചിലേക്ക് മുഖം

💬 Comments

View all comments