0%

Chapter Title : ?എന്റെ കൃഷ്ണ 10 ? [അതുലൻ ]

Author : Kambikathakal Read All Parts 658
ചേർത്ത് കേട്ടിപിടിച്ചൊരു നിൽപ്പായിരുന്നു ...... പയ്യെ പെണ്ണിന്റെ ഇടുപ്പിൽ  കൈ വെച്ച് ചേർത്ത് പിടിച്ചതും കാൽവിരലുകളാൽ ഉയർന്നുകൊണ്ട് ഒരു വല്ലാത്ത കൊതിയോടെ  എന്റെ രണ്ട് കവിളിലും നെറ്റിയിലുമെല്ലാം ചുംബനം കൊണ്ട് പൊതിഞ്ഞ്  ഇടത്തെ ചെവിയിൽ ചെറിയൊരു കടിയും തന്ന് ഒരു കളളച്ചിരിയോടെ പെണ്ണ് കൈ വിടുവിച്ച് ഹാളിലേക്ക്
ഓടി....... പെണ്ണിന്റെ ചുണ്ടുകളുടെ തണുപ്പ് അപ്പോഴും ചെവിയിലുണ്ടായിരുന്നു.. പറഞ്ഞറിയിക്കാൻ കഴിയാത്ത  ഒരുതരം അവസ്ഥയിൽ ഞാൻ കട്ടിലിലേക്ക് വീണു..... ചിരി ഉളളിൽ നിന്ന് വരുന്നപോലെ... 'ഡാാ.....അച്ചു  ' സ്വപ്ന ലോകത്ത് നിന്ന് വീണ പോലെയാണ് മാമന്റെ വിളിയിൽ ഞാൻ ഞെട്ടിയത്....... 'നീയിത് എന്താണ്  കണ്ണടച്ച് ചിരിച്ച് കിടക്കണേ......പോയ കാര്യം ശെരിയായോ  ' ' അതിന് മറുപടി പറയാതെ ചിരിയോടെ തന്നെ തലയാട്ടി കാണിച്ചുകൊണ്ട് തലയിണയെ കെട്ടിപിടിച്ചു കിടന്നു  ' 'നിനക്ക് എന്തോ പ്രശ്നം ഉണ്ടെട്ടാ മോനെ.... ' മാമൻ അതും പറഞ്ഞ് കട്ടിലിൽ ചാരിയിരിപ്പായി.... 'ഡാ ഡിപ്പോയിൽ നിന്ന് വിളിച്ചിരുന്നു....  ഒരാഴ്ച ബാംഗ്ലൂർ -കൊച്ചി സർവീസിലേക്ക് ഡ്യൂട്ടി മാറ്റിയെന്ന്.....  അപ്പോ   അമ്മായി ഒരാഴ്ച ഇവിടെ ഉണ്ടാകും.....' 'ആഹ് അത് നന്നായി......അമ്മായി കൃഷ്ണയായിട്ട് നല്ല കൂട്ടാ...... കുറച്ച് ദിവസം നിക്കട്ടെ ' 'മ്മ്മ്.... ഡാ എണീക്ക്.... വീട്ടിൽ പോയി അവളുടെം എന്റെയും  ഡ്രസ്സ് എടുക്കണം..... അപ്പോ ഇന്ന്  വൈകിട്ട് എനിക്ക് ഇവിടുന്ന് പോയ മതിയല്ലോ... '‌ 'അയ്യോ അത് പറഞ്ഞപ്പോഴാ എനിക്ക് ഇപ്പോ വണ്ടിയിൽ  ഫ്രീസർ വെക്കാൻ പോകണം...... 'ഞാൻ അതും പറഞ്ഞ് ചാടി എണീറ്റ് ഡ്രസ്സ്‌ മാറാൻ തുടങ്ങി...... 'ആഹാ അയ്ശെരി....ഇത്രേം നേരം ഇവിടെ മന്നിച്ച് കിടന്നിട്ട് ഇപ്പോഴാണ നിനക്ക് ബോധം വന്നത്....... ഡാ ഡാ, ആ ഡോർ ചാരിയിട്ട് പാന്റ് ഊരെടാ........ ' 'പണി പാളി ?.....'ഞാൻ വേഗം ചെന്ന് ഡോർ അടച്ചു... ഒരു കാവിമുണ്ട് ഉടുത്ത്  കണ്ണാടിയുടെ മുന്നിൽ നിന്ന് ഷർട്ടിന്റെ ബട്ടൻസ് ഇട്ടുകൊണ്ടിരുന്നപ്പോഴാണ് മാമന്റെ വക ചോദ്യം......
"നിനക്ക് നല്ല വേഷത്തിൽ തന്നെ പൊയ്ക്കൂടേടാ..... ഇതിപ്പോ കാക്കിയിട്ട് പോകാൻ ലോഡ് ആയിട്ടൊന്നും അല്ലല്ലോ പോണേ...... ' 'ഓഹ് അഹങ്കാരം...... നിങ്ങൾക്ക് നീല യൂണിഫോം കിട്ടിയതിന്റെ അഹങ്കാരം?....എന്നാലേ ഈ

💬 Comments

View all comments