0%

Chapter Title : ?എന്റെ കൃഷ്ണ 10 ? [അതുലൻ ]

Author : Kambikathakal Read All Parts 662
നിന്നപ്പോഴാണ് അഞ്ചുപേരുളള ഒരു കൂട്ടത്തിൽ
എന്തോ മണ്ടത്തരം പറഞ്ഞ് ചിരിച്ചോണ്ട് വരുന്ന എന്റെ കൊച്ചിനെ കണ്ടത്.... ? അടുത്ത്  എത്തിയപ്പോഴാണ് അമ്മു എന്നെ കണ്ടത്......അച്ഛന് പകരം എന്നെ കണ്ടത്‌ കൊണ്ടാകണം  വായും പൊളിച്ച് ചിരിച്ചോണ്ട് വേഗം വന്നു?...... ഫ്രണ്ട്സിനെയൊക്കെ പരിചയപ്പെടുത്തി നിന്നപ്പോഴാണ് അമ്മു വണ്ടി  കണ്ടത്.......... 'ഏഹ് ലോറി ആയിട്ടാണോ വന്നേ..?' 'ആഹ് ഡി അമ്മൂസ്സേ ..... എന്ന പോകാം.... കടയിൽ നിന്ന് കഴിക്കാൻ എന്തെങ്കിലും വാങ്ങിക്കാം... 'അതും പറഞ്ഞ് അമ്മുവിന്റെ ബാഗ് ഞാൻ വാങ്ങി പിടിച്ചു..... നല്ല കട്ടി.... ഈ വെയിറ്റും ഇട്ടോണ്ട്  ബസ്സിൽ തൂങ്ങിപിടിച്ച് പോണ പിളേളരെയൊക്കെ സമ്മതിക്കണം.... അങ്ങനെ നേരെ ഇക്കാന്റെ  കടയിലേക്ക് നടന്നപ്പോഴുണ്ട് കോഴിക്കൂട്ടം രാവിലെ നിന്ന അതേ സ്ഥലത്ത് കണ്ണ് ചിമ്മാതെ നിൽക്കുന്നത് കണ്ടത്....... ? 'പണി വരുന്നുണ്ട് മക്കളെയെന്ന് മനസ്സിൽ പറഞ്ഞ് ചിരിച്ചോണ്ട് കടയിലേക്ക് കേറി...... ?' പപ്പ്സും  മീറ്റ്റോളും വാങ്ങി പൈസ കൊടുത്ത് തിരികെ വന്ന് വണ്ടിയെടുത്ത്  പോകുന്ന പോക്കിൽ അമ്മു ഫ്രണ്ട്സിന് തല പുറത്തിട്ടാണ്‌ റ്റാറ്റ കൊടുക്കുന്നത്...... കൈ നീട്ടി ഒരടിയും കൊടുത്ത് നേരെയിരിക്കാൻ പറഞ്ഞതിന്  ഒരു പിച്ചും തന്ന് അവള് പാട്ട് വെക്കാൻ സെറ്റ് ഓണാക്കി..... പിന്നെ എണീറ്റ്  വണ്ടിയിൽ നടന്ന് ഓരോന്ന് പരിശോധിക്കാൻ തുടങ്ങി..... ഫ്രീസർ കണ്ടെങ്കിലും വേറെന്തോ സാധനം ആണെന്ന് കരുതി ഇരിക്കേണ്‌ പെണ്ണ് ?....... 'ഇതെന്താ  ഇവിടെ .........' അമ്മുവിന്റെ ചോദ്യം കേട്ട് നോക്കിയതും ഒന്ന് ഞെട്ടി..... എപ്പോഴോ വാങ്ങിച്ച് വെച്ച സിഗരറ്റ് പാക്കറ്റ് വണ്ടിയിലെ ബെഡിന്റെ അടിയിൽ നിന്ന് തപ്പി പിടിച്ചേക്കേണ്‌ 'പണി പാളി..... ? ഇനി ഇതെങ്ങാനും കിച്ചു അറിഞ്ഞ തീർന്നു...... ' 'ഏഹ് നോക്കട്ടെ.... ഇതെങ്ങനെ വണ്ടിയിൽ വന്ന്......ആഹ് ഇന്ന് വർക്ക് ഷോപ്പിൽ പോയപ്പോ പണിക്കാര്  ആരോ മറന്നു വെച്ചതാകും........ ' ഏൽക്കില്ലെന്ന് അറിയാമെങ്കിലും ഒരു നമ്പറിട്ട് നോക്കി....... ? 'എന്റ ദൈവമേ നൊണ...... ഇത് ഞാൻ കിച്ചേച്ചിയോടും അമ്മയോടും പറയുമെന്ന് പറഞ്ഞ് പുറത്തൊരു അടിയും തന്ന് അമ്മു സീറ്റിൽ വന്നിരുന്നു......
'ഡാ ഡാ ഏട്ടന്റെ  മുത്തല്ലേ.... എന്ത് വേണേലും വാങ്ങിച്ച് തരാം..... എന്റെ മോൻ പ്രശ്നം

💬 Comments

View all comments