0%

Chapter Title : ?എന്റെ കൃഷ്ണ 10 ? [അതുലൻ ]

Author : Kambikathakal Read All Parts 663
ഉണ്ടാക്കല്ലേ....' അമ്മൂനോട് അടവൊന്നും നടക്കില്ലെന്ന് അറിയാവുന്ന കൊണ്ട് കാലുപിടിക്കല്ലാതെ വേറെ വഴിയില്ല.. 'മ്മ്മ്മ്മ്.... ഇനി ഈ സാധനം കണ്ടാ ഞാൻ എന്തായാലും പറഞ്ഞ് കൊടുക്കും....... 'അതും പറഞ്ഞ് അവൾ പാക്കറ്റ് എടുത്ത് പുറത്തേക്ക് ഒരേറ്........ ചിരിച്ചോണ്ട് നിന്നതല്ലാതെ ഒന്നും മിണ്ടാൻ പോയില്ല..... ? പാട്ട് വെച്ചോണ്ട് അമ്മൂന്റെ  ഇടക്കിടക്കുളള  കൈ വെച്ചുളള സ്റ്റെപ്പ്  ഇടലൊക്കെ കാണാൻ രസോണ് ?.... അങ്ങനെ  വീടെത്തി റോഡ്സൈഡിൽ വണ്ടിയിട്ടതും  അമ്മു കഴിക്കാൻ വാങ്ങിച്ചതും കൊണ്ട് വണ്ടിയിൽ നിന്നിറങ്ങി ..... 'ഡീ.....ഈ ബാഗ് കൊണ്ടോടി....... ' ' ശോ എനിക്ക് വയ്യ  ഏട്ടാ..... വരുമ്പോ എടുത്തോ......... എനിക്ക് വിശക്കണെന്നും പറഞ്ഞ് വീട്ടിലേക്ക് ഒറ്റ ഓട്ടം...... ' 'ഡി പയ്യെ പോടി........ ' വിളിച്ചു പറഞ്ഞത്‌ കേട്ടെങ്കിലും തിരിഞ്ഞ് നോക്കാതെയാണ് ഓട്ടം...... 'ഹ്മ്മ്മ്.... വിശപ്പെന്നൊരു സാധനം കൊച്ചിന് സഹിക്കാൻ പറ്റില്ല....' ഞാൻ  വണ്ടിയിലെ ബെഡ് ഷീറ്റും പുതപ്പും അലക്കാനായി എടുത്ത്, ബാഗും ആയി   വണ്ടിയും ലോക്ക് ചെയ്ത് വീട്ടിലേക്ക് നടന്നു...... ഇറയത്ത് മുത്തശ്ശനിരിപ്പുണ്ട്... വെളള ഷർട്ടും മുണ്ടും ഇട്ട്  ഊന്ന് വടിയും പിടിച്ച് ഇരിക്കുന്നത് കാണാൻ തന്നെ രസോണ് ? 'ബാഗ് മോൻ കൊണ്ടുവന്നല്ലേ.... ബാഗ് എന്തേയെന്ന് ചോദിച്ചിട്ട് പുറകെ വരുമെന്ന് പറഞ്ഞ് അകത്തേക്ക് പോയതാ...... ' 'ആഹ് മുത്തശ്ശാ.... വിശക്കണെന്നും പറഞ്ഞ് ഓടിയതാ...... ?'ഞാൻ അതും പറഞ്ഞ് വീട്ടിലേക്ക് കേറിയതും അമ്മു സോഫയിൽ ഇരുന്ന്  പപ്പ്സ് കഴിക്കുന്നുണ്ട്..... അച്ഛൻ രണ്ട് ഗ്ലാസ്സ് ചായയും കൊണ്ട് അടുക്കളയിൽ നിന്ന് വരുന്നുണ്ട്....... 'അമ്മ എവിടെ അച്ഛാ .......'
'അകത്ത്‌ ഉണ്ടെടാ......റേഷൻ കടയിൽ നിന്ന് കിട്ടിയ അരിയിൽ കുറവുണ്ടെന്നും  പറഞ്ഞ് അളന്ന് നോക്കേണ്‌,  ഇന്നാ ചായ പിടിക്കെന്നും പറഞ്ഞ് ഒരു ഗ്ലാസ്സ് എനിക്കും തന്ന് അമ്മുവിന് ടീ പോയിലും വെച്ച് കൊടുത്ത് ആള് ഷർട്ടിട്ട് പുറത്തേക്കിറങ്ങി.... ബൈക്ക് സ്റ്റാർട്ടാക്കിയ ഒച്ച കേട്ടപ്പോ തന്നെ ക്ലബ് സന്ദർശനത്തിനു പോകേണെന്ന് മനസ്സിലായി......ടൗണിൽ ഏറ്റോം പഴയ ക്ലബ് ഇവരുടെതാണ്..... ഇവരെല്ലാം  തോളിൽ കൈയിട്ട് നടക്കുന്ന കാലത്ത് തുടങ്ങിയ ക്ലബ് ആണ്....  മെമ്പർമാരാണെങ്കിൽ പെശക് ടീംസും...... തോമസ്സേട്ടനെ പോലത്തെ ആളുകൾ ഉളളപ്പോൾ തന്നെ മനസ്സിലാക്കാൻ

💬 Comments

View all comments