0%

Chapter Title : ?എന്റെ കൃഷ്ണ 10 ? [അതുലൻ ]

Author : Kambikathakal Read All Parts 664
പറ്റുമല്ലോ  ക്ലബ്ബിന്റെ  റേഞ്ച്..... അമ്മുവിന്റെ ഒപ്പം ടീവിയും കണ്ട് ചായയും കുടിച്ച് ഇരുന്നപ്പോഴാണ് അമ്മായിയും കിച്ചുവും കൈയിൽ  കവറൊക്കെയായി  വന്ന് കേറിയത്... 'ഇതെവിടെ പോയി രണ്ടും........ ' 'ഞങ്ങൾക്ക് കുറച്ച് ഷോപ്പിംഗ് ഒക്കെയുണ്ടായി മോനെ..... 'അതും പറഞ്ഞ് അമ്മായി കവറുകൾ ടേബിളിൽ വെച്ചു........ ' 'മാമൻ  പോയോ അമ്മായി..... ' ഞാൻ ചോദിച്ചതും അമ്മായി  ഒന്ന് മൂളിക്കൊണ്ട് മുറിയിലേക്ക് പോയി... ഒരു സുഖമില്ലാത്ത മൂളലാണല്ലോ..? അതും ആലോചിച്ച് നോക്കിയത് കിച്ചൂസിന്റെ മുഖത്താണ്.... ചൂണ്ട് വിരൽ തമ്മിൽ കൊളുത്തി കാണിച്ച് മാമനും അമ്മായിയും വഴക്കായെന്ന് കിച്ചു പറഞ്ഞതും അമ്മായി ഡ്രസ്സ്‌ മാറി റൂമിന് പുറത്തേക്ക് വന്നു....... 'അതെയ് കെട്ട്യോൻ ആയിട്ട് എന്താ ഉടക്കിയത്..... 'എന്റെ ചോദ്യം കേട്ടതും അമ്മായി കിച്ചുവിനെയൊരു നോട്ടം..... ' ആഹ് ന്യൂസ്‌ കൊടുത്തല്ലേന്ന്  പറഞ്ഞ് കിച്ചുവിന്റെ മൂക്കിൽ പിടിച്ച് വലിച്ചു വിട്ടുകൊണ്ട് ഒരു കിറ്റ് ആയിട്ട് എന്റെ അടുത്ത് വന്നിരുന്നു..... 'ഡാ നീ ഇതൊന്ന് നോക്ക്യേ.... എനിക്കിടാൻ വീട്ടിൽ പോയി എടുത്തോണ്ട് വന്ന ഡ്രസ്സുകളാണ്....ഒരെണ്ണം നല്ലത് ഉണ്ടെങ്കിൽ പറ... കീറിയത് തിരഞ്ഞു പിടിച്ച്  എടുത്തോണ്ട് വന്നേക്കേണ് നിന്റെ മാമൻ....... ഒറ്റക്ക് പോയപ്പോഴേ ഞാൻ വിചാരിച്ചതാ എന്തെങ്കിലും മണ്ടത്തരം ഒപ്പിക്കുമെന്ന് ' ' ഹിഹി.... ആഹ് ബെസ്റ്റ്.... എന്നേം വിളിച്ചതാ കൂടെ ചെല്ലാൻ.... പോകാത്തത്‌ എന്തുകൊണ്ടും നന്നായി....എന്നിട്ട് ഡ്രസ്സ്‌ വാങ്ങാൻ പോയതാണോ രണ്ടും  '
'മ്മ്മ് ..... പിന്നല്ലാതെ.... ഈ അലവലാതി പിടിച്ചത് ഇട്ട് നടക്കാനോ.... ദേ നിന്റെ പെണ്ണിനും വീട്ടിൽ ഇടാൻ വാങ്ങിച്ചിട്ടുണ്ട്....' അതും പറഞ്ഞ് അമ്മായി കവർ എടുത്തോണ്ട് വന്നു....... കിച്ചു അമ്മായിയുടെ വർത്താനം കേട്ട് ചിരിച്ചോണ്ട് നിൽക്കയാണ്..... അപ്പോഴാണ് അമ്മ റേഷൻ കടക്കാരൻ മണ്ണെണ്ണ കുറവാണ് ഒഴിച്ചതെന്നും പറഞ്ഞ് ഹാളിലേക്ക് വന്നത്...... ഹിഹി.... ഇത്രേം നേരം അരിയായിരുന്ന് കുറവ്.... ഇപ്പോ മണ്ണെണ്ണയായോ..... ?. റേഷൻ വാങ്ങുന്ന ദിവസം സ്ഥിരം ഉളളതാണ് ഇത് ..... 'ആഹ് നിങ്ങളെത്തിയാ....... എവിടെ വാങ്ങിയതൊക്കെ .... 'അമ്മ അതും പറഞ്ഞ് വേഗം കവർ  വാങ്ങി നോക്കാൻ തുടങ്ങി..... ആൾക്ക് ഇഷ്ട്ടമുളള കാര്യം ഇതൊക്കെയാണ് ?...പിന്നെ പലചരക്ക് സാധനങ്ങൾ വാങ്ങിയാൽ

💬 Comments

View all comments