0%

Chapter Title : ?എന്റെ കൃഷ്ണ 10 ? [അതുലൻ ]

Author : Kambikathakal Read All Parts 649
മുത്തശ്ശനും കൂടി വർത്താനം പറഞ്ഞിരുന്നു...... എന്തോ..... ഈ ലോകത്ത് ഏറ്റവും സമാധാനമുളള മനുഷ്യൻ മുത്തശ്ശൻ ആണെന്ന് എനിക്ക് തോന്നി.......? മുത്തശ്ശന് മരുന്ന് കഴിക്കണ്ടത്‌ കൊണ്ട് ഫുഡ് കഴിച്ചു  കഴിഞ്ഞ് അച്ഛൻ വേഗം കിച്ചുവിനെയും മുത്തശ്ശനെയും  കൊണ്ടുപോയി ആക്കി.....അമ്മായിക്ക് അമ്മുവിനെ കിട്ടിയിട്ട് കൊതി തീരാത്ത പോലെയാണ് അടുത്തിരുത്തി കൊഞ്ചിക്കുന്നത്... കുറച്ച് നേരം മുറിയിൽ പോയി കിടന്നത് മാത്രം ഓർമയുണ്ട്.... രാവിലെ 6 മണിക്ക് അമ്മായി ചായയും കൊണ്ട് വന്ന് വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്..... 'ഡാ നീ ഇന്നലെ ഉറങ്ങികളഞ്ഞല്ലേ..... നിന്റെ ലൗ സ്റ്റോറി കേൾക്കാൻ ഞാനും മാമനും കൂടി വന്നപ്പോഴേക്കും നീ നല്ല ഉറക്കം.... ' അമ്മായിയുടെ വാർത്താനം കേട്ട് എനിക്ക് ചെറിയ ചിരി വന്നു...... ? ആ ചായ കുടിച്ച നേരം കൊണ്ട് ഞാൻ സ്റ്റോറി പറഞ്ഞ് കേൾപ്പിച്ചു.... അല്ല അതിനും മാത്രം വലിച്ചു നീട്ടി പറയാനുളള സ്റ്റോറി എനിക്കും കിച്ചൂനും ഇല്ലലോ ?...... എല്ലാം കേട്ട് കഴിഞ്ഞ് താടിക്ക് കൈയും കൊടുത്ത് നിൽക്കുന്ന അമ്മായിനെ നോക്കി ഇതൊക്കെ എന്തെന്ന അർത്ഥത്തിൽ ഒരു എക്സ്സ്പ്രെഷനും ഇട്ട് മുണ്ടും തപ്പിപിടിച്ചുടുത്ത് ഞാൻ എണീറ്റു?.. മേശപ്പുറത്തിരുന്ന ഫോൺ നോക്കിയപ്പോൾ  കിച്ചൂസ്സിന്റെ ഒരു മിസ്സ്‌കോളും,  'ഉറങ്ങിക്കോട്ട അച്ചേട്ടാ' എന്നൊരു  മെസ്സേജും കിടക്കുന്നു  ...... ഞാൻ വേഗം തിരിച്ചു വിളിച്ചു..... ഫോൺ എടുത്ത പാടെ  ചെറിതായൊന്ന്  ചിണുങ്ങിക്കൊണ്ട്  ഇന്നലെ വേഗം ഉറങ്ങികളഞ്ഞല്ലേന്നൊരു ചോദ്യം.....
'ഹിഹി....കിടന്നതേ ഓർമ്മയുളെളന്റെ കിച്ചുവേ....... ' 'മ്മ്മ്മ്....ഇന്നലെ   വിളിക്കും ന്ന് കരുതി.....കുറെ കഴിഞ്ഞിട്ടും വിളിക്കാതായപ്പോഴാ ഞാൻ വിളിച്ചേ... പിന്നെ  മനസ്സിലായി ഉറങ്ങിയെന്ന്.....' 'ഇന്നലെ കിടന്നത് ഓർമ്മയുളളു കിച്ചൂസ്സേ...... നല്ല ഉറക്കം ഉറങ്ങി.... ' 'മ്മ്മ്മ്....... തോന്നി.. അതാ പിന്നേം വിളിക്കാഞ്ഞേ..... അച്ചേട്ടാ അതില്ലേ ഇന്ന് എപ്പോഴാ കോച്ചിങ് സെന്ററിൽ പോവണ്ടേ......' ആഹ് ഡി, അത് 9 മണിക്ക് പോയ പോരെ.....അപ്പോ പോകുന്ന വഴി  അമ്മൂസിനേം ആക്കാം..... 'മ്മ്മ്... ന്നാ അത് മതി അച്ചേട്ടാ......അവളെ എണീപ്പിക്കട്ടെ.... ആഹ് ദേ വേഗം കുളിക്കാൻ നോക്കെട്ടാ....?' കിച്ചു അതും പറഞ്ഞ് ഫോൺ വെച്ചു... പെണ്ണിന്റെ വർത്താനം കേട്ടപ്പോൾ തന്നെ മനസ്സിലായി വല്ലാത്ത സന്തോഷത്തിലാണെന്ന്...... ഞാൻ ചെന്ന് 

💬 Comments

View all comments