Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]
ഞാൻ ആഹാരം കഴിക്കാൻ ഇരുന്നു.....
പുറത്ത് പടക്കം പൊട്ടിയപ്പോളാണ് തിരിഞ്ഞുനോക്കിയത്..... ജാനകി ആയിരുന്നു...
ഹോ എന്ത് അടിയാടി അടിക്കുന്നെ..... ഈർക്കിൽ പോലെ ആണെങ്കിലും എന്തൊരു ആരോഗ്യം....
സ്നേഹം കൊണ്ട് അല്ലേ അച്ചുച്ചേട്ടാ എന്നും പറഞ്ഞു അവൾ തന്നെ തടകി തന്നു.....
അങ്ങനെ നാട്ടിലെ വിശേഷം ഓക്കെ പറഞ്ഞു ആഹാരം കഴിച്ചു....
വണ്ടി ലോഡ് കേറ്റാൻ ഇട്ട്കൊടുത്തിട്ട് വരാമെന്ന് പറഞ്ഞു ഇറങ്ങാൻ നേരത്താണ് ഒരു തൊരപ്പൻ വന്നത്.....
അറിവഴകൻ.....നമ്മുടെ ജാനകിയുടെ മുറചെക്കൻ ആണ്.... ഞാനുമായിട്ട് ഒട്ടും രസത്തിലല്ല..... കാരണം വേറൊന്നും അല്ല.... ജാനകി ആയിട്ടുളള എന്റെ അടുപ്പം തന്നെ....
അവൾ എനിക്ക് അനിയത്തികുട്ടിയെ പോലെയാണെന്ന് ഈ തൊരപ്പന് എങ്ങനെ മനസ്സിലാവാനാണ്... അതിനുളള ചിന്താശേഷി ഇല്ല... ?
അവന്റെ നെറ്റി ചുളിച്ചുളള നോട്ടം കണ്ടപ്പോ തന്നെ എനിക്ക് അവനെയൊന്ന് വാരാൻ തോന്നി...
ഡി ജാനകി ... ഇവനാരെടി അറിവഴകൻ എന്ന് പേരിട്ടത്... അത് കേട്ടതും അവളും അക്കയും ചിരി തുടങ്ങി....
ജാനകി... ഉന്നൂടെ എത്തന വാട്ടി സൊല്ലിയിർക്ക് ഇന്ത ഡ്രൈവർ കൂടെ ഇരുക്കരുതെന്ന്..... സൊന്ന പുരിയിലയ..... അവൻ ജാനകിയേ നോക്കി ചൂടാവുകയാണ്....
ആങ്ങളയുടെ മകൻ ആയതുകൊണ്ടാണ് അക്കയും ഇതൊക്കെ കേട്ട് നിൽക്കുന്നെ....അല്ലേൽ അക്ക അവനെ ചവിട്ടി കൂട്ടിയാനെ.... എന്നെ അത്രക്ക് ഇഷ്ട്ടമാണ് അക്കയ്ക്ക്...
അത് കേട്ടതും എനിക്കങ്ങോട്ട് പെറുവിരലീന്ന് തരിച്ചു കേറി....
പക്ഷെ ഒപ്പം ഈ മണ്ടനോട് സഹതാപവും തോന്നി... അവന്റെ അടുത്ത് ചെന്നിട്ട് ഞാൻ...
ഭരണി എന്ന് കേട്ടിട്ടുണ്ടോ നീ....
ആഹ് മാങ്ങാ ഇട്ട് വെക്കണ പാത്രം താന്നെ... അകത്തിറുക്ക് ..
പൊട്ടന്റെ വർത്താനം കേട്ട് എനിക്ക് ചിരി
💬 Comments
View all comments