0%

Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]

Author : kkstories Read All Parts 1.7K
പോലെയാണ് കാർ ഓടിച്ചത് .... അതുകൊണ്ട് ഒരു പ്രശ്നവും ഉണ്ടാവില്ലെന്ന് സ്വയം സമാധാനിപ്പിച്ചു.... പിന്നെ വണ്ടി ഇട്ട് ഒരു ഓട്ടമായിരുന്നു  വീട്ടിലേക്ക് .... എങ്ങനെയും എന്റെ പെണ്ണിനെ കാണാനുളള വേവലാതി ആയിരുന്നു എനിക്കപ്പോൾ..... ഓടി കിതച്ചു വീട്ടിൽ എത്തിയപ്പോൾ നീ എന്താ നേരത്തെ എത്തിയോ എന്ന അമ്മയുടെ  ചോദ്യം...  അമ്മ ഒക്കെ സാധാരണ പോലെ തന്നെ പെരുമാറുന്നു.... സത്യത്തിൽ തെല്ലൊരു ആശ്വാസം തോന്നി.... അമ്മേ അച്ഛൻ എവിടേക്കോ പോകുന്നത് കണ്ടല്ലോ.... ആഹ് ഇപ്പോ അങ്ങോട്ട് ഇറങ്ങിയുളളു അവർ...  നീ കണ്ടല്ലേ.. ... ഡാ മുത്തശ്ശന് നല്ല ചുമയുണ്ട് ...അപ്പോ അച്ഛൻ ഹോസ്പിറ്റലിൽ കൊണ്ടുപോയതാ....
അമ്മേ അപ്പോ  കിച്ചുവോ.... രാവിലെ കാണാത്തപ്പോ ഞാൻ പോയി നോക്കി...  തലവേദന എന്നും പറഞ്ഞു കിടക്കായിരുന്നു കുട്ടി... അച്ഛൻ കുറെ വിളിച്ചിട്ടും ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയില്ല...കിടന്ന കിടപ്പാ... പാവം...... ആഹ് നീ വേഗം കുളിച്ചു ആഹാരം കഴിക്കാൻ  നോക്ക്... എന്നിട്ട് വേണം മോൾക്ക് ഇത്തിരി ചുക്ക് കാപ്പി ഇട്ടുകൊടുക്കാൻ.... അതും പറഞ്ഞു അമ്മ ആഹാരം എടുത്ത് വെക്കാൻ പോയി.... ഉറക്കത്തിന്റെ ക്ഷീണം എന്റെ കണ്ണുകളെ ചുവപ്പിച്ചിരുന്നു.... മുഖമൊന്ന് കഴുകി അമ്മ കാണാതെ ഞാൻ കിച്ചുവിനെ കാണാൻ പോയി..... വാതിലിൽ കൊട്ടി തുറക്കുന്നതും കാത്ത് വരാന്തയിൽ നിൽക്കയാണ് ഞാൻ...... കുറ്റികൾ താഴുന്ന ശബ്ദം കേൾക്കാം.... വാതിലിന്റെ പാളികൾ ഇരുവശത്തേക്കും തുറന്ന് എന്നെ കണ്ടപാടെ കിച്ചു പിന്നെയും കൊട്ടിയടച്ചു... ഉള്ളളിൽ നിന്നും ഏങ്ങലടിച്ചുളള കരച്ചിൽ കേട്ടതോടെ  എനിക്ക് പിടിച്ചുനിൽക്കാനായില്ല.... വാതിൽ തുറക്ക് മോളെ... ഏട്ടനല്ലേ വിളിക്കണേ.... എന്താ കാര്യം എന്നെങ്കിലും ഒന്ന് പറഞ്ഞൂടെ.... അത് പറഞ്ഞതും 

💬 Comments

View all comments