0%

Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]

Author : kkstories Read All Parts 1.7K
പറഞ്ഞിരുന്നെങ്കിൽ അതാരാണെന്ന് പറഞ്ഞു തരില്ലായിരുന്നോ... അപ്പോ എന്റെ പെണ്ണിന്റെ  കണ്ണിൽ  ആകാംഷ നിറഞ്ഞിരുന്നു.... അത് ജാനകിയാ....എന്റെ അമ്മൂനെ പോലെ ഞാൻ കാണുന്ന എന്റെ ജാനകി... അത് കേട്ടതും കിച്ചു ആകെ മരവിച്ചു പോയി..... ഒന്നുകൂടി ചേർത്ത് പിടിച്ചു കൊണ്ട്, രാജേട്ടനെയും ലക്ഷ്മി അക്കയെയും, ജാനകിയേയും ഒക്കെ ഞാൻ എന്റെ പെണ്ണിന് പറഞ്ഞുകൊടുത്തു..... എല്ലാം കേട്ടുകഴിഞ്ഞതും...
എന്നോട് ക്ഷമിക്ക് അച്ചേട്ടാ എന്ന് പറഞ്ഞു എന്റെ ഷർട്ട്‌ ചുരുട്ടി പിടിച്ചു നെഞ്ചിൽ കിടന്നു ഒരു കരച്ചിലായിരുന്നു എന്റെ കിച്ചൂസ്സ്.... കിച്ചൂസിന്റെ തലയിൽ മെല്ലെ തഴുകികൊണ്ട്  ഫേസ്ബുക്കിലെ   ആ ഫോട്ടോ ഒന്നുകൂടി ഞാൻ നോക്കി..... ലവ് യു മൈ ഡിയർ ഡിയറെസ്റ്റ്  എന്നൊരു ക്യാപ്ഷനും പിന്നിലൂടെ കഴുത്തിൽ കയ്യിട്ട്  എന്റെ കവിളിൽ അവളുടെ മുഖം ചേർത്ത് ഇരിക്കുന്നൊരു ഫോട്ടോയും .... മുന്നേ എപ്പോളോ എടുത്തതാണ്... ഇത് കണ്ടിട്ടാണോടി പെണ്ണെ എന്നെ നീ ആകാശത്തും ഭൂമിയിലും അല്ലാതെ നിർത്തിയത്....... അത് കേട്ടതും കരച്ചിലിനിടയിലും  നെഞ്ചിൽ നിന്ന് മുഖമുയർത്താതെ അവളുടെ  ചിരി കേൾക്കാം.... ? കിച്ചൂസ്സേ, മാറെടാ... ആകെ വിയർത്തിരിക്ക ഞാൻ... ? അപ്പോ അവൾ ഒന്നൂടി മുറുക്കെ കെട്ടിപിടിച്ചിട്ട് പറഞ്ഞു.. അച്ചേട്ടാ.... നിക്ക് അങ്ങനെയൊക്കെ കണ്ടപ്പോ....എന്നെ വിട്ട് പോകുമോ എന്നൊക്കെ തോന്നി....... എന്റെ പൊട്ടബുദ്ധിക്ക് അങ്ങനൊക്കെ തോന്നി പോയി ഏട്ടാ.. എനിക്ക് അത്രയും ജീവനാ എന്റെ ഏട്ടനെ...... ഹോ എന്റെ നെഞ്ചിൽ കിടന്ന് അവളത്  പറഞ്ഞപ്പോൾ..... ഞാൻ ഈ ലോകം കീഴടക്കിയ  പോലെയാ തോന്ന്യേ... കാരണം അവള എന്റെ ലോകം ?.... കിച്ചൂസ്സേ.......... മ്മ്... എന്താ അച്ചേട്ടാ..... അതെയ് ഇന്നലെ ശെരിക്കും എന്താ

💬 Comments

View all comments