0%

Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]

Author : kkstories Read All Parts 1.7K
നടന്നെ... ഈ ഫോട്ടോ എങ്ങനെയാ കണ്ടേ.... പെട്ടന്നവൾ  ചെറുതായി മുഖമുയർത്തി കണ്ണൊക്കെ തുടച്ചിട്ട് .... അതെയ് അച്ചേട്ടാ.... അതില്ലേ... ഞാൻ ഉറക്കം വരാതെ ഇരിക്കായിരുന്നു.... അമ്മൂന്റെ  ഫേസ്ബുക് എടുത്തപ്പോ ഒരു ജാനകി റിക്വസ്റ്റ് അയച്ചേക്ക....ഞാൻ അത് എടുത്ത് നോക്കിപ്പോ ഇല്ലേ അച്ചേട്ടാ....
ഹിഹി.... പെണ്ണിന്റെ വർത്താനം കേട്ടിട്ട് ചിരി വരാ.... മ്മ്..... എന്നിട്ട് എടുത്ത് നോക്കിപ്പോ....പറ കിച്ചുവേ... നോക്കിപ്പോ ആ കുട്ടി അച്ചേട്ടനെ കെട്ടിപിടിച്ചു ഇരിക്കണ്........ അപ്പോ എന്റെ പൊട്ടബുദ്ധിയിൽ ഓരോന്ന് തോന്നിപ്പോയി ഏട്ടാ..... എനിക്ക് ആ സമയം  എന്റെ കിച്ചൂസിനോട് വാത്സല്യമാണ് തോന്നിയത്..... അവളുടെ കണ്ണുകളിൽ നോക്കി എന്റെ ചുണ്ടുകൾ പതിയെ  അവളുടെ നെറ്റിയിൽ ചേർത്തു...... അവൾ കണ്ണടച്ചു അത് ഏറ്റുവാങ്ങി.... ഞാൻ പെട്ടെന്നാണ്  കുനിഞ്ഞുകൊണ്ട് അവളെ നേരെ പൊക്കിയെടുത്തത്  ?... കിച്ചു ഒട്ടും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു അത്.... ആദ്യം ഒന്ന് മിഴിച്ചു പോയെങ്കിലും പതിയെ ഒരു കളളചിരി ഞാനവളിൽ കണ്ടു.... അവൾ പതിയെ എന്റെ മുടിയിലൂടെ വിരലോടിച്ചു.... വല്ലാത്തൊരു ഭാവമാണ് അവളിൽ..... മനസ്സുകൊണ്ട് അവൾ എന്നേ എന്റെയായി കഴിഞ്ഞു...... ? എന്ത് കോലമാ പെണ്ണെ ഇത്.....പനി വന്നു ഒരാഴ്ച ആയ പോലുണ്ട്.... ഇന്നലെ മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ടാവും അല്ലേടി.... ഞാൻ അത് ചോദിച്ചതും... ഹിഹിഹി .... ഇന്നലേം ഇന്നും ഒക്കെ കരഞ്ഞല്ലോ ഞാൻ........ ഹോ കരഞ്ഞത്  പറഞ്ഞു ചിരിക്കുന്നൊരു പൊട്ടി.... എന്ന് പറഞ്ഞു ഞാനും ചിരിച്ചു... ആ  മുടിയൊക്കെ ഒന്ന് ഒതുക്കി വെക്ക്.... അല്ലേൽ ഞാൻ ചെയ്ത് തരാമെന്ന് പറഞ്ഞു അവളെ താഴെയിറക്കി  ക്ലിപ്പ്  ഊരി ചുണ്ട് കൊണ്ട് കടിച്ചു പിടിച്  കൈ കൊണ്ട്

💬 Comments

View all comments