Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]
ഞാനും വിചാരിച്ചു ???......
തെക്കേ വാതിൽ കടന്നു കിഴക്കോട്ടു തിരിഞ്ഞാൽ വലിയൊരു പറമ്പാണ്...പണ്ട് നെൽ പാടമായിരുന്നു... ഇപ്പോ പക്ഷെ കൃഷിയൊന്നും ഇല്ലാതെ പുൽതകിടിയായി കിടക്കുകയാണ്.... കുറച്ചു മാറി വലിയൊരു കുളവും....
ആ കുളക്കടവിലാണ് അമ്മു നടത്തം നിർത്തിയത്.......
തിരിഞ്ഞു നിന്ന് രണ്ടുകയ്യും കെട്ടിക്കൊണ്ട് ഞങ്ങളോടായി...
എനിക്ക് മനസ്സിലാവാത്തതുകൊണ്ട് ചോദിക്കാ....... എന്താ രണ്ടിന്റെയും പ്രശ്നം????? ?
???ഇഷ്ട്ടമായെന്ന് കരുതിക്കോട്ടെ... ?
തുടരും...... ???
💬 Comments
View all comments