0%

Chapter Title : ?എന്റെ കൃഷ്ണ ? [അതുലൻ ]

Author : Kambikathakal Read All Parts 952

കഴിഞ്ഞ്  എന്റെ പ്ലേറ്റിലെ കഴിക്കു... അതാ അങ്ങനെ നിക്കണേ...
മോൾ അവിടെ ഇരിക്കാൻ നോക്ക്... അവൾ അമ്മയെ നോക്കി പയ്യെ എന്റെ ഇടതുഭാഗത്തായി ഇരുന്നു...
അതെനിക് വളരെ ഇഷ്ട്ടപെട്ടു...അച്ഛാ നന്ദി...  ഹിഹി....

അമ്മൂസ് എന്റെ കാലിൽ ഒന്ന് ചവിട്ടി എന്നെ നോക്കി കണ്ണുകൊണ്ട് ഒരു കാണിക്കൽ... ഇപ്പോ ഹാപ്പി ആയില്ലേ എന്നർത്ഥത്തിൽ.....

ഞാനും ചിരിച്ചു കൊടുത്ത് പയ്യെ തലയാട്ടി.....

അങ്ങനെ ഓരോ കാര്യങ്ങൾ ഒക്കെ പറഞ്ഞു കഴിച്ചു കഴിഞ്ഞു...
അച്ഛനും മുത്തശ്ശനും പയ്യെ നടക്കാൻ  പറമ്പിലേക്ക് ഇറങ്ങി....

ഞാൻ മൂത്രമൊക്കെ ഒഴിച്ച് ഹാളിലേക്ക് വന്നതും അമ്മയ്ക്ക് വിളമ്പി കൊടുത്ത് അടുത്തിരിക്കുന്ന കിച്ചുവിനെയാണ് കണ്ടത്.... ഇത്ര വർഷം ആയിട്ടും ഞാൻ പോലും ഇതുവരെ അങ്ങനെ വിളമ്പി കൊടുത്തിട്ടില്ല.... ഇവളെ ആർക്കും വിട്ട്കൊടുക്കാതെ എന്റെ മാത്രമാക്കണം.എന്റെ പെണ്ണാക്കണം...എന്റെ കണ്ണ് ചെറുതായി നിറഞ്ഞു....

പിന്നെ നേരെ സോഫയിൽ പോയിരുന്നു അമ്മൂസിന്റെ ഒപ്പം ടീവി  കണ്ടിരുന്നു.... അവൾ കുറച്ചു കഴിഞ്ഞ് എന്റെ തോളിൽ ചാരി ഉറങ്ങിപ്പോയി.... പാവം....കുറച്ചു കഴിഞ്ഞ് ഞാൻ അമ്മൂനെ പയ്യെ സോഫയിൽ കിടത്തി മുറിയിലേക്ക് പോയി.... അവിടെ കിടന്ന് പോത്ത് പോലെ ഉറങ്ങി....

വൈകിട്ടോടെ എണീറ്റ് വന്നതും വീട്ടിൽ ആരെയും കാണുന്നില്ല.... ബൈക്ക് ഇല്ലാത്തപ്പോൾ തന്നെ അച്ഛൻ ക്ലബിൽ പോയെന്ന് മനസ്സിലായി.... അമ്മ എവിടെ പോയാവോ....
ആഹ് വേറെ എവിടെ പോകാൻ... തെക്കേൽ തന്നെ കാണും....

അങ്ങനെ ഞാനും മുഖമൊന്ന് കഴുകി സൈക്കിൾ എടുത്ത്  പുറത്തേക്കിറങ്ങി... നേരെ ഫെബിന്റെ വീട്ടിലേക് വെച്ചുപിടിച്ചു...
അവന്റെ അച്ഛൻ യൂണിയത്തിൽ ആയിരുന്നപ്പോ മരിച്ചതാ....അങ്ങനെയാ അവനു ആ ജോലി കിട്ടിയത്.... അവന്റെ വീട്ടിൽ അമ്മയും ഒരു അനിയത്തിയും മാത്രേ ഉളളു.....

അവിടെയെത്തി ബെൽ അടിച്ചു കൂട്ടിയതും പിന്നിൽ നിന്ന് പുറത്തൊരടി കിട്ടി....
ജെസ്സി ആയിരുന്നു അത്... ഫെബിന്റെ അനിയത്തി....ക്ലാസ്സിൽ പോയി വരുന്ന വരവാണ്... ഡിഗ്രി ഫസ്റ്റ് ഇയർ പടിക്കുകയാണ്....

എന്താ ഡ്രൈവർ കുട്ടാ  വിശേഷം......
പുറത്ത് തട്ടിക്കൊണ്ടാണ് അവൾ ചോദിച്ചത്...
ഒന്നുല്ല എന്റെ മോളെ.... നിന്റെ  ചേട്ടനെ ഒന്ന് കാണാൻ വന്നതാ...ജിമ്മൻ  ഇല്ലേ  ഇവിടെ....

ഹോ എന്റ ചേട്ടായി.... അകത്തു കേറി നോക്കിക്കൂടെ.... ഇപ്പോ വന്ന എന്നോടാണോ

💬 Comments

View all comments