0%

Chapter Title : ?എന്റെ കൃഷ്ണ ? [അതുലൻ ]

Author : Kambikathakal Read All Parts 892

പിടിച്ചു നന്ദിവാക്ക് പോലെ കണ്ണ് നിറച്ചു...

മോനെ ഞാൻ ഒരു സ്കൂൾ മാഷായിരുന്നു... ഇപ്പോ ആ പെൻഷൻ കൊണ്ടും എന്റെ കുട്ടി  പിള്ളേർക്ക് ട്യൂഷൻ എടുത്തും  ബാക്കി കിട്ടുന്ന സമയം  ഇത്തിരി തയ്യൽ ഒക്കെ ചെയ്തും  കിട്ടണ പണം കൊണ്ടുമാണ് കാര്യങ്ങൾ ഒക്കെ നടക്കുന്നെ...

പാവം.... വുതുമ്പി പോയപ്പോ...  അമ്മ ഇടപെട്ടു....
അച്ഛൻ വിഷമിക്കണ്ട... ഇനി ഞങ്ങളൊക്കെ ഇല്ലേ... എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു....

എനിക്കാകെ വിഷമായി... അവിടെ നിന്നും ഇറങ്ങിയപ്പോ ജനലിലേക്ക് ഒന്ന് പാളി നോക്കി... ഇല്ല...അവളെ കാണാനില്ല...കുഞ്ഞോൾ വാതിൽപ്പടിയിൽ ചാരി നില്പ്പുണ്ട്...

എനിക്ക് പുറകെ പിന്നെ വരാമെന്ന് പറഞ്ഞു അയ്യപ്പേട്ടനും... പണിയൊക്കെ ഒതുക്കിട്ട് വരാമെന്ന് പറഞ്ഞു അമ്മയും ഇറങ്ങി....

വീട്ടിൽ എത്തി മുറിയിൽ കേറി കട്ടിലിലേക്ക് ഒറ്റ ചാട്ടമായിരുന്നു.... തലയിണയെ നെഞ്ചോട് ചേർത്ത് പിടിച്ചു ഒരു പൊട്ടനെ പോലെ ചിരിച്ചു കിടന്നു...

ദൈവമേ എനിക്കെന്താ പറ്റിയെ..... ലോഡും കൊണ്ട് കശ്മീർ വരെ പോയിട്ടുണ്ട്... നല്ല സ്ട്രോബറി നിറമുളള പെൺകുട്ടികളെ കണ്ടിട്ടുണ്ട്...അവരെയൊക്കെ കണ്ണ് പാളി നോക്കിയിട്ടുണ്ടെങ്കിലും മനസ്സ് ഇതുവരെ പാളിയിട്ടില്ല...

ആ ഞാൻ ആണ് ഇപ്പോ ഇങ്ങനെ..?
എന്തൊക്കെയാണോ എനിക്ക് സംഭവിക്കുന്നത്....
ആഹ്ഹ് നോക്കാം....
എണീറ്റ് പല്ലുതേച്ചു കുളിയൊക്കെ  കഴിഞ്ഞ് കണ്ണാടിയുടെ മുന്നിലെത്തി സ്ഥിരം സൗന്ദര്യ ആസ്വാദനം നടത്തി...

ഉയരം  ഒരു ആറടിയിൽ ഇത്തിരി കുറവേ ഉളളു..നല്ല ഷേപ്പ് ഉളള ശരീരം..
വളയം പിടിച്ചു കയ്യൊക്കെ നല്ല പെടയാണ്..
വെളുത്തിട്ട് ആണേലും അങ്ങനെ വെളുത്തിട്ടല്ല ?...നല്ല മുടിയും കട്ടിമീശയും ഒക്കെയായി ഒരു കൊടുങ്ങല്ലൂർക്കാരൻ ചെക്കൻ ... കൊടുങ്ങല്ലൂർ ആണ് വീടെന്ന് ഇനി പറയണ്ടാല്ലോ ??...

ആഹ് മതി പറഞ്ഞത്...
വിശന്നിട്ടു വയ്യ... ഡ്രസ്സ്‌ ഇട്ട്
കഴിക്കാൻ ചെന്നിരുന്നപ്പോളേക്കും ടേബിളിൽ ഫുഡ് ഐറ്റംസ് ഒക്കെ റെഡി ആയിരുന്നു...
പക്ഷെ അമ്മയെ കാണുന്നില്ല... എവിടെ പോയാവോ....

അമ്മോ.... അമ്മേ... കൂയ്.... വിളിച്ചു കൂവിയപ്പോ തെക്കേ കിളിവാതിൽ ഒക്കെ കടന്ന് ആളെത്തി...
എന്താടാ നിനക്ക് എടുത്ത് കഴിച്ച പോരെ..ഞാൻ അവിടെവരെയൊന്ന് പോയതാ....
ഞാൻ   ഒരു പല്ലുകാട്ടിയുള്ള ചിരി പാസ്സാക്കി

ദോശയിലേക്ക് ചമ്മന്തി ഒഴിച്ച് തരുന്നതിനിടയിൽ അമ്മ  അവിടത്തെ കാര്യങ്ങൾ പറയാൻ ആരംഭിച്ചു...
എടാ

💬 Comments

View all comments