0%

Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]

Author : Kambikathakal Read All Parts 222

നിന്നോടൊരു ഹെല്പ് ചോദിച്ചട്ടു എത്രനാളായി പെണ്ണെ..

ചിഞ്ചു - അത് പറയാനാ വന്നേ.. പിന്നെ എനിക്കത്തിതു മാത്രല്ല ഓർമ..

(പെണ്ണ് കലിപ്പിലാണ് കൂടുതൽ ചൊറിയാതെ ഇരിക്കുന്നതാ ബുദ്ധി)

ഞാൻ - ഞാനൊരു തമാശ പറഞ്ഞതല്ലേ... എന്നിട് കിട്ടിയ്യോ..

ചിഞ്ചു - ആഹ്മ്...പെണ്ണിന്റെ പേര്... ലക്ഷ്മി വീട് മനക്കത്താഴത്....വീട്ടിൽ അച്ഛൻ... അമ്മ... ഒരു ചേട്ടൻ....ചേട്ടനെ..അനിയേട്ടൻ അറിയും...ദീപു....എന്റേട്ടന്റെ ഫ്രണ്ടാ...

ദീപു... ഞാനൊന്നു ആലോചിച്ചു.....പെട്ടന്നു. മനസിലേക്ക്‌...ഡിയോ സ്കൂട്ടറും ഓടിച്ചുപോകുന്ന...ജിമ്മൻ ദീപു തെളിഞ്ഞുവന്നു.....

അയ്യോ....അറിയാതെന്റെ വായിന് വന്നുപോയി....

ചിഞ്ചുവതു കേട്ടൊന്നു ചിരിച്ചു....ഞാൻ അവനെനോക്കിയാപ്പോ... അവന് ആളെ മാനസിലായിട്ടില്ല...... ആരാന് ചോദിച്ചു.... ഞാൻ പറയാന് പറഞ്ഞു

ചിഞ്ചു - ഇനി എനിക്ക് പോകാലോ ഇതും ചോദിച്ചിനി ക്ലാസ് കേറി ഇറങ്ങേണ്ട...

രാഹുലെ......അനീ........ വേഗം വാ......

ഞങ്ങൾ തിരിഞ്ഞ് നോക്കിപ്പോ...യദു......

എന്താ മൈരേ കിടന്നു കാറാതെ... കാര്യം പറ.....

എടാ..... ബി ക്ലാസ്സിലെ പിള്ളേർ വന്നു അലമ്പാക്കി... അമൃതയൊക്കെ ഇരുന്നു കരയണ്....

കേട്ടപാതി..ഞാൻ ഓടി..... രാഹുലും പുറകെ വെച്ചുപിടിച്ചു......

ക്ലാസ്സിന്റെ മുന്നിൽ ആണ്പിള്ളേരെല്ലാം നിൽപ്പണ്ട്.. ഞാൻ ചെന്നവഴി മാളൂനെ നോക്കി അവളകത്താണ്.... ബെഞ്ചിലിരികണുണ്ട്

എനിക്കാണെങ്കിൽ അവളുടെ മുഖവും കാണാൻ പറ്റുന്നില്ല...ചുറ്റും പെണ്ണുങ്ങൾ നിക്കുന്നതുകൊണ്ട്....

എന്താടാ എന്താണ്ടെയെ..... രാഹുലാണത് ചോദിച്ചത്......

വിനോദ് - അവന്മാരുടെ സ്ഥിരം പരുപാടി തന്നെ ഷോ കാണിക്കൽ....... ആാാ സോനുവും.... കൃഷ്ണപ്രസാദും. കൂടി ഒരു ക്യാമെരേം പിടിച്ചോണ്ട് എല്ലാടത്തും കേറി ഫോട്ടോ എടുക്കണേ ഞാൻ കണ്ടാർന്നു... ഇവിടെ വന്നപ്പോ...പെൺപിള്ളേർ ഡിസൈൻ വരക്കാണ്... അവന്മാർ വന്ന് ഫോട്ടോ എടുത്തപ്പോ.. അമൃതേം മീനും കുടി അവിടെ ഇരുപ്പിണ്ടാർന്നു.... അതുകണ്ടു അവപ്പോ തന്നെ എനിച്ചുപോയി....

സോനു - ഛെ മാറല്ലേ നല്ല പോസാരുന്നു...

കൃഷ്ണപ്രസാദ് - അതെ..ഒന്നുടെ ഇരിക്ക്...

മീനു - ആ ഫോട്ടോ കളഞ്ഞെടാ...നിങ്ങളെന്തിനാ എന്തിനാ ഞങ്ങടെ ഫോട്ടോ എടുത്തേ..

സോനു...- നീ പോടീ പെണ്ണെ തുണിയില്ലാത്ത ഫോട്ടോ ഒന്നും അല്ലാലോ..പിന്നെന്താ....

വിനോദ് - കൃഷ്ണപ്രസാദേ... വെറുതെ പ്രശ്നമിണ്ടക്കല്ലേ... അതങ്ങ് കള... പൂക്കളം ഇട്ടു കഴിയണവരെ വേറെ ക്ലാസ്സിലൊന്നും കേറരുതെന്നു ടീച്ചർ പറഞ്ഞതല്ലേ പോരാത്തേന് ഫോട്ടോ എടുപ്പും നിങ്ങൾക് തന്നെ പ്രോബ്ലം ആകും..

സോനു - നീ

💬 Comments

View all comments