Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]
നിന്റെ കാര്യം നോക്കടാ... സ്കൂൾ ലീഡേറാണെന്നും പറഞ്ഞ് ഞങ്ങളെ ഭരിക്കണ്ട ...
അമൃത - ആ ഫോട്ടോ കളഞ്ഞില്ലേൽ ഞാൻ ടീച്ചരോട് കംപ്ലയിന്റ് ചെയ്യും..
കൃഷ്ണപ്രസാദ് - അയ്യോ ഞങ്ങളങ്ങു പേടിച്ചുപോയി.. നീ ചെന്ന് കംപ്ലയിന്റ് കൊടുക്ക്.. കൊടുക്കുമ്പോൾ നിന്റെ മോലെടെ ഫോട്ടോ എടുത്തുനും പറഞ്ഞു കൊടുക്കണം... അത്രക്കും നല്ല പോസാ കിട്ടിയേക്കണേ.....അതുംപറഞ്ഞവന്മാർ പോയി...
അതുകേട്ടപ്പോ തൊട്ടു കരച്ചിൽ തുടങ്ങിതാ അമൃത...
അവന്മാർ ഇത്രേം വാർത്തനൊക്കെ പറഞ്ഞാപ്പോ നീയൊക്കെ ആരുടെ അണ്ണാക്കിൽ പോയി കിടക്കണേയാരുന്നു മൈരുകളെ..... വിപിനാണത് ചോദിച്ചത്.....
ഒരുത്തനും മിണ്ടണില്ല...
ഞാൻ രാഹുലിനെ നോക്കി... അവൻ വാ ചോദിക്കാനും പറഞ്ഞു മുന്നിൽ നടന്നു.. ഞാനും അവന്റൊപ്പം നടന്നപ്പോ ബാക്കിയവന്മാര് പുറകെ വെച്ചുപിടിച്ചു....
അവിടെ ചെന്നപ്പോ പിള്ളേർ പൂക്കളം ഇട്ടോണ്ടിരിക്കുയാണ് മാറ്റവന്മാർ പുറകിലെ ബെഞ്ചികിരുന്നു സീൻ പിടിക്കലാണ്
എനിക്ക് അവന്മാരുടെ തൊലി കണ്ടപ്പോഴേ കണ്ട്രോൾ പോയി കേറിച്ചെന്നു,
സോനുനെ ആണ് ആദ്യം കിട്ടിത്... കൊടുത്തു ഒരെണ്ണം കരണകുറ്റിക്ക് പെട്ടന്നായതുകൊണ്ട് ആർക്കും ഒന്നും മനനസിലായില്ല. പുറകെ എൽദോസ് കേറിവന്നു കൃഷ്ണപ്രസാദിന്റെ കോളറിന് പിടിച്ചു ഭീത്തിക്ക് ചേർത്തു..
നീ ഞങ്ങടെ ക്ലാസ്സിൽ കേറി കളിക്കണോടാ പൂറിമോനെ.... എല്ലാരും ഞെട്ടിത്തരിച്ചു പോയി.... അവൻ പണ്ടേ ഒരു ഒറ്റബുദ്ധിയാണ്....
രാഹുൽ - ക്യാമറ എവിടെടാ...
സോനു വേഗം.. ബാഗിന് അതെടുത്ത് തന്നു.... എൽദോസ് മറ്റവനെ വിട്ടു ക്യാമറ മേടിച്ചു ഒറ്റയേറു.... ദേ കിടക്കാണ് ക്യാമറ 14 കഷ്ണമായി.... അപ്പോളേക്കും ക്ലാസ്സിലെ ബാക്കി പിള്ളേരൊക്കെ വന്നു പിടിച്ചു മാറ്റാലും ഉന്തും തള്ളുമായി..... ഞങ്ങടെ ക്ലാസ്സിലെ പിള്ളേരും കൂടിയായപ്പോ... ആകെ ബഹളം.... ക്ലാസിനു എല്ലാംകൂടി ഉന്തി തള്ളി പുറത്തേക്കു വന്നു.... ടീച്ചർമാരെത്തി..... അപ്പോളേക്കും പകുതി പേരുമോടി... ഞങ്ങൾ അവിടെ തന്നെ നിന്ന്....
പേടിയില്ലാഞ്ഞിട്ടല്ല.... ഓടാൻ സമയം കിട്ടിയില്ല അതാണ് സത്യം...... രമ്യ ടീച്ചർ മുന്പിലോണ്ടാർന്നു.... പുള്ളികാരിനെ കണ്ടപ്പോ ഞങ്ങൾ തല താത്തി നിന്നു....
എല്ലാരേം പറഞ്ഞവിട്ടു ഞങ്ങളേം അവന്മാരെയും പിന്നെ ലീഡറിനെയും കൂട്ടി എല്ലാംകൂടി സ്റ്റാഫ് റൂമിലെത്തി..... ഞാൻ അന്നേരം നിന്ന ആാാ നിപ്പുതന്നെ നിന്നു.മനസിൽ മുഴുവൻ മാളുവാണ്... ഒന്നു കണ്ടില്ലലോ അവളെ ......
അനിൽ... രമ്യ
💬 Comments
View all comments