Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]
എന്റെ പൊന്നു പൂറാ... നീ ഇപ്പോളെങ്കിലു അവളോട് മിണ്ടിയില്ലെങ്കിൽ നീ പിന്നെ അവളുടെ പുറകെ നടക്കണത്തിൽ ഒരു കാര്യോം ഇല്ലാണ്ടാകും ചെന്ന് പറ മൈരേ, മോളുട്ടി.കുഴപ്പൊനുല്ല.. പൂക്കളമിടാൻ വരാൻ പറ...
ഞാൻ - ഒന്ന് പോ മൈരേ.... എനിക്കിത്രേം വലിയ ഡയലോഗ് ഒന്നും പറയാൻ പറ്റില്ല...എന്റെ കയ്യും കാലും വിറക്കുമളിയ....
രാഹുൽ - നീ ഇങ്ങു വാ ഇപ്പോൾ ശെരിയാക്കിത്തരാം....
അവനെന്നേം വലിച്ചോണ്ട് പോയി അവളുടെ മുന്നിൽ നിന്നു.. പെണ്ണിപ്പോളും കിടപ്പാണ്... ഞാൻ തിരിഞ്ഞ് നോക്കുമ്പോ ക്ലാസ്സ് മുഴുവൻ എന്നെനോക്കി നിക്കുന്നു....
എന്റെ നെഞ്ചിടിക്കണേ അപ്പരെ ക്ലാസ്സ് വരെ കേൾകാം അമ്മാതിരി ഇടിയാരുന്നു..... ഞാൻ പയ്യെ തിരിഞ്ഞ് രാഹുലിനെ നോക്കി... അവൻ ഡെസ്കിൽ ഒരു തട്ട് തട്ടിപ്പോ അവളുടെ ഞെട്ടി എഴുനേറ്റു....
മാളൂന്റെ മുഖം കണ്ടപ്പോൾ... എനിക്ക് ശെരിക്കും സന്തോഷാണ് വന്നത്... കരഞ്ഞ കണ്ണക്കെ കലങ്ങി ഇരിക്കണേലും എന്താ ആാാ മുഖത്തിന്റെ ഭംഗി.....
ആ നോട്ടം താങ്ങാൻ എനിക്ക് പറ്റുന്നുണ്ടായില്ല... ഞാൻ താഴേക്കു..
മാ...... അല്ല അമൃതേ.... എന്തെ കിടക്കണേ...
മാളു - ഒന്നുല തലവേദന... എന്റെ മുഖത്തുന്ന് അവള് കണ്ണെടുക്കത്തെയാണ് അത് പറഞ്ഞത്.... ആ മുഖത്തു എന്തോ പ്രതീക്ഷിക്കുന്നപോലൊരു ഫീൽ എനിക്കുണ്ടായി..
ഞാൻ - അവന്മാരുടെ പ്രശ്നമോർത് ഇരിക്കേണ്ട അത് സോൾവ് ആയിട്ടിണ്ട്... അമൃത വന്ന് പൂക്കളം ഇടാൻ കൂടിക്കോ അവര് തന്നേം വെയിറ്റ് ചെയ്യിതു നിക്കുവ...ടൈം ആയി..ഇത്രേം ഞാൻ പറഞ്ഞ് തീർക്കാൻ പെട്ടപാടെനിക്കറിയാം..... അവളുടെ കണ്ണിൽ നോക്കാൻ ത്രാണിയില്ലാതെ ഡെസ്കിൽ നോക്കിയാണത് പറഞ്ഞത്....
മ്മ്..... എന്നൊരു മൂളൽ അല്ലാതെ പിന്നൊന്നും പറഞ്ഞുമില്ലാ.. ഞാൻ വേഗം.... പുറത്തേക്കു വെച്ചുപിടിച്ചു.....
ഒന്ന് തിരിഞ്ഞു നോക്കണമെന്നുണ്ടായിരുന്നു... പിന്നെ വേണ്ടായെന്നു വെച്ച്..... എങ്ങിട്ടാണെന്ന്നൊന്നും നോക്കിലാ..... ഗ്രൗണ്ടിക്കൂടെ രണ്ട് റൗണ്ട് നടന്നു തിരിച്ചു ക്ലാസ്സിൽ എത്തിയപ്പോ എല്ലാരും പഴേപോലെ ഹാപ്പി ആയിട്ടിരിപോണ്ട്..... മാളു ആവരുടൊപ്പം ഇരുന്ന് പൂക്കളമിടുന്നു ഡോറിന്റർ ഭാഗത്തു നിഴൽ കണ്ടിട്ടാണെന്ന് തോനുന്നു തലപൊക്കി നോക്കിപ്പോ ഞാൻ... എന്നെ നോക്കി ഒരു ചിരി തന്നു..... ഹാ..ഒരൊറ്റ ചിരി മതിയായായിരുന്നു....എനിക്കന്നത്തെ ദിവസത്തെ എല്ലാം പ്രശ്നവും മറക്കാൻ....
എല്ലാവരും പെട്ടന്ന് തന്നെ രാവിലത്തെ വിഷയം
💬 Comments
View all comments