0%

Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]

Author : Kambikathakal Read All Parts 234

.

.

.

.

രാവിലത്തെ ക്ലാസ് ഒക്കെ കഴിഞ്ഞു .. ഉച്ചക് ലഞ്ച് ബ്രേക്കിന് ..ഇറങ്ങിയപ്പോ ഞാൻ അവന്മരെ മാറ്റി വേഗം ഇറങ്ങി ...ക്ലാസ്സിന്റെ പുറത്തു നിന്നു...മാളുവിനോട് സംസാരിക്കുക എന്നതായിരുന്നു ഉദ്ദേശം...

മാളുവും മീനും ഇറങ്ങി വരുന്നത് കണ്ടപ്പോ തന്നെ നെഞ്ഞിടിക്കാൻ തുടങ്ങി

ഞാൻ - മീനു ഓണമൊക്കെ എങ്ങനെ ഉണ്ടാരുന്നു ...

മീനു - (എന്റെ ചോദ്യം കേട്ട് അവരൊന്നും ഞെട്ടി പരസ്പരം നോക്കി......എന്നിട് ചിരിച്ചിട്ട്) ,

ഓണമൊക്കെ അടിപൊളിയാരുന്നു അനിലിനെങ്ങനെ ഉണ്ടായിരുന്നു അവന്മാരുടെ അടുത്തൊന്നും പോയില്ലേ ....

ഞാൻ - ആഹ്മ്... ഓണമൊക്കെ നന്നായി... അവന്മാർ രണ്ടും വീട്ടിലേക്കു വന്നു ..ഞാൻ എങ്ങും പോയില്ല ...

മീനു - രണ്ടോ മൂന്നുപേരില്ലെ ....

ഞാൻ - വിപിൻ വന്നില്ല, അവൻ അമ്മവീട്ടിൽ പോയിരിക്കുകയായിരുന്നു....രാഹുലും എൽദോസും വന്നു .......ഞാൻ.

അമൃത ഒന്നും മിണ്ടിലെ..ക്ലാസ്സിലും അങ്ങനെ മിണ്ടി കാണാറില്ലലോ ...

മീനു - നിങ്ങൾ ലാസ്റ് ബെഞ്ച്കാരോക്കെ പെൺപിള്ളേരോട് മിണ്ടുന് ഞങ്ങള്ക് അറിയില്ലലോ

ഞാൻ - (ഇവളെന്നെ ആകിയതാണോ.. യെ..) ശേ... അതൊക്കെ ഓരോ തോന്നലല്ലേ, ഞങ്ങള്ക അങ്ങനൊന്നുല്ല...

മീനു - ഉവ്വാ ഉവ്വ... ക്ലാസ്സിലെ വല്യേട്ടന്മാരല്ലേ അതിന്റെ ജാഡയാണെന്നു ഞങ്ങള്ക് അറിയാം..

ഞാൻ - (ഈ പിശാശ് ഒരു നടക്കു പോകുമെന്ന് തോന്നണില്ല, ) ഞങ്ങളോ... അമൃതക്ക്‌ അങ്ങനെ ആണോ തോന്നണേ...

അമൃത (എന്റെ ചോദ്യം കേട്ട് പെണ്ണ് ഞെട്ടി.... ചിരിച്ചു് .... എന്നിട്ട മീനുവിന്റെ മുഖത്തേക്ക് നോക്കി....)എനിക്കങ്ങനെ ഒന്നുല്ല....

ഞാൻ - (പെണ്ണിന്റെ മറുപടി കേട്ടപ്പോ തന്നെ തുള്ളിച്ചാടാനാണ് തോന്നിയത്...) കേട്ടല്ലോ നിനക്കു മാത്രേ അങ്ങനൊരു തോന്നലൊള്ളു ...

മീനു - എടി ദുഷ്‌ട്ടെ....നീ എന്നെ നാണംകെടുത്താണോ...

അതും പറഞ്ഞു ഞങ്ങൾ ചിരിച്ചപ്പോളേക്കും...

വിപിൻ - അതേ ...മനുഷ്യനിവിടെ വിശന്നിരിക്കാൻ തുടങ്ങിയിട്ട് നേരം കുറെ ആയി.... വരാണൊണ്ടോ.....

ഞാൻ - (ചേരുന്നതായിട്ടൊന്നു ചമ്മിയെങ്കിലും അത് പുറത്തു കാണിക്കാതെ ) എന്ന നിങ്ങള് പോയി കഴിക്കു

മീനു - ഓ ഞങ്ങള് കഴിച്ചോളാം ... വേഗം ചെല്ല് ഇല്ലേൽ കൂട്ടുകാര് വന്നു പൊക്കികൊണ്ടുപോകും...

ഞാൻ -

💬 Comments

View all comments