Chapter Title : എൻ്റെ മാളു 3 [Thomas Shelby]
.
ഞാനും കോളേജിൽ ആയിട്ടുപോലും.. അച്ഛനെന്നോട് സംസാരിച്ചിട്ടില്ല... സുഖമാണോ എന്നോ... കഴിച്ചോ... എന്നോ ഒന്നും അച്ഛനെന്നോട് ചോദിക്കാറില്ല.........
.
.
.
.
.
.
.
.
.
അതിനെല്ലാം ഇടയിലും കോളേജിൽ പോകുന്നതാണ്... ആകെ ആശ്വാസമായി തോന്നിയത്......
.
.
.
പക്ഷെ ആ സന്തോഷത്തിനും അധികം ആയിസുണ്ടായില്ല........
.
.
.
കോളേജിൽ പോകുന്നൊരു ദിവസം.....
.
.
.
.
.
.
ബസിറങ്ങി കോളേജിലേക്ക് കേറാൻ നേരം...
.
.
അമൃതെ....
.
.
.
.
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ....വിപിനും കൃഷ്ണപ്രസാദും...
.
.
.
അവർ എന്റെ നേരെ വന്നു ....അവരെയെവിടെ പ്രതീക്ഷിക്കാത്തതുകൊണ്ടു ചെറിയൊരു ഞെട്ടണിലുണ്ടായി .....
.
.
.
എന്തുണ്ട് വിശേഷം ...സുഖമാണോ ....
.
.
.
ഞാൻ - ആഹ്മ് .....സുഖം .....നിങ്ങളെന്താ ഇവിടെ .......ഞാനൊട്ടും പ്രഹ്റെക്ഷിക്കിച്ചില്ല
ഞങ്ങൾ .....ഒരു അടുത്തൊരു ആവശ്യത്തിന് വന്നതാ .....
.
.
.
.ഞാൻ - ആണോ ...അല്ല ഇപ്പൊ എന്താ പഠിക്കുന്നെ ...
.
.
വിപിൻ - ഞാൻ എഞ്ചിനീയറിംഗ് ...കോയമ്പത്തൂരാ .....അടുത്താഴ്‌ച പോകും ......
ഞാൻ - അതെയോ ....കൃഷ്ണപ്രസാദോ ....
.
.
.
KP - ഞാൻ BBA ......
.
.
ഞാൻ - ആണോ ....വിപിനെ പഴേ കൂട്ടകാരൊക്കെ എന്ത് ചെയ്യുന്നു .....
.
.
വിപിൻ - ഓ ..അവന്മാരൊക്കെ വലിയ ആൾകാരല്ലേ..ഇപ്പൊ പുതിയ കൂട്ടുകാരൊക്കെ ആയപ്പോ നമ്മളെ ഒക്കെ മറന്നു
💬 Comments
View all comments