0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Thomas Shelby Read All Parts 735

....എന്നെ ഇതുവരെ വിളിച്ചെട്ടും ഇല്ല.. കുറെ നാളായി ആരെയും കാണാറുമില്ല ....ആരും .....അതുകൊണ്ട് ...ഞാനിപ്പോ അങ്ങോട്ടും വിളിക്കാറുമില്ല കാണാറുമില്ല

.

ഞാൻ - (ആ പറഞ്ഞതുകേട്ടപോ എനിക്ക് ചെറിയൊരു സങ്കടം ഉണ്ടായി....അനിയെ കുറിച്ച് പറഞ്ഞതുകൊണ്ടാകും ..അങ്ങനെ മാറുന്ന ആളാണോ അനി......അങ്ങനെ എല്ലാവരേം അനി മറക്കുമോ.. )

ഹമ്മ് .....ന്നാ ശെരി....... ഞാൻ പോട്ടെ

.

.

.

അല്ല ...ഒരു മിനിറ്റു ......ഞങ്ങൾ ശെരിക്കും അമൃതേനെ തന്നെ കാണാൻ വന്നതാ ....

.

എന്നെയോ .......എന്താ .......

.

.

.

വിപിൻ ....അത് ....അതവൻ പറയും .....അവന്റെ കാര്യമാണ് ..........ടാ ...നീ അവിടെ നിക്കാതെ ഇങ്ങോട്ടു വാ .......

.

.

.

.

.എന്താ കാര്യം .....

.

.KP - അത് .....അമൃതേനെ ...എനിക്കിഷ്ടമാണ് ........

.

.

.

ഞാൻ ശെരിക്ക്കും ഞെട്ടി പോയി... പെട്ടന്ന് അനിയുടെ ..മുഖമാണ് മനസിലേക്ക് വന്നത് .......

.

.

അവനതു പറഞ്ഞതിലും എന്നെ ഞെട്ടിച്ചത് ...അവന്റൊപ്പം വിപിൻ വന്നതാണ് .....വിപിനറിയാവുന്നെ അല്ലെ...അനിയുടെ കാര്യം .........എന്റെ ഇഷ്ട്ടം ഞാൻ ആരോടും പറഞ്ഞിട്ടില്ല പക്ഷെ ................എനിക്ക് ശെരിക്കും വിഷമമാണ് ഉണ്ടായതു .....ഞാൻ വിപ്പിന്റെ മുഖത്തേയ്ക്കു നോക്കിയപ്പോൾ അവൻ ഒന്നും മിണ്ടാതെ താഴേക്ക് നോക്കി നിക്കുന്നു ....

.

.

ഞാനൊന്നും മിണ്ടാതെ അവിടെന്നു പോയി ............ക്ലാസ്സിലും വീട്ടിലും എല്ലാം ഈ ഒരു ചിന്തയായിരുന്നു .....ഒരിക്കലും എനിക്ക് ചിന്തിക്കാൻ പറ്റാത്തൊരു കാര്യമാണ് അവൻ പറഞ്ഞത് .......എന്റെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളുണ്ടായിട്ടും മാറാതെ ഇരുന്നത് അനിയുടെ മുഖം മാത്രമാണ് .....അതിനു

💬 Comments

View all comments