Chapter Title : എൻ്റെ മാളു 3 [Thomas Shelby]
പകരം വേറെ ആരെയും ഞാനിതുവരെ ആലോചിച്ചിട്ടില്ല......
.
.
.
അതിനു ശേഷം അവർ സ്ഥിരമായി എന്നെ കാണാൻ വരാൻ തുടങ്ങി .ആദ്യമൊക്കെ ആരുമിച്ചറിയിരുന്നെകിലും..പിന്നീട് വിപിനുണ്ടായില്ല .....ഞാനൊരിക്കലും അവരോടത്തിനു ശേഷം മിണ്ടിയിട്ടില്ല അതിനൊരു അവസരവും കൊടുത്തിടട്ടുമില്ല
എന്നിട്ടും ...മിക്കവാറും ദിവസങ്ങളിലും .....ബസ്‌സ്റ്റോപ്പിലോ ബസിലോ ആയി ...പുറകെ വരും ........ഞാൻ കോളജിയിൽ പോകുമ്പോളോ വരുമ്പോളോ എപ്പോളെങ്കിലും.. ഒകെ ഉണ്ടാകും............
.
.
.ആദ്യമൊന്നും ഞാൻ മൈൻഡ് ചെയ്യാത്തതുകൊണ്ടു ..എന്റടുത്തൊന്നും വരില്ലായിരുന്നു ....പിന്നെ പിന്നെ....എന്റടുത്തു വന്നു നിക്കും ചിലപ്പോളെന്തെങ്കിലും ചോദിക്കും....ഞാൻ തീരെ ശ്രേധിക്കതെ നിന്നാലും വരും .........എനിക്കവനോട് ഓരോ ദിവസവും വെറുപ്പ് കൂടി കൂടി... വന്നു.....
.
.
.
........ഒരു ദിവസം അവന്റെകൂടെ ഒരു ആളുംകൂടി വന്നു എന്നെ കുറെ ദേഷ്യപ്പെട്ടു ...നീ ഇവനെ ഇഷ്ടമാണെന്നു പറയുന്നവരെ പുറകെ നടക്കും ...നീ ഇവനെയല്ലാതെ ആരെയും സ്നേഹിക്കില്ല..നീ എവിടെ പോയാലും ഇവനുണ്ടാകും പുറകെ .....നീ എവിടെ പോകുന്നു എന്തിനു പോകുന്നു എന്നെലാം ഞങ്ങളറിയും .......അങ്ങനെ എന്തൊക്കയോ ......നിന്നെ എത്ര ശല്യം ചെയ്താലും ആരും ചോദിയ്ക്കാൻ വരില്ല ....എന്നെല്ലാം കൂടി ആയപ്പോൾ ....ഞാൻ തകർന്നുപോയി ... ....പിന്നീടെനിക്ക് കോളേജിൽ പോകാൻ തന്നെ മടിയായി ........എവിടെ പോയാലും അവൻ പുറകെ ....കോളേജിലും...എല്ലാം ...
.
.
.
വീട്ടിൽ വന്നാൽ അച്ഛനും ഏട്ടനും സങ്കടം തരുമ്പോൾ .....പുറത്തിറങ്ങിയാൽ ......അവൻ .......
.
.
.
പലപ്പോഴും ...എനിക്കെന്നെ തന്നെ കൈവിട്ടുപോകുമെന്ന അവസ്ഥയായിരുന്നു.......ആരോടും ഒന്നും പറയാൻ പറ്റുന്നില്ല.......മനസ് തുറന്നു സംസാരിക്കാനും ആരുമില്ലാതെ...ഞാനും കരയാത്ത ദിവസങ്ങൾ തന്നെ കുറവായിരുന്നു.............
.
.
.
.
.
💬 Comments
View all comments