0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Thomas Shelby Read All Parts 738

വരാൻ... അപേക്ഷിച്ചു..... പക്ഷെ അവൾ വന്നില്ല........ മോൾകറിയാത്തൊരു കാര്യം കൂടി ഞാനും പറയാം....

.

അമ്മ എനിക്ക് ഒരു ഡിവോഴ്സ് നോട്ടീസ് അയച്ചിരുന്നു.... ആരെയും കൂടുതൽ ബുദ്ധിമുട്ടിക്കാൻ താല്പര്യ ഇല്ലാത്തതുകൊണ്ട് ഞാനത് ഒപ്പിട്ടു കൊടുത്തു..... മോളെന്നെ മുറിയിൽ.. ജീവിതമവസാനിപ്പിക്കാൻ ശ്രേമിച്ചത് കണ്ടത്

.

.

ഞാൻ...അതൊപ്പിട്ടു കൊടുത്ത ഒരു മാസം തികയുന്നതിനു മുൻപ് തന്നെ അമ്മ വേറെ വിവാഹം കഴിച്ചു.......

.

അപ്പോൾ നേരത്തെ തന്നെ എല്ലാം തീരുമാനിച്ചാണ്......പോയതെന്ന് എനിക്ക് മനസിലായി മാളു... അന്നാണ് അച്ഛൻ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്..... പക്ഷെ...അന്ന് നിന്റെ മുഖത്ത് കണ്ട ആാാ... അവസ്ഥയാണ്... അച്ഛനെ ഇവിടെ വരെ ജീവിപ്പിക്കാൻ.... പ്രേരിപ്പിച്ചത്......

.

.

.

ഇനിയും നമ്മൾ തോറ്റു കൊടുക്കണോ... മോള്‌പറ...... നമക്ക് ജയിച്ചു കാണിക്കണ്ടേ.....

.

.

ഞാനെന്താച്ചാ... ചെയ്യണ്ടത്........

.

.അച്ഛനൊരു കാര്യം തീരുമാനിച്ചിട്ടുണ്ട്...... മോളത്തിന് സമ്മതിക്കണം....

.

എന്താച്ചാ.....

.

.

മോൾടെ കല്യാണം.....

.

.

ഇപ്പൊ വേണ്ട.... നമുക്ക് ഒന്ന് ഉറപ്പിച്ചു വെക്കാം... കൂട്ടത്തിൽ പേരിനൊരു നിശ്ചയവും..... മോൾടെ പഠിപ്പൊക്കെ കഴിഞ്ഞ്...... അവരുടെ സമയവും നോക്കി..... കല്യാണം പതിയെ മതി........

.

.

അച്ഛാ... അത്......

.

.

മോളെ..... അച്ഛൻ... പറഞ്ഞില്ലേ... മോൾക്കി നല്ലൊരു ജീവിതം നൽകിയാൽ അച്ഛൻ ജയിച്ചതുപോലെയാ...... അജുവിന്റെ കാര്യത്തിൽ അച്ഛന് ശ്രെദ്ധിക്കാൻ പറ്റിയില്ല.... ഇപ്പോൾ കണ്ടില്ലേ..... കുടിച്ചു.... കഞ്ചാവ് വലിച്ചു....... അടിയും ബഹളവുമായി.....

.

.

എന്റെ മോൾടെ ജീവിതവും.... നശിക്കരുത്.... അതുകൊണ്ടാണി... അച്ഛൻ പറയുന്നത്..... എന്റെ മാളു സമ്മതിക്കണം....

നമ്മുടെ കുടുംബത്തിലെ ആ പഴയ സന്തോഷം തിരിച്ചു

💬 Comments

View all comments